ജയരാജ്-സുരഭി ചിത്രംഅവൾ ഫസ്റ്റ് ലുക്ക് പോസ്റ്റർ

ദേശീയ അവാർഡ് ജേതാവായ സുരഭി ലക്ഷ്മിയെ കേന്ദ്ര കഥാപാത്രമാക്കി വേഷത്തിൽ എത്തുന്ന ജയരാജ് സംവിധാനം ചെയ്ത “അവൾ “എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു. മലയാള സിനിമയിലെ പ്രശസ്തരായ നടി നടന്മാരും സാങ്കേതിക വിദഗ്ധരും ചേർന്നാണ് പോസ്റ്റർ പുറത്തുവിട്ടത്.…
Read more









