Author: അനീഷ്‌ കെ എസ്

അനീഷ് കെ.എസ് 2009-ൽ സ്ഥാപിതമായ മലയാളം വിനോദ-ബ്രോഡ്കാസ്റ്റിംഗ് പോർട്ടലായ കേരള ടിവി യുടെ സ്ഥാപകനും ചീഫ് എഡിറ്ററുമാണ്. ടെലിവിഷൻ ചാനലുകൾ, OTT പ്ലാറ്റ്‌ഫോമുകൾ, ചാനൽ ഷെഡ്യൂളുകൾ, മാധ്യമരംഗത്തെ പുതുക്കലുകൾ എന്നിവ റിപ്പോർട്ട് ചെയ്തുകൊണ്ട് ഏകദേശം രണ്ട് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള അദ്ദേഹം, മലയാളം വിനോദ വാർത്തകൾക്കും പ്രേക്ഷക മാർഗ്ഗനിർദേശങ്ങൾക്കും വിശ്വസനീയമായ ഒരു സ്രോതസ്സായി മാറിയിട്ടുണ്ട്.

സത്യ എന്ന പെണ്‍കുട്ടി – ടോംബോയ് കഥപറയുന്ന സീരിയലുമായി സീ കേരളം

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്15 Novemberസീ കേരളം
Satya Enna Penkutty

സീ 5 മൊബൈല്‍ ആപ്പില്‍ ഓണ്‍ലൈന്‍ എപ്പിസോഡുകള്‍ ലഭ്യമാണ് – സീ കേരളം സീരിയല്‍ സത്യ എന്ന പെണ്‍കുട്ടി കൊച്ചി: ചുരുങ്ങിയ കാലയളവില്‍ ശ്രദ്ധേയമായ മുന്നേറ്റം നടത്തിയ മലയാളത്തിലെ ഏറ്റവും പുതിയ വിനോദ ചാനല്‍ സീ കേരളം പ്രേക്ഷകര്‍ക്കായി പുതിയ സീരിയല്‍…

Read more

ചെമ്പരത്തി മലയാളം ടിവി സീരിയല്‍ 300 എപിസോഡുകള്‍ വിജയകരമായി പിന്നിടുന്നു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്13 Novemberസീ കേരളം
Zee Keralam Serial Chembarathi

300 എപിസോഡുകള്‍ പിന്നിട്ട് ചെമ്പരത്തി സീ കേരളം ചെമ്പരത്തി മലയാളം സീരിയല്‍ നിരവധി സിനിമകളും സീരിയലുകളും അവതരിപ്പിച്ച ഡോ. എസ് ജനാര്‍ധനന്‍ ആണ് സംവിധാനം ചെയ്യുന്ന സീ കേരളം ജനപ്രിയ സീരിയല്‍ ചെമ്പരത്തി 300 എപിസോഡുകള്‍ പൂര്‍ത്തിയാക്കി. പ്രേക്ഷകര്‍ സ്വീകരിച്ച ഈ…

Read more

ഐഎസ്എൽ ലൈവ് (ഇന്ത്യൻ സൂപ്പർ ലീഗ്) മത്സരങ്ങള്‍ ഏഷ്യാനെറ്റ്‌ പ്ലസ് ചാനലില്‍ ലഭ്യമാണ്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്17 Octoberഏഷ്യാനെറ്റ്‌ പ്ലസ്
ISL-Indian-Super-League-Live-Malayalam

ഏഷ്യാനെറ്റ്‌ പ്ലസ് ചാനലില്‍ മലയാളം കമന്ററിയോട് കൂടി ഐഎസ്എൽ ലൈവ് ഫുട്ബോൾ മത്സരങ്ങള്‍ ആസ്വദിക്കാം ഏഷ്യാനെറ്റ്‌ മൂവിസ് ചാനലില്‍ നിന്നും പ്ലസ് ചാനലിലേക്ക് ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങളുടെ സംപ്രേക്ഷണം സ്റ്റാര്‍ നെറ്റ് വര്‍ക്ക് മാറ്റിയിട്ടുണ്ട്. ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഏറ്റവും…

Read more

സരിഗമപ മലയാളം – സോഷ്യൽ മീഡിയയിലും ഹിറ്റായി സീ കേരളം റിയാലിറ്റി ഷോ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്10 Octoberസീ കേരളം
Swetha and Libin-Duet in SaReGaMaPa

സീ കേരളം റിയാലിറ്റി ഷോ സരിഗമപ മലയാളം കൊച്ചി: ഏറെ പുതുമയോടെത്തിയ സീ കേരളം ചാനലിന്റെ സംഗീത റിയാലിറ്റി ഷോയായ സരിഗമപ സോഷ്യൽ മീഡിയയിലും ഹിറ്റായി മാറുന്നു. ഫേസ്ബുക്കിൽ മാത്രം സ രി ഗ മ പയുടെ 26 വീഡിയോകൾ ഇതിനോടകം…

Read more

മനോരമ മാക്സ് ആപ്പ് – വാര്‍ത്തയും വിനോദവും മൊബൈല്‍ ഫോണില്‍ ലഭിക്കാന്‍

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്2 Septemberമഴവിൽ മനോരമ ചാനല്‍
മനോരമ മാക്സ് ആപ്പ്

ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും മനോരമ മാക്സ് ആപ്പ് ഡൌണ്‍ലോഡ് ചെയ്തു ഉപയോഗിക്കാം മഴവില്‍ മനോരമ സീരിയലുകള്‍, കോമഡി പരിപാടികള്‍, ഏറ്റവും പുതിയ സിനിമകള്‍ , വാര്‍ത്തകള്‍ ഇവ മൊബൈല്‍ ഫോണിലൂടെ ആസ്വദിക്കുന്നതിനായി മനോരമ അവതരിപ്പിക്കുന്ന സംവിധാനമാണ് മനോരമ മാക്സ് ആപ്പ്.…

Read more

പ്രളയബാധിതര്‍ക്ക് ഓണ സമ്മാനങ്ങളുമായി സീരിയല്‍ താരങ്ങളെത്തി

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്30 Augustസീ കേരളം
Actors lend helping hand to Kuttanad flood victims

അല്ലിയാമ്പല്‍ സീരിയല്‍ താരങ്ങള്‍ ദുരിതാശ്വാസമായി ഓണക്കിറ്റുകള്‍ വിതരണം ചെയ്തു ആലപ്പുഴ: പ്രളയം മൂലം ദുരിതം അനുഭവിക്കുന്ന കുട്ടനാട്ടിലെ ജനങ്ങള്‍ക്ക് കൈത്താങ്ങായി സീരിയല്‍ താരങ്ങള്‍. പ്രളയം നാശം വിതച്ച കുട്ടനാട്ടിലെ കൈനകിരി ഗ്രാമത്തില്‍ നേരിട്ടെത്തിയ, സീ കേരളം വിനോദ ചാനലിലെ ജനപ്രിയ സീരിയല്‍…

Read more

സ്വാതന്ത്ര്യദിനത്തില്‍ സൗജന്യ ബസ് യാത്ര ഒരുക്കി സീ കേരളം

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്16 Augustസീ കേരളം
Independence day free bus ride by Zee Keralam

സീ കേരളം ചാനല്‍ സ്വാതന്ത്ര്യദിനത്തില്‍ ഒരുക്കിയ സൗജന്യ ബസ് യാത്ര കൊച്ചി: 73-ാമത് സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് സൗജന്യ ബസ് യാത്ര ഒരുക്കി സീ കേരളം. കാക്കനാട്-ഫോര്‍ട്ട്കൊച്ചി റൂട്ടിലെ ഒരു പ്രൈവറ്റ് ബസിലെ എല്ലാ യാത്രക്കാര്‍ക്കുമായിട്ടാണ് സൗജന്യ യാത്ര ലഭ്യമാക്കിയത്. 600 ഓളം…

Read more

അല്ലിയാമ്പല്‍ സീരിയല്‍ 200 എപ്പിസോഡുകള്‍ വിജയകരമായി സീ കേരളം ചാനലില്‍ പിന്നിട്ടു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്26 Julyസീ കേരളം
Alliyambal Completes 200 Episodes in Zee Keralam

200 എപ്പിസോഡുകള്‍ പിന്നിട്ട് അല്ലിയാമ്പല്‍ കൊച്ചി: സീ കേരളം സംപ്രേഷണം ചെയ്യുന്ന, പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കി മുന്നേറുന്ന സീരിയല്‍ അല്ലിയാമ്പല്‍ 200 എപ്പിസോഡുകള്‍ എന്ന നാഴികക്കല്ല് പിന്നിട്ടു. വ്യത്യസ്ത ജീവിത പശ്ചാത്തലത്തില്‍ നിന്നുള്ള രണ്ടു പേരുടെ പ്രണയ കഥയാണ് ഈ ജനപ്രിയ…

Read more

പൂക്കാലം വരവായ് സീരിയല്‍ ജൂണ്‍ 24ന് രാത്രി 9ന് സീ കേരളം സംപ്രേഷണം ചെയ്യും

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്21 Juneസീ കേരളം
Serial Pookkalam Varavayi

പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കാന്‍ പൂക്കാലം വരവായ് കൊച്ചി: പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കാന്‍ സീ കേരളം ഒരുക്കുന്ന സീരിയല്‍ പൂക്കാലം വരവായ് ഉടന്‍ ആരംഭിക്കുന്നു. മൃദുല വിജയ്, അരുണ്‍ ജി. രാഘവന്‍ എന്നിവര്‍ ജോഡികളാകുന്ന സീരിയല്‍ ജൂണ്‍ 24ന് രാത്രി 9ന് സം…

Read more

സുമംഗലീ ഭവഃ സീ കേരളം സീരിയല്‍ ഉടന്‍ പ്രേക്ഷകരിലേക്ക്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്21 Juneസീ കേരളം
Zee Keralam Serial Sumangali Bhava

മലയാളം ടെലിവിഷന്‍ സീരിയല്‍ – സുമംഗലീ ഭവഃ കൊച്ചി: തീവ്രമായ പ്രണയത്തിന്‍റെ ആരും കാണാത്ത ഒരു വശവുമായി സീ കേരളം ഒരുക്കുന്ന പുതിയ പരമ്പര സുമംഗലീ ഭവഃ ഉടന്‍ പ്രേക്ഷകരിലേക്ക്. ജൂലൈ ഒന്ന് മുതല്‍ 9.30ന് സംപ്രേഷണം ചെയ്യുന്ന സീരിയലില്‍ റിച്ചാര്‍ഡ്…

Read more

സിന്ദൂരം (കുംകും ഭാഗ്യ മലയാളം) സീരിയല്‍ സീ കേരളം ചാനലില്‍ സംപ്രേക്ഷണം ആരംഭിക്കുന്നു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്8 Juneസീ കേരളം
kumkum bhagya in malayalam

ഹിന്ദി സീരിയലുകള്‍ മലയാളത്തില്‍ ഡബ്ബ് ചെയ്തത് – സിന്ദൂരം ഹിന്ദി പരമ്പരകളില്‍ മികച്ച റേറ്റിംഗ് നേടിയ കുംകും ഭാഗ്യയുടെ മലയാളം മൊഴിമാറ്റം സീ കേരളം ചാനല്‍ ആരംഭിക്കുന്നു. നെറുകയിലെ സിന്ദൂരം പോലെ പവിത്രമായ ഒരു സീരിയൽ. തിങ്കളാഴ്ച മുതൽ ആരംഭിക്കുന്നു നിങ്ങളുടെ…

Read more