മള്‍ട്ടി-സ്റ്റാറര്‍ ബ്ലോക്ക് ബസ്റ്റർ കമല്‍ ഹാസന്‍റെ വിക്രം മലയാളത്തില്‍ – ഡിസ്‌നി + ഹോട്ട്സ്റ്റാറില്‍ ജൂലായ് 8 മുതല്‍ നിരവധി ബ്ലോക്ക്ബസ്റ്റര്‍ സിനിമകള്‍ മലയാളി പ്രേക്ഷകര്‍ക്ക് സമ്മാനിച്ച ഡിസ്‌നി+ഹോട്ട്സ്റ്റാര്‍, ലോകമെമ്പാടുമുള്ള തീയറ്ററുകളില്‍ നിന്നും ഇതുവരെ 400 കോടിയിലധികം ബോക്‌സ് ഓഫീസ് കളക്ഷന്‍ …
നെറ്റ്ഫ്ലിക്സ്, ആമസോണ്‍ പ്രൈം വീഡിയോ , ഡിസ്നി+ഹോട്ട്സ്റ്റാര്‍, സണ്‍ നെക്സ്റ്റ് , നീ സ്ട്രീം , സൈനാ പ്ലേ, സോണി ലിവ് , വൂട്ട് , മനോരമാ മാക്സ് , ആഹാ , സീ5 തുടങ്ങിയവയിലൂടെ ഏറ്റവും പുതിയ മലയാളം സിനിമകളുടെ റിലീസ് തീയതിയും ലഭ്യതയും. ഓൺലൈൻ സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളിലൂടെ പുറത്തിറങ്ങാനിരിക്കുന്ന സിനിമകളുടെ വിശദാംശങ്ങൾ നിങ്ങൾക്ക് ഇവിടെ നിന്ന് കണ്ടെത്താം.
മലയാളം ഓടിടി റിലീസ് & വാര്‍ത്തകള്‍
21 ഗ്രാംസ് ഡിസ്‌നി + ഹോട്ട്സ്റ്റാറില്‍ ജൂണ്‍ 10ന് പ്രദര്‍ശനത്തിന് എത്തുന്നു
മലയാളം ഓ ടിടി റിലീസ് – ഹോട്ട്സ്റ്റാറില്‍ 21 ഗ്രാംസ് സിനിമ സ്ട്രീം ചെയ്യുന്നു പഴുതടച്ച തിരക്കഥയുടെ പിന്‍ബലത്തില്‍ മികച്ചൊരു കുറ്റാന്വേഷണ കഥ പറഞ്ഞ് മലയാളത്തിലെ ഏറ്റവും മികച്ച ത്രില്ലറുകളിലൊന്നായി അംഗീകരിക്കപ്പെട്ട 21 ഗ്രാംസ് ഡിസ്‌നി+ഹോട്ട്സ്റ്റാര്‍ ജൂണ്‍ 10ന് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കുന്നു. …
ട്വല്‍ത്ത് മാന്‍ സിനിമ ഓടിടി റിലീസ് തീയതി മെയ് 20ന് ഡിസ്‌നി+ ഹോട്ട്‌സ്റ്റാറിൽ പ്രദർശനത്തിനെത്തുന്നു
മോഹന്‍ലാല്‍-ജിത്തു ജോസഫ് ടീമിന്റെ ട്വല്‍ത്ത് മാന്‍മെയ് 20ന് ഡിസ്‌നി+ ഹോട്ട്‌സ്റ്റാറിൽ റിലീസ് ചെയ്യുന്നു മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകളായ ദൃശ്യം, ദൃശ്യം 2 എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ജിത്തു ജോസഫിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനാകുന്ന 12th Man സിനിമയുടെ ആവേശകരമായ ട്രെയിലര്‍ …
12th മാന്‍ ഡിസ്‌നി+ഹോട്ട്‌സ്റ്റാറില്‍ ഉടന്‍ പ്രദര്‍ശനത്തിനെത്തുന്നു
മോഹന്‍ലാല്‍-ജിത്തു ജോസഫ് ടീമിന്റെ 12th മാന്‍ (ട്വല്‍ത്ത് മാന്‍) ഓടിടി റിലീസ് മലയാളത്തിലെ മെഗാഹിറ്റ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു മോഹന്‍ലാല്‍-ജിത്തു ജോസഫ് ടീമിന്റെ 12th Man ഡിസ്‌നി+ഹോട്ട്‌സ്റ്റാറില്‍ ഉടന്‍ പ്രദര്‍ശനത്തിനെത്തുന്നു. ത്രില്ലര്‍ ചിത്രങ്ങളോട് എന്നും പ്രത്യേക ഇഷ്ടം സൂക്ഷിക്കുന്ന പ്രേക്ഷകരാണ് മലയാളികള്‍. …
