ശ്രേഷ്ഠ ഭാരതം തിങ്കൾ മുതൽ വെള്ളി വരെ രാത്രി 7 മണിക്ക് അമൃത ടിവിയിൽ
അമൃത ടിവി ശ്രേഷ്ഠ ഭാരതം പ്രശ്നോത്തരി മഹാഭാരതം , രാമായണം എന്നീ രണ്ട് ഇന്ത്യൻ ഇതിഹാസങ്ങളെ അടിസ്ഥാനമാക്കി സംസ്ഥാനത്തുടനീളമുള്ള വിവിധ കുട്ടികൾ നിരവധി ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നു. നവംബർ 26 ന് ആരംഭിച്ച പരിപാടിയുടെ അവതാരക ആയെത്തിയത് ചലച്ചിത്ര താരം നിത്യാദാസ് ആണ്. ഭാരതത്തിന്റെ ശ്രേഷ്ഠ പൈതൃകം കുട്ടികളിലൂടെ രസകരമായി ഓരോ ഭാരതീയർക്കും പകർന്നു നൽകുന്ന വിജ്ഞാനപ്രദമായ, പുതുമയാർന്ന റിയാലിറ്റി ഷോ എന്നാണ് ഈ പരിപാടിക്ക് അമൃത ടിവി നല്‍കുന്ന വിശേഷണം. ഡോ. എൻ ഗോപാലകൃഷ്ണൻ, കവലം … Read more