ശ്വേത അശോക് – സരിഗമപ ഫൈനലിസ്റ്റ് ലോക്ക്ഡൗൺ കാല വിശേഷങ്ങള്‍ പങ്കുവെയ്ക്കുന്നു
ലോക്ക് ഡൗൺ കാല വിശേഷങ്ങളുമായി ഗായിക ശ്വേത അശോക് സീ കേരളം ചാനലിലെ സരിഗമപ സംഗീത റിയാലിറ്റി ഷോയി മത്സരാർഥിയാണ് ശ്വേത അശോക്. കോളേജ് അധ്യാപനം ഉപേക്ഷിച്ചാണ് ഈ ഗായിക സരിഗമപയിൽ എത്തിയത്. ഒരു തിരിച്ചു പോക്ക് താൻ ഒരിക്കലും ആഗ്രഹിക്കുന്നില്ല, സംഗീതം തന്നെയാണ് ഇനിയുള്ള ജീവിതമെന്നും പറയുകയാണ് ശ്വേത. ശ്വേതയുടെ ലോക്ക്ഡൗൺ വിശേഷങ്ങൾ ഒന്ന് പറയാമോ? കോഴിക്കോടാണ് എന്റെ സ്വദേശം. സരിഗമപയുടെ ഷൂട്ടിങ്ങിനു വേണ്ടി ഇപ്പോൾ കുറച്ചുനാളായി കൊച്ചിയിലാണ് താമസം. നാട്ടിലേക്കു പോവാൻ തയ്യാറായി നിന്നപ്പോഴാണ് … Read more