ഉടൻ പണം 5 ഓഡിഷൻ കൊച്ചിയിൽ – മാർച്ച് 22, മെർമെയ്ഡ് ഹോട്ടൽ വൈറ്റില, രാവിലെ 9 മണി മുതൽ
ഉടൻ പണത്തിൻ്റെ അഞ്ചാം വരവ് ഓഡിഷൻസ് ആരംഭിക്കുന്നു – മാർച്ച് 22 കൊച്ചിയിൽ ഒട്ടനവധി മലയാളികളുടെ ജീവിതം തന്നെ മാറ്റി മറിച്ച ഗെയിം ഷോ ‘ഉടൻ പണം‘ വീണ്ടുമെത്തുകയാണ്. കഴിഞ്ഞ 4 സീസണുകളിൽ നിന്നായി 10 കോടിയിലധികം രൂപയാണ് ഉടൻ പണം …