അയല്‍വാശി സിനിമയുടെ ഓടിടി റിലീസ് തീയതി അന്നൌന്‍സ് ചെയ്തു നെറ്റ്ഫ്ലിക്സ് – 19 മെയ് 2023 മുതല്‍ ഓണ്‍ലൈന്‍ സ്ട്രീമിംഗ്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്16 Mayമലയാളം ഓടിടി റിലീസ്
Advertisements

പുതിയ മലയാളം ഓടിടി റിലീസ് തീയതി – അയല്‍വാശി സ്ട്രീമിംഗ് 19 മെയ് മുതല്‍ നെറ്റ്ഫ്ലിക്സ് ആരംഭിക്കും

Ayalvaashi on Netflix
Ayalvaashi on Netflix New OTT Release Movies in Malayalam

3 മലയാളം സിനിമകളാണ് മെയ് 19 മുതല്‍ ഓണ്‍ലൈന്‍ സ്ട്രീമിംഗ് ആരംഭിക്കുന്നത് , അയല്‍വാശി സിനിമ നെറ്റ്ഫ്ലിക്സ്, പൂക്കാലം – ഡിസ്നി + ഹോട്ട്സ്റ്റാർ, കഠിന കഠോരമീ അണ്ഡകടാഹം – സോണി ലിവ്. സൗബിൻ ഷാഹിർ, ബിനു പപ്പു, നിഖില വിമൽ എന്നിവരാണ്‌ അയല്‍ വാശി സിനിമയിലെ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. രണ്ടായിരത്തി പതിനെട്ട് (സോണി ലിവ്) , പാച്ചുവും അത്ഭുതവിളക്കും (ആമസോണ്‍ പ്രൈം വീഡിയോ), മിയ കുല്‍പ്പ (സൈനാ പ്ലേ) എന്നിവയാണ് ഇനി വരാനിരിക്കുന്ന മലയാളം ഓടിടി റിലീസ് സിനിമകള്‍.

ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസ് , ലോക്കൽ അജണ്ട മോഷൻ പിക്‌ചേഴ്‌സ് എന്നിവയുടെ ബാനറില്‍ ബാനറിൽ ആഷിഖ് ഉസ്മാന്‍, മുഹ്‌സിൻ പരാരി എന്നിവരാണ്‌ ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വഹിച്ചിരിക്കുന്നത്. ഇർഷാദ് പരാരി രചനയും സംവിധാനവും നിർവ്വഹിച്ച അയൽവാശിയില്‍ നസ്ലെൻ, ലിജോമോൾ ജോസ്, പാർവതി ബാബു, അജ്മൽ ഖാൻ, ഗോകുലൻ, കോട്ടയം നസീർ, ജഗദീഷ്, ഷോബി തിലകൻ, സ്വാതി ദാസ് പ്രഭു എന്നിവര്‍ മറ്റു വേഷങ്ങളില്‍ എത്തുന്നു.

Advertisements

ക്രെഡിറ്റ്‌സ്

സിനിമ

Ayalvaashi Movie OTT Release Date
Ayalvaashi Movie OTT Release Date
തീയേറ്റര്‍ റിലീസ്21 ഏപ്രില്‍  2023
ഓടിടി റിലീസ് തീയതി19 മെയ് 2023
ഓടിടി പ്ലാറ്റ്ഫോം

Netflix Films
Netflix
സംവിധാനംഇർഷാദ് പരാരി
എഴുതിയത്ഇർഷാദ് പരാരി
നിര്‍മ്മാണംആഷിഖ് ഉസ്മാന്‍, മുഹ്‌സിൻ പരാരി – ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസ് , ലോക്കൽ അജണ്ട മോഷൻ പിക്‌ചേഴ്‌സ്
അഭിനേതാക്കള്‍സൗബിൻ ഷാഹിർ, ബിനു പപ്പു, നിഖില വിമൽ, നസ്ലെൻ, ലിജോമോൾ ജോസ്, പാർവതി ബാബു, അജ്മൽ ഖാൻ, ഗോകുലൻ, കോട്ടയം നസീർ, ജഗദീഷ്, ഷോബി തിലകൻ, സ്വാതി ദാസ് പ്രഭു
ഛായാഗ്രഹണംസജിത്ത്
സംഗീതംജേക്ക്സ് ബിജോയ്‌

ഓടിടി റിലീസ് മലയാളം

സിനിമ
പ്ലാറ്റ്ഫോം
രണ്ടായിരത്തി പതിനെട്ട്സോണി ലിവ്
പാച്ചുവും അത്ഭുതവിളക്കുംആമസോണ്‍ പ്രൈം വീഡിയോ
മിയ കുല്‍പ്പസൈനാ പ്ലേ
പൂക്കാലംഡിസ്നി + ഹോട്ട്സ്റ്റാർ
അയല്‍വാശിനെറ്റ്ഫ്ലിക്സ്
കഠിന കഠോരമീ അണ്ഡകടാഹംസോണി ലിവ്
ജവാനും മുല്ലപ്പൂവുംആമസോണ്‍ പ്രൈം വീഡിയോ
വിചിത്രംആമസോണ്‍ പ്രൈം വീഡിയോ
എന്താടാ സജിആമസോണ്‍ പ്രൈം വീഡിയോ
കൊറോണ പേപ്പേഴ്‌സ്ഡിസ്നി + ഹോട്ട്സ്റ്റാർ
ടു മെന്‍സൈനാ പ്ലേ
ഓ മൈ ഡാർലിംഗ്ആമസോണ്‍ പ്രൈം വീഡിയോ
പകലും പാതിരാവുംസീ5
തുറമുഖംസോണി ലിവ്
Advertisements
അനീഷ്‌ കെ എസ്
Written by

അനീഷ്‌ കെ എസ്

അനീഷ് കെ.എസ് 2009-ൽ സ്ഥാപിതമായ മലയാളം വിനോദ-ബ്രോഡ്കാസ്റ്റിംഗ് പോർട്ടലായ കേരള ടിവി യുടെ സ്ഥാപകനും ചീഫ് എഡിറ്ററുമാണ്. ടെലിവിഷൻ ചാനലുകൾ, OTT പ്ലാറ്റ്‌ഫോമുകൾ, ചാനൽ ഷെഡ്യൂളുകൾ, മാധ്യമരംഗത്തെ പുതുക്കലുകൾ എന്നിവ റിപ്പോർട്ട് ചെയ്തുകൊണ്ട് ഏകദേശം രണ്ട് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള അദ്ദേഹം, മലയാളം വിനോദ വാർത്തകൾക്കും പ്രേക്ഷക മാർഗ്ഗനിർദേശങ്ങൾക്കും വിശ്വസനീയമായ ഒരു സ്രോതസ്സായി മാറിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *