സൂര്യാ മൂവിസ് ഒരുക്കുന്ന ഓണച്ചിത്രങ്ങൾ – കുരുതി, കോടതിസമക്ഷം ബാലൻ വക്കീൽ
ഉത്രാടം , തിരുവോണം , അവിട്ടം ദിവസങ്ങളില്‍ സൂര്യാ മൂവിസ് ചാനല്‍ സംപ്രേക്ഷണം ചെയ്യുന്ന സിനിമകള്‍ പൃഥിരാജ് സുകുമാരൻ , മുരളി ഗോപി , മാമുക്കോയ, റോഷൻ മാത്യു, സൃന്ദ എന്നിവര്‍ അഭിനയിച്ച മലയാളം ത്രില്ലര്‍ സിനിമ കുരുതി, ഉത്രാടം ദിനത്തില്‍ (സെപ്റ്റംബര്‍ 7) രാവിലെ 10.00 മണിക്ക് സൂര്യാ മൂവിസ് ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്നു. മോഹന്‍ലാല്‍ നായകനായ നീരാളി, സൂര്യ അഭിനയിച്ച സുരറൈ പോട്ര്, ഒരു അഡാറ് ലവ് സ്റ്റോറി , തോപ്പിൽ ജോപ്പൻ, ദർബാർ, … Read more