നാഗേന്ദ്രൻസ് ഹണിമൂൺസ് , ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന്റെ നാലാമത് ഒറിജിനൽ മലയാളം സീരിസ് ജൂലൈ 19 മുതൽ സ്ട്രീമിങ് ആരംഭിക്കുന്നു
ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍ മലയാളം സീരിസ് നാഗേന്ദ്രൻസ് ഹണിമൂൺസ് സ്ട്രീമിങ് തീയതി പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമം ഇട്ടുകൊണ്ട് തമാശയും ആകാംക്ഷയും ഒരുപോലെ നിറഞ്ഞ നാഗേന്ദ്രൻസ് ഹണിമൂൺസ് മലയാളം സീരിസിന്റെ ട്രെയിലർ പുറത്തിറങ്ങി. ഒരു ലൈഫും അഞ്ചു വൈഫുകളും പിന്നെ കുറെ പൊട്ടിച്ചിരികളുമായി നാഗേന്ദ്രൻസ് ഹണിമൂൺസ് ജൂലൈ 19ന് ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിൽ സ്ട്രീമിങ് ആരംഭിക്കും.. ചിരിയലകൾ ഉയർത്തുന്ന രസകരമായ മുഹൂർത്തങ്ങൾ അടങ്ങിയ 2 മിനിട്ട് ദൈർഘ്യമുള്ള ട്രെയിലർ നാഗന്ദ്രന്റെ ജീവിതത്തിലേക്കും പഴയ കാലഘട്ടത്തിലെ കേരളത്തിലേക്കും പ്രേക്ഷകരെ കൊണ്ടെത്തിക്കുന്നു.. … Read more