ദുൽഖർ സൽമാൻ- നഹാസ് ഹിദായത്ത് ചിത്രം “ഐ ആം ഗെയിം”ൽ സംയുക്ത വിശ്വനാഥൻ
ദുൽഖർ സൽമാൻ നായകനാവുന്ന “ഐ ആം ഗെയിം” എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ തമിഴ് നായികാ താരം സംയുക്ത വിശ്വനാഥൻ. വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ ആണ് ഈ ചിത്രം നിർമ്മിക്കുന്നത്. മികച്ച പ്രേക്ഷക ശ്രദ്ധ നേടിയ ഒരുപിടി തമിഴ് സിനിമ, വെബ് സീരീസ്, ടിവി സീരീസ് എന്നിവകളിലെ പ്രകടനങ്ങളിലൂടെ വലിയ ശ്രദ്ധ നേടിയ സംയുക്ത വിശ്വനാഥന്റെ ആദ്യ മലയാള ചിത്രമാണിത്. സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്തു എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. … Read more
 
 
 
 
 
 
 
 
 
 
 
