Channel / Section: ഏഷ്യാനെറ്റ്‌

കേരളത്തിലെ ആദ്യ സ്വകാര്യ ടെലിവിഷൻ ചാനലായ ഏഷ്യാനെറ്റ് മലയാളം വിനോദ ചാനലുകളുടെ മേഖലയിലെ മുൻനിര ബ്രാൻഡാണ്. ബാർക്ക് ടി.ആർ.പി റിപ്പോർട്ടുകളിൽ സ്ഥിരമായി മുൻപന്തിയിൽ ഇടംപിടിക്കുന്ന ഏഷ്യാനെറ്റ്, ഏഷ്യാനെറ്റ് HD, ഏഷ്യാനെറ്റ് മൂവീസ്, ഏഷ്യാനെറ്റ് പ്ലസ് എന്നീ ചാനലുകളെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങൾ, പ്രോഗ്രാം ഷെഡ്യൂൾ, എല്ലാ ഏഷ്യാനെറ്റ് സീരിയലുകളുടെയും (മലയാളം) വിവരങ്ങൾ, റിയാലിറ്റി ഷോകൾ, പ്രത്യേക പരിപാടികൾ, ടെലികാസ്റ്റ് സമയം എന്നിവ കേരള ടിവി വെബ്സൈറ്റിൽ ലഭ്യമാണ്. ഏഷ്യാനെറ്റിലെ പരിപാടികൾ ഓൺലൈനായി കാണാൻ JioHotstar ആപ്പ് ഉപയോഗിക്കാം.

10 ഡിസം

മൗനരാഗം മലയാളം സീരിയൽ ഡിസംബർ 16 മുതൽ ആരംഭിക്കുന്നു ഏഷ്യാനെറ്റില്‍

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ഏഷ്യാനെറ്റ്‌
Mouna Raagam Malayalam Serial

ഏറ്റവും പുതിയ മലയാളം ടിവി സീരിയല്‍ മൗനരാഗം തിങ്കൾ മുതൽ വെള്ളി വരെ രാത്രി 9 മണിക്ക് കറുത്തമുത്ത്, പരസ്പരം, കുങ്കുമപ്പൂവ് തുടങ്ങിയ സൂപ്പര്‍ഹിറ്റ് പരമ്പരള്‍ക്ക് ശേഷം പ്രദീപ് പണിക്കരുടെ തൂലികയില്‍ നിന്നും മറ്റൊരു ഏഷ്യാനെറ്റ്‌ സീരിയല്‍  ഒരുങ്ങുകയാണ്. ഭാര്യക്കു ശേഷം മനു സുധാകരന്‍ സംവിധാനം ചെയ്യുന്ന പരമ്പര…

Read more
23 നവം

മൊഹബത്ത് ഏഷ്യാനെറ്റ്‌ സീരിയല്‍ നവംബർ 25 മുതൽ ആരംഭിക്കുന്നു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ഏഷ്യാനെറ്റ്‌
mohabath asianet serial

മലയാളം ഡബ്ബ് സീരിയല്‍ മൊഹബത്ത് തിങ്കൾ മുതൽ വെള്ളി വരെ വൈകുന്നേരം 5 മണിക്ക് ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്നു കൈലാസ നാഥന്‍, വേഴാമ്പല്‍, കണ്ണന്റെ രാധ, സീതയിന്‍ രാമന്‍ എന്നീ ഹിന്ദി ഡബ്ബ് സീരിയലുകള്‍ക്ക് ലഭിച്ച മികച്ച പ്രതികരണത്തിന് ശേഷം ഏഷ്യാനെറ്റ്‌ അത്തരത്തില്‍ മൊഴിമാറ്റം ചെയ്യുന്ന പരമ്പരയാണ് മൊഹബത്ത്.…

Read more
17 ഒക്ട്

ഐഎസ്എൽ ലൈവ് (ഇന്ത്യൻ സൂപ്പർ ലീഗ്) മത്സരങ്ങള്‍ ഏഷ്യാനെറ്റ്‌ പ്ലസ് ചാനലില്‍ ലഭ്യമാണ്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ഏഷ്യാനെറ്റ്‌ പ്ലസ്
ISL-Indian-Super-League-Live-Malayalam

ഏഷ്യാനെറ്റ്‌ പ്ലസ് ചാനലില്‍ മലയാളം കമന്ററിയോട് കൂടി ഐഎസ്എൽ ലൈവ് ഫുട്ബോൾ മത്സരങ്ങള്‍ ആസ്വദിക്കാം ഏഷ്യാനെറ്റ്‌ മൂവിസ് ചാനലില്‍ നിന്നും പ്ലസ് ചാനലിലേക്ക് ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങളുടെ സംപ്രേക്ഷണം സ്റ്റാര്‍ നെറ്റ് വര്‍ക്ക് മാറ്റിയിട്ടുണ്ട്. ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഏറ്റവും പുതിയ പതിപ്പിനായി ഇനി കുറച്ച് ദിവസങ്ങൾ…

