രോമാഞ്ചം സിനിമ ഓടിടി റിലീസ് 07 ഏപ്രില്‍ മുതല്‍ ആരംഭിക്കും – ഡിസ്നി + ഹോട്ട്സ്റ്റാർ സ്ട്രീം ചെയ്യുന്നു

Romancham OTT Date

ഡിസ്നി + ഹോട്ട്സ്റ്റാർ രോമാഞ്ചം സിനിമയുടെ ഓടിടി റിലീസ് എന്ന് മുതല്‍ ആരംഭിക്കും ? പൂവൻ, പ്രണയ വിലാസം (രണ്ടും സീ5) , പുരുഷ പ്രേതം (സോണി ലിവ്) , മോമോ ഇന്‍ ദുബായ്, എങ്കിലും ചന്ദ്രികേ (മനോരമ മാക്സ്) എന്നിവയാണ് ഏറ്റവും പുതിയ മലയാളം ഓടിടി റിലീസ് സിനിമകള്‍. ഹോട്ട്‌സ്റ്റാറില്‍ രോമാഞ്ചം ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന മലയാളം ഓടിടി റിലീസാണ്, എലോണ്‍, മാളികപ്പുറം, സാറ്റര്‍ഡേ നൈറ്റ് , മുകുന്ദൻ ഉണ്ണി അസോസിയേറ്റ്‌സ് എന്നിവ ഹോട്ട്‌സ്റ്റാറിൽ അടുത്തിടെ … Read more

കേരള ക്രൈം ഫയല്‍സ് – ഡിസ്നി + ഹോട്ട്സ്റ്റാറിന്റെ ആദ്യ മലയാളം വെബ് സീരിസ് പ്രഖ്യാപിച്ചു

Kerala Crime Files

മലയാളം വെബ് സീരിസ് – കേരള ക്രൈം ഫയല്‍സ് ഡിസ്നി + ഹോട്ട് സ്റ്റാറിന്റെ മലയാളത്തിലെ ആദ്യ വെബ് സീരീസ് ‘കേരള ക്രൈം ഫയല്‍സ്‘ പ്രദര്‍ശനത്തിന് ഒരുങ്ങുന്നു. ഇതിലൂടെ, മലയാളത്തിലെ ഏറ്റവും വലിയ വെബ് സീരീസ് എന്ന നാഴികക്കല്ല് താണ്ടി ഡിസ്നി + ഹോട്ട്സ്റ്റാര്‍ വിനോദ മേഖലയില്‍ പുതുചരിത്രം രചിക്കുകയാണ്. പൂര്‍ണമായും കേരള പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഈ ക്രൈം സീരീസിന്റെ ഓരോ സീസണിലും തികച്ചും വ്യത്യസ്തമായ കുറ്റാന്വേഷണ കഥകളാണ് അവതരിപ്പിക്കുക. ആദ്യ സീസണില്‍ മലയാളികളുടെ പ്രിയപ്പെട്ട അഭിനേതാക്കളായ … Read more

എലോണ്‍ മാർച്ച് 3 മുതൽ ഡിസ്നി + ഹോട്ട്‌സ്റ്റാറിൽ – ഏറ്റവും പുതിയ മലയാളം ഒടിടി റിലീസ്

Alone Movie Streaming Hotstar

ത്രില്ലെർ ചലച്ചിത്രം എലോണ്‍ മാർച്ച് 3 മുതൽ ഡിസ്നി + ഹോട്ട്‌സ്റ്റാറിൽ ഹൊറർ-സൈക്കോളജിക്കൽ ത്രില്ലെർ ചലച്ചിത്രം എലോൺ മാർച്ച് 3 മുതൽ ഡിസ്നി + ഹോട്ട്‌സ്റ്റാറിൽ പ്രദർശനത്തിനെത്തുന്നു . കൊച്ചിയിലെ ഫ്ലാറ്റിൽ കാളിദാസിന് ഉണ്ടാകുന്ന അമാനുഷികമായ ചില അനുഭവങ്ങളിലൂടെയും, അയാളുടെ ഫോൺ കോളുകളിലൂടെയുമാണ് എലോണിന്റെ കഥ പുരോഗമിക്കുന്നത് . മോട്ടിവേഷണൽ സ്പീക്കറാണെന്ന് പറയുന്നുണ്ടെങ്കിലും അടിമുടി നിഗൂഢതകൾ നിറഞ്ഞ വ്യക്തിയാണ് കാളിദാസൻ. കാളിദാസനുണ്ടാകുന്ന അനുഭവങ്ങളും, അയാളുടെ അന്വേഷണവും, കണ്ടെത്തലുകളും എല്ലാം ഒരു ഫ്ലാറ്റിനുള്ളിൽ ഒതുങ്ങുന്നതാണ്. മലയാളം ഒടിടി റിലീസ് … Read more

പട്ടുറുമാല്‍ സീസണ്‍ 12 – കൈരളി ടിവിയില്‍ ഫെബ്രുവരി 27 മുതല്‍ തിങ്കള്‍ മുതല്‍ വെള്ളി വരെ രാത്രി 7 മണിക്ക്

Patturumal Season 12 Kairali TV

മാപ്പിള പാട്ട് റിയാലിറ്റി ഷോ പട്ടുറുമാല്‍ സീസണ്‍ 12 പട്ടുറുമാലിലൂടെ, മാപ്പിളപ്പാട്ട് റിയാലിറ്റി ഷോയിൽ വഴിത്തിരിവ് സൃഷ്ടിച്ച കൈരളി ടിവി ഇതാ വീണ്ടും, പട്ടുറുമാലിന്റെ ഏറ്റവും പുതിയ സീസണുമായി എത്തുന്നു.പഴമയുടെ മാധുര്യവും ഒട്ടും കുറയാതെ എന്നാൽ പുതുമയോടെ പുതിയ പട്ടുറുമാൽ മാപ്പിള പാട്ട് മത്സരം തുടങ്ങുകയാണ് . ഒരു മത്സരം എന്നതിനപ്പുറം മാപ്പിളപ്പാട്ടിന്റെ സ്നേഹിക്കുന്നവർക്കുള്ള കൈരളിയുടെ സമ്മാനമായാണ് മലയാളി പട്ടുറുമാലിനെ കണുന്നത്.ഗൃഹാതുരത്വമുണർത്തുന്ന ഒരുപിടി സുവര്‍ണ ഈണങ്ങളുമായി പട്ടുറുമാല്‍ മത്സരം സീസണ്‍ 12 , 15 മത്സരാര്‍ത്ഥികളുമായി ഫെബ്രുവരി … Read more

വീര സിംഹ റെഡ്ഡി സിനിമയുടെ ഓടിടി റിലീസ് തീയതി പ്രഖ്യാപിച്ച് ഡിസ്നി+ ഹോട്ട്സ്റ്റാര്‍

വീര സിംഹ റെഡ്ഡി ഓടിടി റിലീസ്

ബ്ലോക്ക്ബസ്റ്റർ ചിത്രമായ വീര സിംഹ റെഡ്ഡി , ഫെബ്രുവരി 23 ന് വൈകുന്നേരം 6 മണി മുതൽ ഡിസ്നി+ ഹോട്ട്സ്റ്റാറിൽ സ്ട്രീം ചെയ്യുന്നു തെലുങ്ക് സൂപ്പർസ്റ്റാർ ബാലയ്യ എന്ന നന്ദമുരി ബാലകൃഷ്ണയുടെ ഏറ്റവും പുതിയ ബ്ലോക്ക്ബസ്റ്റർ ചിത്രം വീര സിംഹ റെഡ്ഡി ഫെബ്രുവരി 23, വൈകുന്നേരം 6 മണി മുതൽ ഡിസ്നി+ ഹോട്ട്‌സ്റ്റാറിൽ പ്രീമിയർ ചെയ്യാൻ ഒരുങ്ങുകയാണ്. തെലുങ്ക് സിനിമാ വ്യവസായത്തിലെ പ്രശസ്തനായ ഗോപിചന്ദ് മലിനേനി സംവിധാനം ചെയ്ത ചിത്രം സംക്രാന്തി റിലീസായി ബോക്സോഫീസിൽ വൻമുന്നേറ്റമാണ് നടത്തിയത് … Read more

മാളികപ്പുറം ഫെബ്രുവരി 15ന്‌ ഡിസ്‌നി -ഹോട്ട്‌സ്റ്റാറില്‍ – മലയാളം ഓടിടി റിലീസ്

Malikappuram OTT Release Date on Hotstar

ഭക്തിനിര്‍ഭരമായ മാളികപ്പുറം ഡിസ്‌നി -ഹോട്ട്‌സ്റ്റാറില്‍ ശബരിമല കാഴ്ചയും അനുഭവവുമായി മാറുന്ന മാളികപ്പുറം ഫെബ്രുവരി 15ന്‌ ഡിസ്‌നി -ഹോട്ട്സ്റ്റാറില്‍ പ്രദര്‍ശനത്തിനെത്തുന്നു. കല്യാണി എന്ന എട്ട്‌ വയസ്സുകാരിയുടെ ശബരിമലയാത്ര പ്രമേയമാക്കുന്ന മാളിക പ്പുറം പൂര്‍ണമായും കുടുംബപ്രേക്ഷകര്‍ക്കായി ഒരുക്കിയ ചിത്രമാണ്‌. കുരുന്ന്‌ മനസ്സിലെ ഭക്തിയും നിഷ്കളങ്കതയും പ്രേക്ഷകരിലെത്തിക്കുന്ന ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത്‌ നവാഗതനായ വിഷ്ണു ശശിശങ്കറാണ്‌. കഥ ആന്‍ മെഗാ മീഡിയ & കാവ്യ ഫിലിം കമ്പനിയുടെ ബാനറില്‍ പ്രിയ വേണു, നീത പിന്റോ എന്നിവര്‍ ചേര്‍ന്നാണ്‌ നിര്‍മ്മാണം. ശബരിമല … Read more

ഗീതാ ഗോവിന്ദം ഫെബ്രുവരി 13 മുതൽ തിങ്കൾ മുതൽ ശനി വരെ രാത്രി 7.30 നു ഏഷ്യാനെറ്റിൽ

ഏഷ്യാനെറ്റിൽ പുതിയ പരമ്പര ഗീതാ ഗോവിന്ദം

ഏഷ്യാനെറ്റിൽ പുതിയ പരമ്പര ഗീതാ ഗോവിന്ദം ബിസിനസ്സ് പ്രമുഖനും നാല്പത്തിയാറുകാരനും അവിവിവാഹിതനുമായ ഗോവിന്ദ് മാധവിന്റെയും ഇരുപത്തിമൂന്നുകാരിയായ ഗീതാഞ്ജലിയുടെയും കഥപറയുന്ന ” ഗീതാ ഗോവിന്ദം ” ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു. ഉണ്ണി മുകുന്ദൻ, ദേവ നന്ദ, ശ്രീപത്, മനോജ് കെ ജയൻ, സൈജു കുറുപ്പ്, രഞ്ജി പണിക്കർ, സഞ്ജയ് പടിയൂർ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്ന മാളികപ്പുറം മലയാളം സിനിമയുടെ OTT റിലീസ് തീയതി – ഡിസ്നി+ഹോട്ട്സ്റ്റാർ ആപ്ലിക്കേഷനിൽ 15 ഫെബ്രുവരി ആണ്. കഥ കഠിനാധ്വാനംകൊണ്ട് ഒരു വലിയ … Read more

സാറ്റർഡേ നൈറ്റ് ജനുവരി 27 മുതൽ ഡിസ്‌നി+ഹോട്ട്സ്റ്റാറില്‍ – മലയാളം ഓടിടി റീലീസ് 2023

Saturday Night OTT

മലയാളം ഓടിടി റീലീസ് – ഡിസ്‌നി+ഹോട്ട്സ്റ്റാറില്‍ സാറ്റർഡേ നൈറ്റ് ആഘോഷമാണ് ജീവിതം എന്നോർമപ്പെടുത്തുന്ന ‘കിറുക്കൻ്റെയും കൂട്ടുകാരുടെയും’ സൗഹൃദത്തിന്റെ കഥ പറയുന്ന ” സാറ്റർഡേ നൈറ്റ് ” ജനുവരി 27 മുതൽ ഡിസ്‌നി+ഹോട്ട്സ്റ്റാറില്‍. ഒന്നിച്ചുപഠിച്ച നാല് കൂട്ടുകാരുടെ സൗഹൃദത്തിന്റെയും പുന:സമാഗമത്തിന്റെയും കഥ രസകരമായി അവതരിപ്പിക്കുന്ന ” സാറ്റർഡേ നൈറ്റ് ” ജനുവരി 27 മുതൽ ഡിസ്‌നി+ഹോട്ട്സ്റ്റാറില്‍ പ്രദര്‍ശനത്തിനെത്തുന്നു. കിറുക്കനും കൂട്ടുകാരും എന്ന സാറ്റർഡേ നെറ്റിന്റെ ടാഗ് ലൈൻ സൂചിപ്പിക്കുന്നതുപോലെ കിറുക്കനായ ഒരു ചങ്ങാതിക്ക് ഏതറ്റം വരെയും പോകമെന്ന സാധ്യതയെ … Read more

ബിഗ്‌ ബോസ് സീസണ്‍ 5 ഏഷ്യാനെറ്റിൽ ഉടന്‍ വരുന്നു – മോഹന്‍ലാല്‍ തന്നെ അവതാരകന്‍

Bigg Boss Malayalam 5 On Asianet

ഏഷ്യാനെറ്റിൽ ബിഗ്‌ ബോസ് സീസണ്‍ 5 മലയാളം ഉടന്‍ വരുന്നു ലോകമെമ്പാടുമുള്ള മലയാളികളുടെ പ്രിയപ്പെട്ട റിയാലിറ്റിഷോ ബിഗ്‌ബോസിന്റെ അഞ്ചാം സീസണ്‍ ഏഷ്യാനെറ്റില്‍ ഉടന്‍ സംപ്രേക്ഷണമാരംഭിക്കുന്നു . നടനവിസ്മയം  മോഹന്‍ലാല്‍ തന്നെയാണ് ഇത്തവണയുംഷോയുടെ മുഖമാകുക. ബിഗ് ബോസ് സീസൺ 5 ന്റെ  ടൈറ്റില്‍ സ്‌പോണ്‍സറാകുന്നത്  ഭാരതി എയര്‍ടെലാണ്.  പ്രേക്ഷകര്‍ക്ക് പരിചിതരായ  വ്യത്യസ്ത മേഖലകളിലെകരുത്തരായ മത്സരാര്‍ത്ഥികള്‍ക്കൊപ്പം, എയര്‍ടെല്‍ മുഖേന ഒരുമത്സരാര്‍ത്ഥിയെ പൊതുജനങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കുന്നുഎന്ന പ്രത്യേകത കൂടി ഈ സീസണിനുണ്ട്. ബിഗ്‌ ബോസ് മലയാളം 5 പ്രായഭേദമന്യേ എല്ലാവരും ആസ്വദിക്കുന്ന ഒരു ഷോ, ഒരുഗ്ലോബല്‍ പ്രൊഡക്റ്റ് ആക്കി മാറിയെന്നതിന്റെ  ഉത്തമോദാഹരണമാണ് ഇതുവരെ കഴിഞ്ഞ … Read more

മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ് ജനുവരി 13 മുതല്‍ ഹോട്ട്‌സ്റ്റാറില്‍ പ്രദര്‍ശനത്തിനെത്തുന്നു

Mukundan Unni Associates Malayalam Movie OTT Release

ഡാര്‍ക്ക് ഹ്യൂമറിലൂടെ പൊട്ടിച്ചിരിപ്പിക്കാന്‍ മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ് വരുന്നു , ജനുവരി 13 മുതല്‍ ഡിസ്‌നി+ഹോട്ട്സ്റ്റാറില്‍ ആനന്ദം, ഗോദ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളുടെ എഡിറ്ററായിരുന്ന അഭിനവ് സുന്ദര്‍ നായക് ആദ്യമായി സംവിധാനം ചെയ്ത മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ് ജനുവരി 13 മുതല്‍ ഹോട്ട്‌സ്റ്റാറില്‍ പ്രദര്‍ശനത്തിനെത്തുന്നു. കുടുംബപ്രേക്ഷകരുടെ സ്വന്തം താരം വിനീത് ശ്രീനിവാസന്‍ ഇതുവരെ കാണാത്ത മാനറിസങ്ങളുമായെത്തുന്ന ഈ ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂട്, തന്‍വി റാം, ആര്‍ഷ ബൈജു, രഞ്ജിത്ത്, ജഗദീഷ് തുടങ്ങി വന്‍താരനിരതന്നെ അണിനിരക്കുന്നു. അഭിനേതാക്കൾ … Read more

ന്യൂ ഇയർ പരിപാടികള്‍ – ഏഷ്യാനെറ്റിൽ സ്റ്റാർ സിങ്ങർ ജൂനിയർ , ഡാൻസിംഗ് സ്റ്റാർസ് ക്രിസ്തുമസ് ന്യൂ ഇയർ സ്പെഷ്യൽസ്

Asianet Channel New Year Programs

ഏഷ്യാനെറ്റ്‌ ഒരുക്കുന്ന ന്യൂ ഇയർ പരിപാടികള്‍ വിവിധ പരിപാടികൾക്കൊപ്പം സ്റ്റാർ സിങ്ങർ ജൂനിയർ സീസൺ 3 യുടെയും ഡാൻസിംഗ് സ്റ്റേഴ്സിന്റെയും ക്രിസ്തുമസ് ന്യൂ ഇയർ എപ്പിസോഡുകൾ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു. ആഘോഷങ്ങളും മത്സരങ്ങളുമായി , ജഡ്ജസിനും മത്സരത്തികൾക്കുമൊപ്പം ക്രിസ്മസ് കളറാക്കാൻ ബിഗ് ബോസ് ഫെയിം റംസാൻ എത്തുന്ന ഡാൻസിങ് സ്റ്റേഴ്സിന്റെ സ്പെഷ്യൽ എപ്പിസോഡ് ഡിസംബർ 24 നു രാത്രി 9 മണിക്ക് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു. ഏഷ്യാനെറ്റ്‌ പുതുവത്സര പരിപാടികള്‍ ന്യൂ ഇയർ പ്രേത്യേക പരിപാടികളുടെ ഭാഗമായി … Read more