Author: അനീഷ്‌ കെ എസ്

അനീഷ് കെ.എസ് 2009-ൽ സ്ഥാപിതമായ മലയാളം വിനോദ-ബ്രോഡ്കാസ്റ്റിംഗ് പോർട്ടലായ കേരള ടിവി യുടെ സ്ഥാപകനും ചീഫ് എഡിറ്ററുമാണ്. ടെലിവിഷൻ ചാനലുകൾ, OTT പ്ലാറ്റ്‌ഫോമുകൾ, ചാനൽ ഷെഡ്യൂളുകൾ, മാധ്യമരംഗത്തെ പുതുക്കലുകൾ എന്നിവ റിപ്പോർട്ട് ചെയ്തുകൊണ്ട് ഏകദേശം രണ്ട് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള അദ്ദേഹം, മലയാളം വിനോദ വാർത്തകൾക്കും പ്രേക്ഷക മാർഗ്ഗനിർദേശങ്ങൾക്കും വിശ്വസനീയമായ ഒരു സ്രോതസ്സായി മാറിയിട്ടുണ്ട്.

കൂടത്തായി ഫ്ലവേര്‍സ് ടിവി സീരിയല്‍ സംപ്രേക്ഷണം ചെയ്യുന്നതിനു സ്റ്റേമായി കേരള ഹൈക്കോടതി

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്22 Januaryഫ്ലവേര്‍സ് ടിവി
flowers channel serial koodathayi

ഫ്ലവേര്‍സ് ചാനലിന്റെ കൂടത്തായ് സീരിയലിനു പൂട്ടിട്ടു ഹൈക്കോടതി കൂടത്തായ് കൊലക്കേസ് പശ്ചാത്തലമാക്കി മലയാളത്തിലെ പ്രമുഖ ചാനല്‍ സംപ്രേക്ഷണം ചെയ്യുന്ന സീരിയലിനു വിളക്കുമായി കോടതി. കേസിലെ സാക്ഷികളിലൊരാളായ മുഹമ്മദ് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഈ ഉത്തരവ്. ചാനല്‍ മേധാവി ശ്രീകണ്ഠൻ നായർ തിരക്കഥ…

Read more

എന്‍റെ മാതാവ് – സൂര്യ ടിവിയില്‍ പുതിയ മലയാളം സീരിയല്‍ ആരംഭിക്കുന്നു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്22 Januaryസൺ സൂര്യ ടിവി
എന്‍റെ മാതാവ്‌ സീരിയല്‍

തിങ്കള്‍ മുതല്‍ വെള്ളിവരെ രാത്രി 8 മണിക്ക് മലയാളം സീരിയല്‍ എന്‍റെ മാതാവ് നമ്മുടെ സൂര്യാ ടിവിയില്‍ പ്രമുഖ മലയാളം ചാനലായ സൂര്യ ടിവി മലയാളി പ്രേക്ഷകര്‍ക്കായി ഒരുക്കുന്ന ഏറ്റവും പുതിയ ഭക്തി സാന്ദ്രമായ പരമ്പരയാണ് എന്‍റെ മാതാവ് . ജനുവരി…

Read more

ഇത്തിക്കര പക്കി മലയാളം ടിവി സീരിയല്‍ സൂര്യ ടിവിയില്‍ ആരംഭിക്കുന്നു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്22 Januaryസൺ സൂര്യ ടിവി
surya tv serial ithikkara pakki

തിങ്കള്‍ മുതല്‍ വെള്ളിവരെ ദിവസവും രാത്രി 8.30 ആണ് സൂര്യ ടിവിയുടെ പുതിയ സീരിയല്‍ ഇത്തിക്കര പക്കിയുടെ സംപ്രേക്ഷണ സമയം കായംകുളം കൊച്ചുണ്ണിക്ക് ശേഷം മറ്റൊരു ചരിത്ര സീരിയലുമായി സൂര്യ ടിവി വീണ്ടും മലയാളി പ്രേക്ഷകര്‍ക്ക്‌ സമര്‍പ്പിക്കുന്നു. ഇത്തിക്കര പക്കിയുടെ കഥ…

Read more

ബിഗില്‍ മലയാളം പ്രീമിയര്‍ ഷോയുമായി സൂര്യാ ടിവി – 26 ജനുവരി വൈകുന്നേരം 6.30 മണിക്ക്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്22 Januaryസൺ സൂര്യ ടിവി
ബിഗില്‍

റിപ്പബ്ലിക് ദിന പ്രത്യേക ചലച്ചിത്രം ബിഗില്‍ – സൂര്യ ടിവിയില്‍ ആറ്റ് ലി രചനയും സംവിധാനവും നിർവഹിച്ച ഏറ്റവും പുതിയ തമിഴ് ചലച്ചിത്രം ഇതാദ്യമായി മലയാളത്തില്‍ സൂര്യ ടിവി പ്രീമിയര്‍ ചെയ്യുന്നു. ഇതിന്റെ തമിഴ് / മലയാളം അവകാശങ്ങള്‍ സണ്‍ നെറ്റ്…

Read more

കുടുംബവിളക്ക് മലയാളം സീരിയലുമായി ഏഷ്യാനെറ്റ്‌ – ജനുവരി 27 മുതല്‍ രാത്രി 7:30 ന്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്21 Januaryഏഷ്യാനെറ്റ്‌
serial kudumbavilakku online episodes

മലയാളം സീരിയല്‍ കുടുംബവിളക്ക് തിങ്കൾ മുതൽ ശനി വരെ രാത്രി 7:30 ന് ഏഷ്യാനെറ്റിൽ കുടുംബത്തിനു വേണ്ടി രാവന്തിയോളം കഷ്ടപ്പെടുകയും, അര്‍ഹമായ അംഗീകാരം ലഭിക്കാതെ പോവുകയും ചെയ്യുന്ന കുടുംബിനിയുടെ കഥയുമായി ഏഷ്യാനെറ്റ്‌ എത്തുന്നു. സ്റ്റാര്‍ ജല്‍ഷാ ചാനലില്‍ അടുത്തിടെ ആരംഭിച്ച ശ്രീമോയ്…

Read more

ഡി കെ ഡി ലിറ്റിൽ മാസ്റ്റേഴ്സ് – സീ കേരളത്തിന്റെ ഡാൻസ് റിയാലിറ്റി ഷോ ഓഡിഷനുകൾ ആരംഭിച്ചു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്21 Januaryസീ കേരളം
DKD Audition Venues Little Masters

കുട്ടികളുടെ ഡാൻസ് റിയാലിറ്റി ഷോ – ഡി കെ ഡി ലിറ്റിൽ മാസ്റ്റേഴ്സ് മലയാളി ആരാധകരുടെ ഹൃദയം കവർന്ന ഡാൻസ് റിയാലിറ്റി ഷോയായ ഡാൻസ് കേരള ഡാൻസ് സീസൺ രണ്ടാം ഭാഗം ഉടൻ എത്തുന്നു. ഇത്തവണ പക്ഷെ കുഞ്ഞു മിടുക്കന്മാർക്കും, മിടുക്കത്തികളുമായിരിക്കും…

Read more

കുട്ടിഷെഫ് – കൈരളി ടിവി അവതരിപ്പിക്കുന്ന പാചക റിയാലിറ്റി പരിപാടി

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്19 Januaryകൈരളി ടിവി
കുട്ടി ഷെഫ്

തിങ്കള്‍ മുതല്‍ വെള്ളി വരെ രാത്രി 7.30 മുതല്‍ 8.30 വരെ കുട്ടിഷെഫ് കളിയും ചിരിയും ഒപ്പം കുഞ്ഞു വിഭവങ്ങളുമായി രുചിയുടെ വലിയ ലോകം പ്രക്ഷകര്‍ക്കായി ഒരുക്കാന്‍ അവരെത്തുന്നു. കൈരളി അവതരിപ്പിക്കുന്ന ഏറ്റവും പുതിയ പരിപാടിയാണ് കുട്ടി ഷെഫ്, ജനുവരി 20…

Read more

ബാര്‍ക്ക് ടിവി റേറ്റിംഗ് റിപ്പോര്‍ട്ട് – ജനപ്രീതി നേടിയ ചാനലുകളും പരിപാടികളും

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്19 Januaryചാനല്‍ റേറ്റിംഗ്
മലയാളം ടിവി റേറ്റിംഗ് ചാര്‍ട്ട്

എല്ലാ വ്യാഴാച്ചകളിലുമാണ് ബാര്‍ക്ക് ടിവി റേറ്റിംഗ് റിപ്പോര്‍ട്ട് പുറത്തു വിടുന്നത് ടെലിവിഷന്‍ ചാനലുകള്‍, പരിപാടികള്‍ ഇവയുടെ ജനപ്രീതി അളക്കുന്നതിനുള്ള മാനദണ്ഡമാണ് റ്റിആര്‍പ്പി അഥവാ ടെലിവിഷന്‍ റേറ്റിംഗ് പോയിന്റ്. പോയ വാരം ചാനലുകള്‍ നേടിയ മൊത്തത്തിലുള്ള പോയിന്റ്, ഓരോ പരിപാടികള്‍ക്കും നേടിയ പോയിന്‍റുകള്‍…

Read more

മൌനരാഗം സീരിയല്‍ മികച്ച റേറ്റിങ്ങുമായി ഏഷ്യാനെറ്റില്‍ മുന്നേറുന്നു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്12 Januaryഏഷ്യാനെറ്റ്‌
മൌന രാഗം മലയാളം ടിവി സീരിയല്‍

കഥാസാരം , അഭിനേതാക്കള്‍ , ഓണ്‍ലൈന്‍ വീഡിയോകള്‍ – ഏഷ്യാനെറ്റ്‌ സീരിയല്‍ മൌനരാഗം ഭാര്യ എന്ന സൂപ്പര്‍ഹിറ്റ് സീരിയലിനു ശേഷം മനു സുധാകര്‍ ഏഷ്യാനെറ്റിന് വേണ്ടി ചെയ്യുന്ന പുതിയ പരമ്പരയാണ് മൌനരാഗം. ഡിസംബര്‍ 16 ആം തീയതി ആരംഭിച്ച സീരിയല്‍ എല്ലാ…

Read more

ബിഗ് ബോസ് മലയാളം സീസൺ 2 വോട്ടിങ്ങ് ഹോട്ട്സ്റ്റാര്‍ ആപ്പില്‍ കൂടി ഓണ്‍ലൈനായി ചെയ്യാം

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്10 Januaryഏഷ്യാനെറ്റ്‌
ബിഗ് ബോസ് വോട്ട്

ഹോട്ട്സ്റ്റാർ ആപ്പ് ഉപയോഗിച്ച് നിങ്ങളുടെ പ്രിയപ്പെട്ട ബിഗ് ബോസ് മലയാളം 2 മത്സരാർത്ഥിയെ ഓൺലൈൻ വോട്ടിംഗിലൂടെ പിന്തുണയ്ക്കാം ഏതെങ്കിലും ബിഗ് ബോസ് സീസൺ 2 മത്സരാർത്ഥിയെ പിന്തുണയ്ക്കാൻ നിങ്ങൾക്ക് താൽപ്പര്യമുണ്ടെങ്കിൽ, ഹോട്ട്സ്റ്റാർ മൊബൈൽ ആപ്ലിക്കേഷൻ വഴി ഇത് ചെയ്യാൻ കഴിയും. നടൻ…

Read more

കൂടത്തായ് സീരിയൽ ഇന്ന് മുതല്‍ ആരംഭിക്കുന്നു – ഫ്ലവേര്‍സ് മൂവിസ് ഇന്റര്‍നാഷണല്‍ നിര്‍മ്മാണം

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്10 Januaryഫ്ലവേര്‍സ് ടിവി
koodathatyi television serial online episodes

ഓൺലൈൻ എപ്പിസോഡുകൾ ഫ്ലവേര്‍സ് ടിവിയുടെ യൂട്യൂബ് ചാനലിൽ ലഭ്യമാണ് – കൂടത്തായ് സീരിയൽ എല്ലാ ദിവസവും 9.30 മണിക്ക് ഏറ്റവും പുതിയ സീരിയല്‍ ഗെയിം ഓഫ് ഡെത്ത് കൂടത്തായി 13 ജനുവരി മുതല്‍ ഫ്ലവേര്‍സ് ചാനലില്‍ ആരംഭിക്കുകയാണ്. ചാനൽ തലവൻ ആര്‍…

Read more