Channel / Section: ഏഷ്യാനെറ്റ്‌

[caption id="attachment_62854" align="aligncenter" width="300"]Asianet Channel Shows Online Asianet Channel Shows Online[/caption]

കേരളത്തിലെ ആദ്യ സ്വകാര്യ ടെലിവിഷന്‍ ചാനലായ ഏഷ്യാനെറ്റ്‌ വിനോദ ചാനല്‍ മേഘലയില്‍ ഒന്നാമതാണ്. ബാര്‍ക്ക് ടിആര്‍പ്പി റേറ്റിംഗ് റിപ്പോര്‍ട്ടുകളില്‍ മുന്നില്‍ നില്‍ക്കുന്ന ഏഷ്യാനെറ്റ്‌ , ഏഷ്യാനെറ്റ്‌ എച്ച് ഡി , ഏഷ്യാനെറ്റ്‌ മൂവിസ് , ഏഷ്യാനെറ്റ്‌ പ്ലസ് ചാനലുകളുടെ വിവരങ്ങള്‍ കേരള ടിവി വെബ്സൈറ്റില്‍ നിന്നും ലഭിക്കുന്നതാണ്. ചാനല്‍ പരിപാടികള്‍ ഓണ്‍ലൈനായി ലഭിക്കുന്നതിനു ഡിസ്നി+ ഹോട്ട്സ്റ്റാര്‍ ആപ്പ് ഉപയോഗിക്കാം.

ഏഷ്യാനെറ്റിൽ ഉടൻ വരുന്നവ

ഏഷ്യാനെറ്റിൽ അടുത്തിടെ ആരംഭിച്ചവ

ഏഷ്യാനെറ്റിന്റെ നിലവിലെ പരിപാടികള്‍

ഏതോ ജന്മ കൽപ്പനയിൽ, അമ്മ മനസ്സ് , സ്നേഹ നൊമ്പരം, മാളികപ്പുറം, ചന്ദ്രികയിൽ അലിയുന്നു ചന്ദ്രകാന്തം, കാതോട് കാതോരം, സാന്ത്വനം, ഗീതാഗോവിന്ദം, കുടുംബവിളക്ക്, പത്തരമാറ്റ്, മൗനരാഗം, സ്റ്റാർ സിംഗർ സീസൺ 9

ബിഗ് ബോസ് മലയാളം സീസൺ 7 : വിവര ചോർച്ച – സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കെതിരെ നിയമനടപടിയുമായി ഏഷ്യാനെറ്റ്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്20 Octoberഏഷ്യാനെറ്റ്‌
Mohanlal About Bigg Boss Season 7 Malayalam

ഏഷ്യാനെറ്റിന്റെ പ്രധാന റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളം സീസൺ 7-ന്റെ എപ്പിസോഡുകൾ ടെലികാസ്റ്റ് ചെയ്യുന്നതിന് മുമ്പ് അവയിലെ പ്രധാന വിവരങ്ങൾ — പ്രത്യേകിച്ച് എവിക്ഷൻ തുടങ്ങിയ ഘട്ടങ്ങൾ — സാമൂഹിക മാധ്യമങ്ങളിലൂടെ ചോർത്തുന്ന സംഭവങ്ങൾ ഏറെ വർധിച്ചതിന്റെ പശ്ചാത്തലത്തിൽ, ചാനൽ…

Read more

ടെലികാസ്റ്റിന് മുൻപ് ബിഗ് ബോസ് വിവരങ്ങൾ ചോർന്നുവിടുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി മോഹൻലാൽ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്6 Octoberഏഷ്യാനെറ്റ്‌
Mohanlal About Bigg Boss Season 7 Malayalam

കാത്തിരിപ്പിന്റെ രസം നമുക്ക് കളയാതിരിക്കാം , ബിഗ് ബോസ് മലയാളം സീസൺ 7 ബിഗ് ബോസ് മലയാളം സീസൺ 7 എപ്പിസോഡുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ — പ്രത്യേകിച്ച് എവിക്ഷൻ വിവരങ്ങൾ — ടെലികാസ്റ്റിന് മുൻപായി ചില സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ചോർന്നുവിടുന്നുവെന്ന…

Read more

ഹാപ്പി കപ്പിൾസ് , ഏഷ്യാനെറ്റിൽ പുതിയ സിറ്റ്കോം

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്18 Septemberഏഷ്യാനെറ്റ്‌
Happy Couples Sitcom on Asianet