ലളിതം സുന്ദരം മലയാളം സിനിമ മാർച്ച് 18 മുതൽ ഡിസ്നി + ഹോട്ട് സ്റ്റാറിൽ
മഞ്ജു വാര്യരും ബിജുമേനോനും 20 വര്‍ഷത്തിന് ശേഷം ഒന്നിക്കുന്ന ലളിതം സുന്ദരം മാർച്ച് 18 മുതൽ ഡിസ്നി + ഹോട്ട് സ്റ്റാറിൽ മധു വാര്യര്‍ സംവിധാനം ചെയ്ത് ബിജു മേനോനും മഞ്ജു വാര്യരും മുഖ്യവേഷം കൈകാര്യം ചെയ്യു ലളിതം സുന്ദരം മാര്‍ച്ച് …
ബ്രോ ഡാഡി മലയാളം സിനിമ ജനുവരി 26 മുതല്‍ ഡിസ്നി+ഹോട്ട്സ്റ്റാറില്‍
മോഹന്‍ലാല്‍-പൃഥിരാജ് ടീമിന്റെ ബ്രോ ഡാഡി ജനുവരി 26 മുതല്‍ ഡിസ്നി+ഹോട്ട്സ്റ്റാറില്‍ പൃഥിരാജ് വീണ്ടും സംവിധായകകുപ്പായം അണിയുന്ന ഈ ചിത്രത്തിലും നായകവേഷത്തില്‍ എത്തുന്നത് മലയാളികളുടെ സ്വന്തം നടനവിസ്മയം മോഹന്‍ലാലാണ്. പൃഥ്വിരാജിനൊപ്പം കല്യാണി പ്രിയദര്‍ശന്‍, മീന, ലാലു അലക്സ്, കനിഹ, ഉണ്ണി മുകുന്ദന്‍, ജഗദീഷ് …
കേശു ഈ വീടിന്റെ നാഥന്‍, ഡിസംബര്‍ 31 മുതല്‍ ഡിസ്നി+ഹോട്ട്‌സ്റ്റാറില്‍
ദിലീപും ഉര്‍വശിയും ഒരുമിക്കുന്ന കേശു ഈ വീടിന്റെ നാഥന്‍, ഒറ്റിറ്റി റിലീസ് മലയാളികളെ പൊട്ടിച്ചിരിപ്പിക്കാന്‍ ജനപ്രിയ നായകന്‍ ദിലീപ് മുഖ്യവേഷത്തിലെത്തുന്ന കേശു ഈ വീടിന്റെ നാഥന്‍. ദിലീപിനൊപ്പം ഉര്‍വശി, ജാഫര്‍ ഇടുക്കി, ഹരിശ്രീ അശോകന്‍, കലാഭവന്‍ ഷാജോണ്‍, ഹരീഷ് കണാരന്‍, കോട്ടയം …
കനകം കാമിനി കലഹം റിലീസുമായി ഡിസ്നി+ഹോട്ട്സ്റ്റാര്‍ മലയാളത്തിലേക്ക്
മലയാളം ഓറ്റിറ്റി റിലീസ് – കനകം കാമിനി കലഹം ഇന്ത്യയിലെ ഏറ്റവും വലിയ സ്ട്രീമിങ് പ്ലാറ്റ്ഫോമുകളിലൊന്നായ ഡിസ്നി+ഹോട്ട്സ്റ്റാര്‍ മലയാളം സിനിമകളുടെ റിലീസിനൊരുങ്ങുന്നു. രതീഷ് ബാലകൃഷ്ണ പൊതുവാള്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത് നിവിന്‍ പോളി, ഗ്രേസ് ആന്റണി, വിനയ് ഫോര്‍ട്ട് എന്നിവര്‍ പ്രധാന …
#ഹോം – ആമസോണ്‍ പ്രൈം വീഡിയോയില്‍ ഓഗസ്റ്റ് 19 ന് ഗ്ലോബല്‍ ലോഞ്ച്
ലളിതമായ ഫാമിലി ഡ്രാമ #ഹോം ഓഗസ്റ്റ് 19 ന് പ്രൈം വീഡിയോയില്‍ ലഭ്യമാകും ഫ്രൈഡേ ഫിലിം ഹൗസിന്റ ബാനറിലെത്തുന്ന ആമസോണ്‍ ഒറിജിനല്‍ ചിത്രം #ഹോം വിജയ് ബാബുവാണ് നിര്‍മ്മിക്കുന്നത്. റോജിന്‍ തോമസ് രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രത്തില്‍ ഇന്ദ്രന്‍സ്, ശ്രീനാഥ് ഭാസി, …
ഹലാൽ ലൗ സ്റ്റോറി ആമസോൺ പ്രൈം വീഡിയോയില്‍ നേരിട്ട് റിലീസ് ചെയ്യുന്നു
ആമസോൺ പ്രൈം വീഡിയോയിലെ ഹലാൽ ലൗ സ്റ്റോറിയുടെ ആദ്യ ദിവസം, ആദ്യ സ്ട്രീം സക്കറിയ മുഹമ്മദ് സംവിധാനം ചെയ്ത, മലയാളം കോമഡി ഡ്രാമ നിർമ്മിക്കപ്പെട്ടത് പപ്പായ ഫിലിമിന്റെ ബാനറിന് കീഴിലാണ്. ഇന്ദ്രജിത്ത് സുകുമാരൻ, പാർവതി തിരുവോത്തു, ജോജു ജോർജ്, സൗബിൻ ഷാഹിർ, …