ഫാലിമി സിനിമയുടെ ഓടിടി റിലീസ് തീയതി പ്രഖ്യാപിച്ച് ഡിസ്‌നി + ഹോട്ട് സ്റ്റാർ, ഡിസംബർ 18 മുതൽ സ്ട്രീമിംഗ്
ചിരിയും സ്നേഹവും കലഹവും നിറഞ്ഞ ഫാലിമി; ഡിസംബർ 18 മുതൽ ഡിസ്‌നി + ഹോട്ട് സ്റ്റാറിൽ മാത്രം! കുടുംബ സദസ്സുകൾക്ക് ചിരിയുടെ വിരുന്നുമായി “ഫാലിമി“, ഡിസ്‌നി + ഹോട്ട് സ്റ്റാറിൽ ഡിസംബർ 18 മുതൽ. വാരണാസിയിൽ പോകണമെന്ന മുത്തശ്ശന്റെ ആഗ്രഹം സാധിച്ചു കൊടുക്കാനായി തീർത്ഥാടനത്തിന് പുറപ്പെടുന്ന ഒരു കുടുംബം ആ യാത്രയിലുടനീളം നേരിടുന്ന അനവധി വെല്ലുവിളികളും ഒരിക്കലും മറക്കാനാവാത്ത അനുഭവങ്ങളും ഉദ്വേഗഭരിതമായ മുഹൂർത്തങ്ങളുമാണ് ഫാലിമിയിലൂടെ പ്രേക്ഷകരിലെത്തുന്നത്. നിതീഷ് സഹദേവന്റെ സംവിധാനത്തിൽ, ബേസിൽ ജോസഫ് നായകനായും ജഗദിഷ്, മഞ്ജു … Read more