പ്രേക്ഷകരെ രസിപ്പിക്കാൻ ഏഷ്യാനെറ്റ് ഒരുക്കുന്ന പുതിയ സിറ്റ്കോം ” ഹാപ്പി കപ്പിൾസ് ” സെപ്റ്റംബർ 29 മുതൽ, തിങ്കൾ മുതൽ വെള്ളി വരെ രാത്രി 10.30ന് സംപ്രേഷണം ചെയ്യുന്നു. ഹാപ്പി കപ്പിൾസ് ഇന്നത്തെ സാമൂഹ്യ സാഹചര്യത്തിൽ ഏറെ പ്രസക്തമായ ഒരു ആശയം…

Read more

ഏഷ്യാനെറ്റ് ഒരുക്കുന്ന വിസ്മയകരമായ ഓണം വിനോദ വിരുന്ന്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്29 Augustഏഷ്യാനെറ്റ്‌
Onam on Asianet Channel

മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട ചാനലായ ഏഷ്യാനെറ്റ്, ഈ ഓണത്തെ അതുല്യമായ വിനോദോത്സവമാക്കി മാറ്റാനൊരുങ്ങുന്നു. ബ്ലോക്ക്ബസ്റ്റർ സിനിമകളുടെ ലോക ടെലിവിഷൻ പ്രീമിയറുകൾ, പ്രത്യേക ഓണ ടെലിഫിലിമുകൾ, സംഗീത വിരുന്നുകൾ, കോമഡി സ്കിറ്റുകൾ, പാചക പരിപാടികൾ, ബിഗ് ബോസ് മലയാളം സീസൺ 7–ന്റെ പ്രത്യേക…

Read more

ഓണത്തിന് ” പൂപ്പാട്ട് ” ഒരുക്കി ഏഷ്യാനെറ്റ്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്25 Augustഏഷ്യാനെറ്റ്‌
Pooppattu Asianet for Onam

ഈ വർഷം മറക്കാനാവാത്തൊരു കളറോണം ഒരുക്കുകയാണ് ഏഷ്യാനെറ്റ്. ജസ്റ്റിൻ വർഗീസ്- രമ്യാ നംബീശൻ എന്നിവരുമായി ചേർന്ന് ലോകത്തിലെ ആദ്യത്തെ ഓണപ്പൂപ്പാട്ട് അവതരിപ്പിക്കുന്നു. ടെക്നോളജിയുടെ സഹായത്തോടെ തുമ്പ, തെച്ചി, ചെമ്പരത്തി , ശംഖുപുഷ്പം തുടങ്ങിയ പുഷ്പങ്ങൾ പുറത്തുവിടുന്ന തരംഗങ്ങളെ സംഗീതമാക്കി ഒരു മനോഹരഗാനം…

Read more

റേറ്റിംഗിൽ ചരിത്രമായി ബിഗ്ഗ് ബോസ്സ് മലയാളം സീസൺ 7

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്14 Augustഏഷ്യാനെറ്റ്‌
TRP rating of Bigg Boss Malayalam Season 7

മലയാളികളുടെ ഹൃദയത്തിൽ ചുവടുറപ്പിച്ച ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസ്സ് മലയാളം സീസൺ 7, അതിന്റെ മെഗാ ലോഞ്ച് എപ്പിസോഡിലും തുടര്‍ന്നുള്ള റെഗുലർ എപ്പിസോഡിലും റെക്കോർഡ് റേറ്റിംഗുകളോടെ ചരിത്രം കുറിച്ചു. നടനവിസ്മയം മോഹന്‍ലാല്‍ അവതാരകനായി എത്തുന്ന ഈ സീസൺ, 15.3…

Read more

ബിഗ് ബോസ് മലയാളം സീസൺ 7 ഗ്രാൻഡ് മെഗാ ലോഞ്ച് എപ്പിസോഡ് , ആഗസ്റ്റ് 3 , രാത്രി 7 മണിക്ക്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്30 Julyഏഷ്യാനെറ്റ്‌
Bigg Boss Malayalam Season 7 Telecast Time of Asianet

ഏഴിന്റെ പണി”യുമായി ബിഗ് ബോസ് മലയാളം സീസൺ 7 ഏഷ്യാനെറ്റിൽ ഏഷ്യാനെറ്റ്‌ ബിഗ് ബോസ് മലയാളം സീസൺ 7 സംപ്രേക്ഷണം ആരംഭിക്കുന്നു നടനവിസ്മയം മോഹൻലാൽ അവതാരകനായി എത്തുന്ന, മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളത്തിന്റെ ഏഴാമത്തെ സീസൺ…

Read more

മോഹൻലാൽ മാസ് ലുക്കിൽ: ബിഗ് ബോസ് മലയാളം സീസൺ 7 ടീസർ പുറത്തിറങ്ങി

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്5 Julyഏഷ്യാനെറ്റ്‌
Teaser of Bigg Boss Malayalam Season 7

ബിഗ് ബോസ് സീസൺ 7-ന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റുകൾക്കായി കാത്തിരിക്കൂ… പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന ബിഗ് ബോസ് മലയാളം സീസൺ 7-ന്റെ ടീസർ പുറത്തിറങ്ങി. ടീസർ ഇതിനോടകം തന്നെ വലിയ ചർച്ചയായി മാറിക്കഴിഞ്ഞു. ടീസറിൽ സൂപ്പർതാരം മോഹൻലാൽ ആരാധകർ ഏറെ ഇഷ്ടപ്പെടുന്ന…

Read more

ഏഷ്യാനെറ്റ് ഹൃദയസ്പർശിയായ പുതിയ പരമ്പര “മഴ തോരും മുൻപേ” ജൂലൈ 7-ന് ആരംഭിക്കുന്നു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്29 Juneഏഷ്യാനെറ്റ്‌
Mazha Thorum Munpe Malayalam TV Serial

ശോഭ മോഹൻ, നിഖിത രാജേഷ്, വൈഷ്ണവി സായികുമാർ എന്നിവരാണ്‌ പ്രധാന അഭിനേതാക്കള്‍ മഴ തോരും മുൻപേ – എല്ലാ ദിവസവും രാത്രി 7 മണിക്ക്, ജൂലൈ 7 മുതല്‍ ഏഷ്യാനെറ്റ് ഏറ്റവും പുതിയ ഹൃദയസ്പർശിയായ കുടുംബ പരമ്പരയായ “മഴ തോരും മുൻപേ”…

Read more

ബിഗ് ബോസ് മലയാളം സീസൺ 7: സാധാരണക്കാർക്ക് മൈജി ബിഗ് എൻട്രിയിലൂടെ സുവർണ്ണാവസരം!

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്24 Juneഏഷ്യാനെറ്റ്‌
MyG Bigg Entry

ടെലിവിഷൻ പ്രേക്ഷകർക്ക് ആവേശം പകരുന്ന ഒരു സംരംഭവുമായി ഏഷ്യാനെറ്റും മൈജി ഫ്യൂച്ചറും വീണ്ടും കൈകോർക്കുന്നു. വളരെ അധികം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബിഗ് ബോസ് മലയാളം സീസൺ 7-ൽ പങ്കെടുക്കാൻ സാധാരണക്കാർക്ക് നേരിട്ട് അവസരമൊരുക്കുന്ന “മൈജി ബിഗ് എൻട്രി” പദ്ധതിയാണിത്. ബിഗ് ബോസ്…

Read more

ബിഗ്ഗ് ബോസ്സ് സീസൺ 7 – കാത്തിരിപ്പിന് വിരാമം… വരുന്നു പ്രേക്ഷകരുടെ സ്വന്തം ബിഗ്ഗ് ബോസ്സ് സീസൺ 7

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്21 Mayഏഷ്യാനെറ്റ്‌
Bigg Boss Malayalam Season 7

ആരാധകരുടെ ചോദ്യങ്ങൾക്കും സംശയങ്ങൾക്കും കാത്തിരിപ്പുകൾക്കുമെല്ലാം അവസാനം കുറച്ചു കൊണ്ട് ബിഗ്ഗ് ബോസ്സ് സീസൺ 7 ലോഗോ ഔദ്യോഗികമായി അവതരിപ്പിച്ച് ഏഷ്യാനെറ്റ്.ഇടതുവശത്ത് ബിഗ്ഗ് ബോസ്സ് അവതാരകനായ മോഹൻലാലിനെ ഉദ്ദേശിച്ചുള്ള ‘L’ ഉം മറുവശത്ത് സീസണിനെ സൂചിപ്പിക്കുന്ന ‘7’ ഉം ചേർത്ത് മനോഹരവും നൂതനവുമായ…

Read more