അമൃത ടിവി മാര്‍ച്ച്‌ മാസം സംപ്രേക്ഷണം ചെയ്യുന്ന സിനിമകള്‍ ഇവയൊക്കെയാണ്

അമൃത ടിവി സിനിമകള്‍

സിനിമകളുടെ ഷെഡ്യൂള്‍ – അമൃത ടിവി ഫ്രീ ടു എയര്‍ മോഡില്‍ ലഭിക്കുന്ന മലയാളം വിനോദ ചാനലായ അമൃത ടിവി എല്ലാ ദിവസവും സിനിമകള്‍ സംപ്രേക്ഷണം ചെയ്യുന്നു. തിങ്കള്‍ മുതല്‍ ശനി വരെ 2 സിനിമകളും ഞായറാഴ്ച 3 സിനിമകളും കാണിക്കുന്നു. മാര്‍ച്ച്‌ മാസത്തില്‍ ചാനല്‍ സംപ്രേക്ഷണം ചെയ്യുന്ന മുഴുവന്‍ സിനിമകളുടെയും ലിസ്റ്റ് ഇവിടെ നിന്നും ലഭിക്കുന്നതാണ്. തീയതി സിനിമയുടെ പേര് 01-03-2020 മധുചന്ദ്രലേഖ വടക്കുംനാഥന്‍ 02-03-2020 അമരം അരികെ 03-03-2020 മേലേവാര്യത്തെ മാലാഖക്കുട്ടികൾ പ്ലയേര്‍സ് 04-03-2020 … Read more

യദു നന്ദനം – മലയാളികളുടെ സ്വന്തം ബാലാമണി സൂര്യ ടിവിയിൽ വീണ്ടും വരുന്നു

പരമ്പര യദു നന്ദനം

സൂര്യ ടിവി ഒരുക്കുന്ന പുതിയ പരമ്പര യദു നന്ദനം, ഉടന്‍ ആരംഭിക്കുന്നു മലയാളികളുടെ പ്രിയ ചാനല്‍ സൂര്യ ടിവി ഒരുക്കുന്ന പുതിയ ടെലിവിഷന്‍ പരമ്പരയാണ് യദു നന്ദനം. മലയാളികള്‍ നെഞ്ചിലേറ്റിയ ഗുരുവായൂരപ്പ ഭക്ത ബാലാമണി തിരികെ വരികയാണ്‌ ചാനലിലൂടെ. ഈ സീരിയലിന്റെ പ്രോമോ ചാനല്‍ കാണിച്ചു തുടങ്ങി, അടുത്തിടെ ആരംഭിച്ച ഇത്തിക്കര പക്കി, എന്‍റെ മാതാവ് സീരിയലുകള്‍ക്ക് മികച്ച പ്രതികരണമാണ് പ്രേക്ഷകര്‍ നല്‍കിയത്. മലയാളികളുടെ പ്രിയതാരം പ്രിത്വിരാജ് സുകുമാരന്‍ ആദ്യമായി അഭിനയിച്ച സിനിമയായിരുന്നു 2002 ഇല്‍ പുറത്തിറങ്ങിയ … Read more

ചാക്കോയും മേരിയും സീരിയല്‍ പോയ വാരത്തില്‍ നേടിയ ടിആര്‍പ്പി റേറ്റിംഗ്

ചാക്കോയും മേരിയും പരമ്പര

മഴവില്‍ മനോരമ സീരിയല്‍ ചാക്കോയും മേരിയും റേറ്റിംഗ് ചാര്‍ട്ടില്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ച വെയ്ക്കുന്നു മലയാള മനോരമ ആഴ്ച്ചപതിപ്പില്‍ മുരളി നെല്ലനാട് എഴുതിയ നോവലിന് മികച്ച പ്രതികരണമാണ് ലഭിച്ചത്, മഴവില്‍ മനോരമ ചാനല്‍ അതിന്റെ സീരിയിയാള്‍ രൂപാന്തരം അവതരിപ്പിച്ചതിനും പ്രേക്ഷകര്‍ നല്‍കിയ പിന്തുണ റേറ്റിങ്ങില്‍ പ്രതിഫലിക്കുന്നുണ്ട്. പോയ വാരത്തെ റിപ്പോര്‍ട്ട് പ്രകാരം ഈ പരമ്പര 2.31 പോയിന്റ് കരസ്ഥമാക്കി, രണ്ടാം സ്ഥാനം നിലനിര്‍ത്തിയ മഴവില്ലിനു പക്ഷെ മൊത്തം പോയിന്‍റില്‍ ഇടിവ് സംഭവിച്ചു, ഏഷ്യാനെറ്റ്‌ ഒഴികെയുള്ള ചാനലുകള്‍ക്ക് പോയിന്‍റുകള്‍ … Read more

ബിഗ്ഗ് ബോസ്സ് മലയാളം സീസണ്‍ 2 നേടിയത് 11.65 പോയിന്റ്, ഏഷ്യാനെറ്റ്‌ ടോട്ടല്‍ നേട്ടം ആയിരം കടന്നു

ബിഗ്ഗ് ബോസ്സ് മലയാളം സീസണ്‍ 2

ബാര്‍ക്ക് കേരള ടിവി റേറ്റിങ്ങില്‍ ബിഗ്ഗ് ബോസ്സ് നേട്ടം കൊയ്യുന്നു ആദ്യ ആഴ്ചകളില്‍ നേടിയ ഗംഭീര റേറ്റിംഗ് പ്രകടനം നിലനിര്‍ത്തി പുതിതായി ആരംഭിച്ച സീരിയല്‍ കുടുംബ വിളക്ക് , ടോപ്‌ 1 പരിപാടിയായി ഈ വാരവും. ബിഗ്ഗ് ബോസ്സ് മികച്ച പ്രകടനം തുടരുകയാണ്, യുവ പ്രേക്ഷകരെ ചാനലിലേക്ക് ആകര്‍ഷിക്കുന്ന പരിപാടിയുടെ പിന്‍ബലത്തില്‍ 1000 പോയിന്റ് കടന്നിരിക്കുകയാണ് ഏഷ്യാനെറ്റ്‌. വാനമ്പാടിയാണ് രണ്ടാമത്തെ ജനപ്രിയ സീരിയല്‍, ചാനല്‍ ഈ ആഴ്ച മുതല്‍ വരുത്തിയ സംപ്രേക്ഷണ സമയങ്ങളില്‍ വരുത്തിയ മാറ്റങ്ങള്‍ ഇനി … Read more

നീയും ഞാനും സീ കേരളം ടിവി സീരിയല്‍ ആദ്യ എപ്പിസോഡുകള്‍ നേടിയ പോയിന്‍റ് 1.30

നീയും ഞാനും സീരിയല്‍

മികച്ച തുടക്കവുമായി നീയും ഞാനും സീ കേരളം സീരിയല്‍ കേരള ടിവി പ്രേക്ഷകര്‍ക്കായി സീ അവതരിപ്പിച്ച ഏറ്റവും പുതിയ സീരിയല്‍ നീയും ഞാനും മികച്ച തുടക്കമാണ്‌ നേടിയിരിക്കുന്നത് (1.30 TVR), സ്വാതി നക്ഷത്രം ചോതിയടക്കമുള്ള പരിപാടികള്‍ക്കുണ്ടായ സമയമാറ്റം ചാനലിന്റെ മൊത്തം റേറ്റിംഗ് പ്രകടനത്തെയും കാര്യമായി സ്വാധിനിച്ച കാഴ്ചയാണ്. ഷിജു , സുസ്മിത എന്നിവര്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്ന പരമ്പര പുതുമയുള്ള ഒരു വിഷയമാണ്‌ പറയുന്നത്. രവി വര്‍മ്മന്‍ എന്ന വ്യവസായ പ്രമുഖനും അദ്ധേഹത്തേക്കാള്‍ പ്രായത്തില്‍ ഒരുപാടു … Read more

മലയാളം റേറ്റിംഗ് റിപ്പോര്‍ട്ട് ബാര്‍ക്ക് ആഴ്ച 6 – കേരള വിനോദ ചാനലുകളുടെ പ്രകടനം

മലയാളം ചാനല്‍ റേറ്റിംഗ്

ബാര്‍ക്ക് ഏറ്റവും പുതിയ മലയാളം റേറ്റിംഗ് ചാര്‍ട്ട്‌ പോയ വാരത്തെ (8-14 ഫെബ്രുവരി) വരെയുള്ള കാലയളവിലെ റ്റിആര്‍പ്പി പ്രകടനമാണ് ഇന്ന് പുറത്തു വന്നിരിക്കുന്നത്. ഏഷ്യാനെറ്റ്‌ ഒന്നാം സ്ഥാനത്ത് അചഞ്ചലമായി തുടരുകയാണ്, മഴവില്‍ മനോരമ വീണ്ടും രണ്ടാം സ്ഥാനത്ത് നിലയുറപ്പിച്ചു. ഫ്ലവേര്‍സ് ടിവിക്ക് മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവരുന്നു. സൂര്യ ടിവി, സീ കേരളം, കൈരളി ടിവി , അമൃത ടിവി എന്നിങ്ങനെയാണ് മറ്റു ചാനലുകളുടെ ടോപ്‌ ചാര്‍ട്ടിലെ സ്ഥാനക്രമം. സീ കേരളം പുതുതായി ആരംഭിച്ച നീയും ഞാനും … Read more

ഐറ – മലയാളം ഹൊറർ ത്രില്ലർ ചലച്ചിത്രം മഴവില്‍ മനോരമ ചാനലില്‍

പ്രീമിയര്‍ ചലച്ചിത്രം ഐറ , ശനിയാഴ്ച രാത്രി 9 മണിക്ക് മഴവില്‍ മനോരമയില്‍ – 22 ഫെബ്രുവരി ലേഡി സൂപ്പർസ്റ്റാർ നയൻതാര അഭിനയ വിസ്മയം തീർത്ത സൂപ്പർ ഡ്യൂപ്പർഹിറ്റ് ഹൊറർ ത്രില്ലർ ചലച്ചിത്രം ഐറ യുടെ പ്രീമിയര്‍ ഷോ ശനിയാഴ്ച രാത്രി 09.00 നും, പുന സംപ്രേക്ഷണം ഞായറാഴ്ച വൈകുന്നേരം 05.00 നും മഴവിൽ മനോരമയിൽ. ഈ സിനിമയുടെ ഡിജിറ്റല്‍ പ്രീമിയര്‍ മനോരമ മാക്സ് ആപ്പില്‍ കൂടി അടുത്തിടെ നടന്നിരുന്നു, പ്രേക്ഷക പിന്തുണ ലഭിച്ച നിരവധി അന്യഭാഷാ … Read more

ആകാശഗംഗ 2 സിനിമയുടെ പ്രീമിയര്‍ ഷോ സൂര്യാ ടിവിയില്‍ – 23 ഫെബ്രുവരി ഞായര്‍ വൈകുന്നേരം 5 മണിക്ക്

ഏറ്റവും പുതിയ മലയാളം ഹൊറര്‍ സിനിമ ആകാശഗംഗ 2 ഇതാദ്യമായി മിനിസ്ക്രീനില്‍ മലയാളം മിനി സ്ക്രീനില്‍ ആദ്യമായി സുപ്രസിദ്ധ സംവിധായകന്‍ വിനയന്‍ അണിയിച്ചൊരുക്കിയ ഏറ്റവും പുതിയ മലയാളം ഹൊറര്‍ സിനിമ ആകാശഗംഗ 2 സൂര്യ ടിവി സംപ്രേക്ഷണം ചെയ്യുന്നു. 20 വര്‍ഷം മുന്‍പ് പുറത്തിറങ്ങിയ ആകാശഗംഗ എന്ന ചിത്രത്തിൻറ്റ രണ്ടാം ഭാഗമാണ് ഈ ചിത്രം. രമ്യ കൃഷ്ണൻ , ഡോക്ടർ സൗമിനി ദേവി എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തില്‍ വീണാ പി നായർ, വിഷ്ണു വിനയ്, … Read more

ഏഷ്യാനെറ്റ് ഫിലിം അവാർഡ് 2020 – ഫെബ്രുവരി 22, 23 (ശനി, ഞായർ) ദിവസങ്ങളിൽ 7.00 PM മുതൽ സംപ്രേഷണം ചെയ്യുന്നു

രണ്ടു ഭാഗങ്ങളായി ഏഷ്യാനെറ്റ് ഫിലിം അവാർഡ് 2020 താരനിശ സംപ്രേഷണം ചെയ്യുന്നു – ഫെബ്രുവരി 22, 23 വൈകിട്ട് 7.00 മണി മുതല്‍ 22-മത് ഏഷ്യാനെറ്റ് ഫിലിം അവാർഡ് 2020 കൊച്ചിയിലെ അങ്കമാലിയിലെ അഡ്‌ലക്സ് കൺവെൻഷൻ സെന്ററിൽ അടുത്തിടെ നടന്നു. ചലച്ചിത്ര വ്യവസായ മേഖലയിലെ നിരവധി പ്രമുഖരും സാമൂഹിക-സാംസ്കാരിക മേഖലകളും ചടങ്ങിൽ പങ്കെടുത്തു.ഈ അവസരത്തിൽ സ്റ്റാർ & ഡിസ്നി ഇന്ത്യയുടെ കൺട്രി ഹെഡ് കെ മാധവനെ മലയാള സിനിമയിലെ സൂപ്പർ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും അനുമോദിച്ചു. മലയാള … Read more

സൂര്യ ജോഡി നമ്പർ 1 – മലയാളം റിയാലിറ്റി ഷോ 15 ഫെബ്രുവരി മുതല്‍ ആരംഭിക്കുന്നു

എല്ലാ ശനിയാഴ്ച്ചയും ഞായറാഴ്ചയും രാത്രി 9.00 മണിക്ക് – സൂര്യ ജോഡി നമ്പർ 1 സൂര്യ ടിവി അവതരിപ്പിക്കുന്ന ഏറ്റവും പുതിയ സൂപ്പർ റിയാലിറ്റി ഷോയായ സൂര്യജോഡി നമ്പർ 1ഫെബ്രുവരി 15 മുതൽ ആരംഭിക്കുന്നു. എല്ലാ ശനിയാഴ്ച്ചയും ഞായറാഴ്ചയും രാത്രി 09.00 മണിക്കാണ് സംപ്രേക്ഷണം. എന്‍റെ മാതാവ് , ഇത്തിക്കര പക്കി എന്നീ മലയാള പരമ്പരകള്‍ ചാനല്‍ അടുത്തിടെ തുടങ്ങിയിരുന്നു. സൂര്യ ടിവി പരമ്പരകളിലെ നടീ നടന്മാര്‍ പങ്കെടുക്കുന്ന ഈ ഷോയുടെ വിധി കര്‍ത്താക്കള്‍ പ്രസന്ന മാസ്റ്റര്‍ … Read more

മലയാളം എച്ച് ഡി ചാനല്‍ റ്റിആര്‍പ്പി റേറ്റിംഗ് – ഏഷ്യാനെറ്റ്‌ HD മുന്നിട്ടു നില്‍ക്കുന്നു

ബാര്‍ക്ക് റ്റിആര്‍പ്പി റിപ്പോര്‍ട്ട് – ഏറ്റവും ജനപിന്തുണയുള്ള മലയാളം മലയാളം എച്ച് ഡി ചാനല്‍ ഏതാണ് ? വിനോദ , വാര്‍ത്താ, സിനിമാ കാറ്റഗറികളിളെല്ലാം ഏഷ്യാനെറ്റ്‌ തങ്ങളുടെ അപ്രമാധിത്യം പ്രകടിപ്പിക്കുകയാണ്, ഹൈ ഡെഫെനിഷന്‍ മേഖലയിലും അത് തുടരുന്നു. എച്ച് ഡി ചാനലുകള്‍ മലയാളത്തില്‍ ലഭ്യമാണെങ്കിലും അധികം പ്രചാരത്തിലായിട്ടില്ല എന്നാണ് റേറ്റിംഗ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. മലയാളത്തിലെ ആദ്യ എച്ച്.ഡി. സംപ്രേഷണം ആരംഭിച്ചത് ഏഷ്യാനെറ്റ്‌ എച്ച്.ഡി ആണ്. തുടര്‍ന്ന് മഴവില്‍ മനോരമ എച്ച് ഡി ആരംഭിച്ചു. നിലവില്‍ സൌജന്യമായി ലഭിക്കുന്ന … Read more