ബിഗ് ബോസ് സീസണ്‍ 5 ഏഷ്യാനെറ്റിൽ ഉടന്‍ വരുന്നു – മോഹന്‍ലാല്‍ തന്നെ അവതാരകന്‍
ഏഷ്യാനെറ്റിൽ ബിഗ് ബോസ് സീസണ്‍ 5 മലയാളം ഉടന്‍ വരുന്നു ലോകമെമ്പാടുമുള്ള മലയാളികളുടെ പ്രിയപ്പെട്ട റിയാലിറ്റിഷോ ബിഗ്‌ബോസിന്റെ അഞ്ചാം സീസണ്‍ ഏഷ്യാനെറ്റില്‍ ഉടന്‍ സംപ്രേക്ഷണമാരംഭിക്കുന്നു . നടനവിസ്മയം മോഹന്‍ലാല്‍ തന്നെയാണ് ഇത്തവണയുംഷോയുടെ മുഖമാകുക. ബിഗ് ബോസ് സീസൺ 5 ന്റെ ടൈറ്റില്‍ സ്‌പോണ്‍സറാകുന്നത് ഭാരതി എയര്‍ടെലാണ്. പ്രേക്ഷകര്‍ക്ക് പരിചിതരായ വ്യത്യസ്ത മേഖലകളിലെകരുത്തരായ മത്സരാര്‍ത്ഥികള്‍ക്കൊപ്പം, എയര്‍ടെല്‍ മുഖേന ഒരുമത്സരാര്‍ത്ഥിയെ പൊതുജനങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കുന്നുഎന്ന പ്രത്യേകത കൂടി ഈ സീസണിനുണ്ട്. ബിഗ് ബോസ് മലയാളം 5 പ്രായഭേദമന്യേ എല്ലാവരും ആസ്വദിക്കുന്ന ഒരു ഷോ, ഒരുഗ്ലോബല്‍ പ്രൊഡക്റ്റ് ആക്കി മാറിയെന്നതിന്റെ ഉത്തമോദാഹരണമാണ് ഇതുവരെ കഴിഞ്ഞ … Read more