Read more
08 ഏപ്രി

ഏഷ്യാനെറ്റ് ഫിലിം അവാർഡ്‌സ് 2019 വിജയികള്‍ – മോഹൻലാൽ, മഞ്ജു വാരിയർ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ഏഷ്യാനെറ്റ്‌
Info Asianet Film Awards 2019

ഏപ്രിൽ 6 , 7 തീയതികളിൽ വൈകുന്നേരം 7 മണി മുതൽ ഏഷ്യാനെറ്റ് ഫിലിം അവാർഡ്‌സ് 2019 സംപ്രേഷണം കഴിഞ്ഞ വർഷത്തെ മലയാള സിനിമയെ അനുമോദിക്കാൻ ഒരുക്കിയ ഏഷ്യാനെറ്റ് ഫിലിം അവാർഡ്‌സ് കളമശ്ശേരി ഫാക്ട് ഗ്രൗണ്ടിൽ മാർച്ച് 20ന് അരങ്ങേറി.കഴിഞ്ഞ വർഷത്തെ പ്രകടനങ്ങൾക്ക് മോഹൻലാൽ മികച്ച നടനായും, മഞ്ജു…

Read more
02 മാര്‍

ഏഷ്യാനെറ്റ്‌ മൂവിസ് ചാനല്‍ സിനിമകള്‍, മറ്റു പരിപാടികള്‍ സംപ്രേക്ഷണ സമയം – ഷെഡ്യൂള്‍

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ഏഷ്യാനെറ്റ്‌
Asianet Movies Channel Listing

മുഴുവന്‍ സമയ സിനിമാ ചാനല്‍ – ഏഷ്യാനെറ്റ്‌ മൂവിസ് ഷെഡ്യൂള്‍ ഏഷ്യാനെറ്റ്‌ കുടുംബത്തില്‍ നിന്നും ആരംഭിച്ച മുഴുവന്‍ സമയ മൂവി ചാനല്‍ ദിവസവും 8 പഴയതും പുതിയതുമായ സിനിമകള്‍ സംപ്രേക്ഷണം ചെയ്യുന്നു. ഫ്രീ ടു എയര്‍ മോഡില്‍ സംപ്രേക്ഷണം ആരംഭിച്ച ചാനല്‍ പിന്നീട് പേ മോഡിലേക്ക് മാറി. നിലവില്‍…

Read more
16 ഫെബ്രു

ബഡായ് ബംഗ്ലാവ് സീസൺ 2 ഏഷ്യാനെറ്റിൽ – എല്ലാ ഞായറാഴ്‍കളിലും രാത്രി 9 മണിക്ക്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ഏഷ്യാനെറ്റ്‌
Badai Bungalow Season 2

ഓണ്‍ലൈന്‍ എപ്പിസോഡുകള്‍ ഹോട്ട് സ്റ്റാര്‍ ആപ്പില്‍ ലഭ്യമാണ് – ബഡായ് ബംഗ്ലാവ് സീസൺ 2 ചിരിപ്പിച്ചും ചിന്തിപ്പിച്ചും താരവിശേഷങ്ങൾ പങ്കുവച്ചും പ്രേക്ഷകഹൃദയങ്ങളിൽ ഇടംനേടിയ ” ബഡായ് ബംഗ്ലാവ് ” ന്റെ രണ്ടാമത് സീസൺ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്നു. ചലച്ചിത്ര രംഗത്തെ പ്രമുഖ താരങ്ങൾ അവരുടെ പുതിയ സിനിമയെ കുറിച്ചും…

Read more
11 ജനു

ശബരിമല സ്വാമി അയ്യപ്പൻ മലയാളം സീരിയല്‍ ഏഷ്യാനെറ്റില്‍

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ഏഷ്യാനെറ്റ്‌
sabarimala swamy ayyappan

ഓണ്‍ലൈന്‍ വീഡിയോകള്‍ ഹോട്ട് സ്റ്റാര്‍ ആപ്പില്‍ ലഭ്യമാണ് – ശബരിമല സ്വാമി അയ്യപ്പൻ കലിയുഗവരദായകനായ സ്വാമി അയ്യപ്പന്റെ അവതാരകഥ പ്രേക്ഷകരിലേക്ക് എത്തിക്കുന്ന പരമ്പര ” ശബരിമല സ്വാമി അയ്യപ്പൻ ” ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്നു. ഗ്രാഫിക്സിന്റെയും അനിമേഷന്റെയും നൂതന സാദ്ധ്യതകൾ ഉപയോഗപ്പെടുത്തി വിസ്മയിപ്പിക്കുന്ന രീതിയിലാണ് കാലികപ്രസക്തിയുള്ള ഈ പരമ്പര…

Read more
21 ഡിസം

ഒന്നാണ് നമ്മള്‍ – ഏഷ്യാനെറ്റും അമ്മയും ഒന്നിച്ച മെഗാസ്റ്റേജ് ഷോ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ഏഷ്യാനെറ്റ്‌
Onnanu Nammal Show

ഒന്നാണ് നമ്മള്‍ മലയാളത്തിലെ നംപർ 1 വിനോദ ചാനലായ ഏഷ്യാനെറ്റ് 25-ാം വാര്‍ഷികം ആഘോഷിക്കുന്ന ഈ വേളയിൽ, മലയാളം മൂവി ആർട്ടിസ്റ്റ് അസോസിയേഷനുമായി (അമ്മ) ചേ‍‍‍ർന്ന് കേരളത്തിലെ പ്രളയബാധിതർക്ക് സഹായം എത്തിക്കുന്നതിന് ലക്ഷ്യമിട്ട് സംഘടിപ്പിച്ച മെഗാസ്റ്റേജ് ഷോ “ഒന്നാണ് നമ്മള്‍” അബുദാബിയിലെ ആംസ് ഫോഴ്സ് ഓഫീസേഴ്സ് ക്ലബ് ഗ്രൌണ്ടിൽ…

Read more
18 നവം

കണ്ണന്‍റെ രാധ ഏഷ്യാനെറ്റ്‌ ടിവി സീരിയല്‍ 26 നവംബര്‍ മുതല്‍ ആരംഭിക്കുന്നു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ഏഷ്യാനെറ്റ്‌
മലയാളം ഭക്തി പരമ്പരകള്‍

തിങ്കള്‍ മുതല്‍ വെള്ളി വരെ വൈകുന്നേരം 5.30 നാണു കണ്ണന്‍റെ രാധ സീരിയല്‍ ഏഷ്യാനെറ്റ്‌ സംപ്രേക്ഷണം ചെയ്യുന്നത് സ്റ്റാർ ഭരത് ചാനൽ ഷോ രാധാകൃഷ്ണിന് ഒരു മലയാളം ഡബ്ബ് പതിപ്പ് ലഭിക്കുന്നു, ഏഷ്യാനെറ്റ് ചാനല്‍ പുണ്യ പുരാണ പരമ്പര കേരള ടിവി പ്രേക്ഷര്‍ക്കായ് എത്തിക്കുന്നു. 26 നവംബര്‍ മുതല്‍…

Read more
11 ഒക്ട്

സെൽ മി ദി ആൻസർ സീസണ്‍ 3 – ശനി , ഞായർ ദിവസങ്ങളിൽ രാത്രി 9 മണിക്ക്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ഏഷ്യാനെറ്റ്‌
sell me the answer season 3 questions

മുകേഷാണ് അവതാരകനായി എത്തുന്ന സെൽ മി ദി ആൻസർ സീസണ്‍ 3 അറിവിലൂടെ അതിജീവനം യെന്ന മുദ്രാവാക്യവുമായി , അറിവിന് വിലപേശി പണം നേടാവുന്ന സൂപ്പർ ഹിറ്റ് വിനോദ -വിജ്ഞാന പരിപാടി സെൽ മി ദി ആൻസർ ന്റെ മൂന്നാമത് സീസൺ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്നു .പ്രശസ്ത ചലച്ചിത്രതാരം…

Read more
28 സെപ്

ബിഗ് ബോസ് മലയാളം സീസണ്‍ 1 വിജയി ആരാവും ? – ഗ്രാന്‍റ് ഫിനാലെ എപ്പിസോഡ്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ഏഷ്യാനെറ്റ്‌
bigg-boss-malayalam-season1-winner

സെപ്റ്റംബർ 30 ബിഗ് ബോസ് ഗ്രാന്‍റ് ഫിനാലെയില്‍ ബിഗ് ബോസ് മലയാളം സീസണ്‍ 1 വിജയിയെ പ്രഖ്യാപിക്കും പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാതെ 60 ക്യാമറകള്‍ക്ക് മുന്നിൽ 100 ദിവസം ജീവിച്ച് അവസാന റൌണ്ടിൽ എത്തിയ ബിഗ് ബോസ് വിജയിയെ സെപ്റ്റംബർ 30 ഞായറാഴ്ച ബിഗ് ബോസ് ഗ്രാന്‍റ്…

Read more