കഠിന കഠോരമീ അണ്ഡകടാഹം സിനിമയുടെ ഓടിടി റിലീസ് തീയതി പ്രഖ്യാപിച്ച് സോണി ലിവ് – മെയ് 19

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്12 Mayമലയാളം ഓടിടി റിലീസ്
Advertisements

മെയ് 19 മുതല്‍ ആരംഭിക്കുന്നു സോണി ലിവ് പ്ലാറ്റ്ഫോമില്‍ കഠിന കഠോരമീ അണ്ഡകടാഹം സിനിമയുടെ ഓണ്‍ലൈന്‍ സ്ട്രീമിംഗ്

Kadina Kadoramee Andakadaham OTT Release on SonyLIV
Kadina Kadoramee Andakadaham OTT Release on SonyLIV

നിവിന്‍ പോളി നായകനായ തുറമുഖം സിനിമയ്ക്ക് ശേഷം പ്രമുഖ ഓടിടി പ്ലാറ്റ്ഫോം അടുത്തതായി റിലീസ് ചെയ്യുന്ന മലയാള സിനിമയാണ്
കഠിന കഠോരമീ അണ്ഡകടാഹം. സൈജു കുറുപ്പ് നായകനാകുന്ന സോണി ലിവിന്റെ ആദ്യ മലയാളം ഒറിജിനൽ സീരീസ് ജയ് മഹേന്ദ്രൻ ആണ് സോണി ലിവ് ഉടന്‍ തന്നെ സ്ട്രീം ചെയ്യുന്നത്.

വിഷ്ണു അഗസ്ത്യ, വിദ്യ വിജയകുമാർ, ഷിൻസ് ഷാൻ എന്നിവര്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു ആയിരത്തൊന്ന് നുണകൾ സോണി ലിവ് – 11 ആഗസ്റ്റ് മുതല്‍ ഓണ്‍ലൈന്‍ സ്ട്രീമിംഗ് ആരംഭിക്കും

Advertisements

ബേസിൽ ജോസഫ്, ഇന്ദ്രൻസ്, ജാഫർ ഇടുക്കി, സുധീഷ്, ശ്രീജ രവി, ബിനു പപ്പു, ജോണി ആന്റണി, ഷിബ്ല ഫറ, പാർവതി ആർ, കൃഷ്ണ തുടങ്ങിയവരാണ് കഠിന കഠോരമീ അണ്ഡകടാഹം എന്ന ചിത്രത്തിലെ താരങ്ങൾ. ഹർഷാദ് രചയിതാവും സിനിമയും സംവിധാനം ചെയ്തത് മുഹാഷിൻ ആണ്, ഗോവിന്ദ് വസന്തയാണ് ചിത്രത്തിന് സംഗീതം പകര്‍ന്നത്.

ക്രെഡിറ്റ്‌സ്

സിനിമകഠിന കഠോരമീ അണ്ഡകടാഹം
ഓടിടി റിലീസ് തീയതിമെയ് 19
ഓടിടിപ്ലാറ്റ്ഫോം

Sony Liv
Sony Liv
സംവിധാനംമുഹാഷിൻ
എഴുതിയത്ഹർഷദ്‌
നിര്‍മ്മാണംനൈസാം സലാം – നൈസാം സലാം പ്രൊഡക്ഷൻസ്
അഭിനേതാക്കള്‍ബേസിൽ ജോസഫ്, ഇന്ദ്രൻസ്, ജാഫർ ഇടുക്കി, സുധീഷ്, ശ്രീജ രവി, ബിനു പപ്പു, ജോണി ആന്റണി, ഷിബ്ല ഫറ, പാർവതി ആർ, കൃഷ്ണ
ഛായാഗ്രഹണംഅർജുൻ സേതു , എസ് മുണ്ടോൾ
സംഗീതംഗോവിന്ദ് വസന്ത

2018 മലയാളം സിനിമയുടെ ഓടിടി അവകാശം സോണിലിവ് സ്വന്തമാക്കി, ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, വിനീത് ശ്രീനിവാസൻ, ഇന്ദ്രൻസ്, ലാൽ, നരേൻ, അപർണ്ണ ബാലമുരളി എന്നിവര്‍ അഭിനയിച്ച രണ്ടായിരത്തി പതിനെട്ട് സിനിമ തീയെറ്ററുകളില്‍ വമ്പന്‍ പ്രദര്‍ശന വിജയം ആണ് നേടുന്നത്.

ഏറ്റവും പുതിയ മലയാളം ഓടിടി റിലീസുകള്‍ ഏതൊക്കെയാണ് ?

കഠിന കഠോരമീ അണ്ഡകടാഹം സിനിമ മെയ് 19 മുതല്‍ സോണി ലിവ് , ജയ്‌ മഹേന്ദ്രന്‍ മലയാളം വെബ്‌ സീരീസ് (സോണി ലിവ്) , 2018 മലയാളം സിനിമ (സോണി ലിവ്) എന്നിവയാണ് ഏറ്റവും പുതിയ മലയാളം ഓണ്‍ലൈന്‍ റിലീസുകള്‍. വിചിത്രം സിനിമ പ്രൈം വീഡിയോയില്‍ മെയ് 10 മുതല്‍ ഓണ്‍ലൈന്‍ സ്ട്രീമിംഗ് ആരംഭിച്ചു, ജവാനും മുല്ലപ്പൂവും പ്രൈം വീഡിയോ മെയ് 12 മുതല്‍ സ്ട്രീമിംഗ് ആരംഭിക്കുന്നു. ഫഹദ് ഫാസില്‍ നായകനായ പാച്ചുവും അത്ഭുതവിളക്കും ആണ് പ്രൈം വീഡിയോ ഓടിടി റിലീസ് ചെയ്യുന്ന മറ്റൊരു ചിത്രം.

Advertisements
അനീഷ്‌ കെ എസ്
Written by

അനീഷ്‌ കെ എസ്

അനീഷ് കെ.എസ് 2009-ൽ സ്ഥാപിതമായ മലയാളം വിനോദ-ബ്രോഡ്കാസ്റ്റിംഗ് പോർട്ടലായ കേരള ടിവി യുടെ സ്ഥാപകനും ചീഫ് എഡിറ്ററുമാണ്. ടെലിവിഷൻ ചാനലുകൾ, OTT പ്ലാറ്റ്‌ഫോമുകൾ, ചാനൽ ഷെഡ്യൂളുകൾ, മാധ്യമരംഗത്തെ പുതുക്കലുകൾ എന്നിവ റിപ്പോർട്ട് ചെയ്തുകൊണ്ട് ഏകദേശം രണ്ട് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള അദ്ദേഹം, മലയാളം വിനോദ വാർത്തകൾക്കും പ്രേക്ഷക മാർഗ്ഗനിർദേശങ്ങൾക്കും വിശ്വസനീയമായ ഒരു സ്രോതസ്സായി മാറിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *