Channel / Section: പുതിയ റിലീസുകള്‍

ഏറ്റവും പുതിയ ചലച്ചിത്രങ്ങളുടെ റിലീസ് തീയതി , സിനിമാ തീയേറ്റര്‍ ലിസ്റ്റ് , വിതരണക്കാര്‍ തുടങ്ങിയ വാര്‍ത്തകള്‍ ഇവിടെ നിന്നും ലഭിക്കും. മമ്മൂട്ടി , മോഹന്‍ലാല്‍, ജയറാം, ദിലീപ് , സുരേഷ് ഗോപി, പ്രിത്വിരാജ് , ടോവിനോ തോമസ്‌, ജയസൂര്യ , ഫഹദ് ഫാസിൽ, ദുൽഖർ സൽമാൻ, നിവിൻ പോളി, ബിജു മേനോൻ, കുഞ്ചാക്കോ ബോബൻ, നിമിഷ സജയന്‍, രജിഷ വിജയൻ, മഞ്ജു വാര്യർ , മീരാ ജാസ്മിൻ, നവ്യ നായർ എന്നിവരുടെ പുതിയ റിലീസുകള്‍.

Here you can get the latest news about the release date, cinema theater list, distributors, etc. New releases of Mammootty, Mohanlal, Jayaram, Dileep, Suresh Gopi, Prithviraj, Tovino Thomas, Jayasurya, Fahadh Faasil, Dulquer Salmaan, Nivin Pauly, Biju Menon, Kunchacko Boban, Nimisha Sajayan, Rajisha Vijayan, Manju Warrier, Meera Jasmine, Navya Nair.

ഡോ.ശ്രീചിത്ര പ്രദീപ് ഒരുക്കുന്ന ഞാന്‍ കര്‍ണ്ണന്‍-2 10 ന് റിലീസ് ചെയ്യും

മലയാളം ടിവി വാര്‍ത്തകള്‍മലയാളം ടിവി വാര്‍ത്തകള്‍8 Januaryപുതിയ റിലീസുകള്‍
Njan Karnnan Movie Trailer Out

സ്വാര്‍ത്ഥതയും അമിതമായ പണാസക്തിയും കുടുംബ ജീവിതത്തിന്‍റെ താളം തെറ്റിക്കുന്ന വൈകാരിക മുഹൂര്‍ത്തങ്ങളിലേക്ക് വിരല്‍ ചൂണ്ടിയ ‘ഞാന്‍ കര്‍ണ്ണന്‍‘ എന്ന സിനിമയുടെ രണ്ടാം ഭാഗം പ്രേക്ഷകരിലേക്ക്. ചിത്രം ഈ മാസം 10 ന് റിലീസ് ചെയ്യും. ദാമ്പത്യ ജീവിതത്തിലെ സ്വരച്ചേര്‍ച്ചകളുടെ കഥയൊരുക്കിയതിലൂടെ ഏറെ…

Read more

പരാശക്തിയുടെ കേരളാ വിതരണാവകാശം ശ്രീ ഗോകുലം മൂവീസ് കരസ്ഥമാക്കി

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്7 Januaryപുതിയ റിലീസുകള്‍
Parasakthi Movie

ശിവകാർത്തികേയനും രവി മോഹനും പ്രധാന വേഷത്തിലെത്തുന്ന ‘പരാശക്തി’ യുടെ കേരളാ വിതരണാവകാശം ശ്രീ ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസ് കരസ്ഥമാക്കി. സുധ കൊങ്കര സംവിധാനം ചെയ്യുന്ന പരാശക്തി പീരിയഡ് ഡ്രാമയാണ് ഒരുക്കിയിരിക്കുന്നത്.അഥർവയും ശിവകാർത്തികേയനും സഹോദരന്മാരായാണ് ചിത്രത്തില്‍ എത്തുന്നത്. തെലുങ്ക് താരം…

Read more

മുഹൂർത്തം കുറിച്ചു , പുഷ്പാംഗദന്റെ ഒന്നാം സ്വയംവരം ജനുവരി 16-ന്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്7 Januaryപുതിയ റിലീസുകള്‍
Release Date of Pushpangadante Onnam Swayamvaram

ചീങ്കല്ലേൽ ഫിലിംസിൻ്റെ ബാനറിൽ ജോസ് കൂട്ടക്കര നിർമ്മിച്ച് സുരേന്ദ്രൻ പയ്യാനക്കൽ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ “പുഷ്പാംഗദന്റെ ഒന്നാം സ്വയംവരം ” ജനുവരി പതിനാറ് മുതൽ കേരളത്തിലെ തീയേറ്ററുകളിൽ പ്രദർശനത്തിനെത്തുന്നു. ഉണ്ണിരാജ, സി.എം ജോസ് എന്നിവരാണ് ചിത്രത്തിൽ…

Read more

ചത്താ പച്ച ജനുവരി 22-ന് തിയേറ്ററുകളിലേക്ക്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്3 Januaryപുതിയ റിലീസുകള്‍
Chatha Pacha The Ring of Rowdies Movie

ചിത്രത്തിൽ, മലയാള സിനിമയിലെ ഇതിഹാസമായ മമ്മൂട്ടി യുടെ സാന്നിധ്യം ഉറപ്പിക്കുന്ന റിലീസ് ഡേറ്റ് പോസ്റ്റർ റീൽ വേൾഡ് എന്റർടെയിൻമെന്റ് നിർമ്മിക്കുന്ന ആക്ഷൻ എൻ്റർടെയിനർ ‘ചത്താ പച്ച ’ 2026 ജനുവരി 22-ന് പ്രദർശനത്തിനെത്തും. റസ്ലിങ് പശ്ചത്താലത്തിൽ ഒരുങ്ങുന്ന ഈ ചിത്രം പുതുവർഷത്തിന്റെ…

Read more

ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലുകളിൽ ഗംഭീര പ്രതികരണം നേടിയ “പെണ്ണും പൊറാട്ടും” ആഗോള റിലീസ് ഫെബ്രുവരി 6ന്..

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്3 Januaryപുതിയ റിലീസുകള്‍
Pennum Porattum Release Date

പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്ത ‘പെണ്ണും പൊറാട്ടും’ എന്ന ചിത്രത്തിൻ്റെ ആഗോള റിലീസ് തീയതി പുറത്ത്. 2026 ഫെബ്രുവരി ആറിനാണ് ചിത്രം ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുക. ചിത്രത്തിന്റെ പുത്തൻ പോസ്റ്റർ പുറത്തു വിട്ടു കൊണ്ടാണ് പുതുവർഷ…

Read more

അബിഷൻ ജീവിന്ത് – അനശ്വര രാജൻ ചിത്രം “വിത്ത് ലവ്” ആഗോള റിലീസ് 2026 ഫെബ്രുവരി 6 ന്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്2 Januaryപുതിയ റിലീസുകള്‍
With Love From 26 February

സൌന്ദര്യ രജനീകാന്തിന്റെ നേതൃത്വത്തിലുള്ള സിയോൺ ഫിലിംസ്, എംആർപി എന്റർടെയ്ൻമെന്റുമായി സഹകരിച്ച് നിർമ്മിക്കുന്ന “വിത്ത് ലവ്” എന്ന ചിത്രത്തിൻ്റെ റിലീസ് തീയതി പുറത്ത്. എംആർപി എന്റർടെയ്ൻമെന്റിന്റെ ബാനറിൽ നസറത്ത് പാസിലിയനും, മഗേഷ് രാജ് പാസിലിയനും ചേർന്നാണ് സൗന്ദര്യ രജനീകാന്തിനൊപ്പം ഈ ചിത്രം നിർമ്മിക്കുന്നത്.…

Read more

ക്രിസ്തുമസ് തൂക്കാന്‍ അരുണ്‍ വിജയ് എത്തുന്നു. ‘രെട്ട തല’ റിലീസിനൊരുങ്ങി.

മലയാളം ടിവി വാര്‍ത്തകള്‍മലയാളം ടിവി വാര്‍ത്തകള്‍23 Decemberപുതിയ റിലീസുകള്‍
Retta Thala Movie Release Date

ഇക്കുറി ക്രിസ്മസ് പൊളിക്കും. തെന്നിന്ത്യന്‍ ആക്ഷന്‍ വിസ്മയം അരുണ്‍ വിജയ് തിയേറ്ററുകളെ പ്രകമ്പനം കൊള്ളിക്കാനെത്തുന്നു. താരം മിന്നും പ്രകടനം കാഴ്ച വെയ്ക്കുന്ന ‘രെട്ട തല‘ക്രിസ്മസ് ദിനത്തില്‍ ലോകത്ത് എമ്പാടുമുള്ള തിയേറ്ററുകളിലൂടെ പ്രേക്ഷകരിലെത്തും. ചിത്രത്തെ വരവേല്‍ക്കാന്‍ കേരളത്തിലെ തിയേറ്ററുകള്‍ ഒരുങ്ങിക്കഴിഞ്ഞു. രെട്ട തലയുടെ…

Read more

പെണ്ണ് കേസ് ജനുവരി പതിനാറിന് പ്രദർശനത്തിനെത്തുന്നു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്18 Decemberപുതിയ റിലീസുകള്‍
Pennu Case Release Date

പ്രശസ്ത ചലച്ചിത്ര താരം നിഖില വിമലിനോടൊപ്പം,ഹക്കീം ഷാജഹാൻ,രമേശ് പിഷാരടി,അജു വർഗ്ഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ഫെബിൻ സിദ്ധാർത്ഥ് സംവിധാനം ചെയ്യുന്ന “പെണ്ണ് കേസ് ” ജനുവരി പതിനാറിന് പ്രദർശനത്തിനെത്തുന്നു. ഇർഷാദ് അലി,അഖിൽ കവലയൂർ, കുഞ്ഞികൃഷ്ണൻ മാഷ്,ശ്രീകാന്ത് വെട്ടിയാർ, ജയകൃഷ്ണൻ,പ്രവീൺ രാജാ,ശിവജിത്,കിരൺ…

Read more

ഹണി റോസിൻ്റെ റേച്ചൽ ഡിസംബർ 12-ന്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്11 Decemberപുതിയ റിലീസുകള്‍
Rachel Honey Rose Movie

പ്രശസ്ത താരം ഹണി റോസിനെ ഏറെ വ്യത്യസ്തമായ പ്രധാന കഥാപാത്രമാക്കി കൊണ്ട് നവാഗതയായ ആനന്ദിനി ബാല സംവിധാനം ചെയ്യുന്ന റിവ‌ഞ്ച് ത്രില്ലർ ചിത്രമായ ”റേച്ചല്‍” ഡിസംബർ പന്ത്രണ്ടിന് പ്രദർശനത്തിനെത്തുന്നു.പ്രശസ്ത സംവിധായകൻ എബ്രിഡ് ഷൈന്‍ സഹനിര്‍മ്മാതാവും സഹ രചയിതാവുമാകുന്ന ഈ ചിത്രത്തിൽ ബാബുരാജ്‌,…

Read more

മധുര കണക്ക് സിനിമയുടെ റിലീസ് തീയതി പുറത്ത് , ഡിസംബർ 4-ന് തീയെറ്ററുകളില്‍ എത്തുന്നു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്3 Decemberപുതിയ റിലീസുകള്‍
Madhura Kanakku from 4 December

ഹരീഷ് പേരടി, ഇന്ദ്രൻസ്, ഹരീഷ് കണാരൻ, സെന്തിൽ കൃഷ്ണ എന്നിവർ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു മധുര കണക്ക് ” ഡിസംബർ നാലിന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുന്നു നിരവധി ചിത്രങ്ങളുടെ പ്രൊഡക്ഷൻ കൺട്രോളറും,ഫെഫ്ക എക്സിക്യൂട്ടീവ് യൂണിയൻ ഭരണസമിതി അംഗവുമായ രാധേശ്യാം വി ആദ്യമായി…

Read more

പ്രണവ് മോഹൻലാൽ – രാഹുൽ സദാശിവൻ ചിത്രം ‘ഡീയസ് ഈറേ’ റിലീസ് ട്രെയ്‌ലർ പുറത്ത്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്25 Octoberപുതിയ റിലീസുകള്‍
Release Date of Dies Irae

നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന, പ്രണവ് മോഹൻലാൽ – രാഹുൽ സദാശിവൻ ചിത്രം ‘ഡീയസ് ഈറേ’ യുടെ റിലീസ് ട്രെയ്‌ലർ പുറത്ത്. ഒക്ടോബർ 31 ന് ചിത്രം ആഗോള റിലീസായെത്തും. ചിത്രത്തിന്റെ രണ്ടാമത്തെ ട്രെയ്‌ലർ…

Read more