ന്യൂ ഇയർ പരിപാടികള്‍ – ഏഷ്യാനെറ്റിൽ സ്റ്റാർ സിങ്ങർ ജൂനിയർ , ഡാൻസിംഗ് സ്റ്റാർസ് ക്രിസ്തുമസ് ന്യൂ ഇയർ സ്പെഷ്യൽസ്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്23 Decemberഏഷ്യാനെറ്റ്‌

ഏഷ്യാനെറ്റ്‌ ഒരുക്കുന്ന ന്യൂ ഇയർ പരിപാടികള്‍

Asianet Channel New Year Programs
Asianet Channel New Year Programs

വിവിധ പരിപാടികൾക്കൊപ്പം സ്റ്റാർ സിങ്ങർ ജൂനിയർ സീസൺ 3 യുടെയും ഡാൻസിംഗ് സ്റ്റേഴ്സിന്റെയും ക്രിസ്തുമസ് ന്യൂ ഇയർ എപ്പിസോഡുകൾ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു. ആഘോഷങ്ങളും മത്സരങ്ങളുമായി , ജഡ്ജസിനും മത്സരത്തികൾക്കുമൊപ്പം ക്രിസ്മസ് കളറാക്കാൻ ബിഗ് ബോസ് ഫെയിം റംസാൻ എത്തുന്ന ഡാൻസിങ് സ്റ്റേഴ്സിന്റെ സ്പെഷ്യൽ എപ്പിസോഡ് ഡിസംബർ 24 നു രാത്രി 9 മണിക്ക് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു.

ഏഷ്യാനെറ്റ്‌ പുതുവത്സര പരിപാടികള്‍

ന്യൂ ഇയർ പ്രേത്യേക പരിപാടികളുടെ ഭാഗമായി പ്രശസ്തചലച്ചിത്ര പിന്നണി ഗായകൻ നരേഷ് അയ്യർ മുഖ്യാതിഥിയായി എത്തുന്ന സ്റ്റാർ സിങ്ങർ ജൂനിയർ സീസൺ 3 യുടെ സ്പെഷ്യൽ എപ്പിസോഡുകൾ ഡിസംബർ 31ന് രാത്രി 7.30 മുതൽ 9 മണി വരെയും 10.30 മുതൽ 12 വരെയും കൂടാതെ ജനുവരി 1 രാത്രി 7.30 നും സംപ്രേക്ഷണം ചെയ്യുന്നു . ജഡ്ജസിനും മത്സരാത്ഥികൾക്കൊപ്പം ചലച്ചിത്രതാരം സാനിയ അയ്യപ്പൻ പുതുവത്സര ആഘോഷങ്ങൾക്കെത്തുന്ന ഡാൻസിങ് സ്റ്റാർസ് സ്പെഷ്യൽ എപ്പിസോഡുകൾ ഡിസംബർ 31 , ജനുവരി 1 തീയതികളിൽ രാത്രി 9 മണിക്ക് പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു .

Asianet New Year 2023 Programs
Asianet New Year 2023 Programs
അനീഷ്‌ കെ എസ്
Written by

അനീഷ്‌ കെ എസ്

അനീഷ് കെ.എസ് 2009-ൽ സ്ഥാപിതമായ മലയാളം വിനോദ-ബ്രോഡ്കാസ്റ്റിംഗ് പോർട്ടലായ കേരള ടിവി യുടെ സ്ഥാപകനും ചീഫ് എഡിറ്ററുമാണ്. ടെലിവിഷൻ ചാനലുകൾ, OTT പ്ലാറ്റ്‌ഫോമുകൾ, ചാനൽ ഷെഡ്യൂളുകൾ, മാധ്യമരംഗത്തെ പുതുക്കലുകൾ എന്നിവ റിപ്പോർട്ട് ചെയ്തുകൊണ്ട് ഏകദേശം രണ്ട് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള അദ്ദേഹം, മലയാളം വിനോദ വാർത്തകൾക്കും പ്രേക്ഷക മാർഗ്ഗനിർദേശങ്ങൾക്കും വിശ്വസനീയമായ ഒരു സ്രോതസ്സായി മാറിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *