ഡാൻസ് കേരള ഡാൻസ് സീസൺ 2 ഓഡിഷൻ ആരംഭിച്ചു – നൃത്ത പ്രതിഭകൾക്ക് സന്തോഷ വാർത്ത
6നും 60 നും ഇടയിൽ പ്രായമുള്ള നർത്തകർക്ക് ഡാൻസ് കേരള ഡാൻസ് സീസൺ 2 ഓഡിഷനിൽ പങ്കെടുക്കാം വൈവിധ്യമാർന്ന ടെലിവിഷൻ സീരിയലുകളിലൂടെയും റിയാലിറ്റി ഷോകളിലൂടെയും സീ കേരളം ചാനൽ മലയാളി പ്രേക്ഷകരുടെ സ്വീകരണമുറികളിൽ സ്ഥിരം സാന്നിധ്യമായി മാറിക്കഴിഞ്ഞു. ഇപ്പോഴിതാ പ്രേക്ഷകർ കാത്തിരുന്ന മറ്റൊരു പരിപാടിയുമായി ചാനൽ വീണ്ടും എത്തിയിരിക്കുകയാണ്. നൃത്ത പ്രതിഭകൾക്കുള്ള ഇന്ത്യയിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയുടെ പ്രാദേശിക പതിപ്പായ ഡാൻസ് കേരള ഡാൻസ്, ഒന്നാം സീസണിന്റെ വിജയത്തിന് ശേഷം ഇതാ വീണ്ടും. കേരളത്തിലുടനീളമുള്ള കഴിവുറ്റ … Read more
