Author: അനീഷ്‌ കെ എസ്

അനീഷ് കെ.എസ് 2009-ൽ സ്ഥാപിതമായ മലയാളം വിനോദ-ബ്രോഡ്കാസ്റ്റിംഗ് പോർട്ടലായ കേരള ടിവി യുടെ സ്ഥാപകനും ചീഫ് എഡിറ്ററുമാണ്. ടെലിവിഷൻ ചാനലുകൾ, OTT പ്ലാറ്റ്‌ഫോമുകൾ, ചാനൽ ഷെഡ്യൂളുകൾ, മാധ്യമരംഗത്തെ പുതുക്കലുകൾ എന്നിവ റിപ്പോർട്ട് ചെയ്തുകൊണ്ട് ഏകദേശം രണ്ട് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള അദ്ദേഹം, മലയാളം വിനോദ വാർത്തകൾക്കും പ്രേക്ഷക മാർഗ്ഗനിർദേശങ്ങൾക്കും വിശ്വസനീയമായ ഒരു സ്രോതസ്സായി മാറിയിട്ടുണ്ട്.

കോമഡി സ്റ്റാര്‍സ് സീസണ്‍ 3 ഉടന്‍ വരുന്നു നിങ്ങളുടെ സ്വന്തം ഏഷ്യാനെറ്റില്‍

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്13 Februaryഏഷ്യാനെറ്റ്‌
കോമഡി സ്റ്റാര്‍സ് സീസണ്‍ 3

4 മുതൽ 40 വയസ്സ് വരെയുള്ളവരില്‍ നിന്നും അപേക്ഷകള്‍ ല്‍ക്ഷണിച്ചുകൊണ്ട് കോമഡി സ്റ്റാര്‍സ് സീസണ്‍ 3 കോമഡി സ്റ്റാര്‍സ് സീസണ്‍ 3, മലയാളത്തിലെ ഏറ്റവും പ്രചാരമുള്ള വിനോദ പരിപാടി അതിന്റെ രണ്ടാമത്തെ സീസണ്‍ അവസാന ഘട്ടത്തിലേക്കു നീങ്ങുകയാണ്, ചാനല്‍ 3-ആം പതിപ്പിന്റെ…

Read more

വണ്‍ സിനിമയ്ക്കായി സോഷ്യല്‍ മീഡിയയില്‍ വ്യത്യസ്തമായ മത്സരം

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്12 Februaryടീസര്‍ / ട്രെയിലര്‍
One Movie

തിരഞ്ഞെടുക്കുന്ന 5 പേര്‍ക്ക് വണ്‍ സിനിമയുടെ ട്രെയിലര്‍ ലോഞ്ചില്‍ പങ്കെടുക്കാനുള്ള അവസരം മെഗാ സ്റ്റാര്‍ മമ്മൂട്ടി കേരള മുഖ്യമന്ത്രിയായി വേഷമിടുന്ന സിനിമയ്ക്കായി ഫേസ്ബുക്കിലും , ഇന്‍സ്റ്റാഗ്രാമിലും വ്യത്യസ്തമായൊരു പ്രചാരണ പരിപാടി അണിയറക്കാര്‍ അവതരിപ്പിക്കുന്നു. ചിറകൊടിഞ്ഞ കിനാവുകളിന് ശേഷം സന്തോഷ് വിശ്വനാഥ് സംവിധാനം…

Read more

നീയും ഞാനും പരമ്പര ഇന്നുമുതല്‍ പ്രേക്ഷകരിലേക്ക് – എല്ലാ ദിവസവും രാത്രി 7.30 ന്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്10 Februaryസീ കേരളം
zee keralam channel serial neeyum njanum promo song

സീ കേരളം ചാനല്‍ നീയും ഞാനും പരമ്പര ഇന്നുമുതല്‍ ആരംഭിക്കുന്നു വേറിട്ട പ്രണയ കഥയുമായി സീ കേരളം ഒരുക്കുന്ന പുതിയ പരമ്പര ‘നീയും ഞാനും‘ ഇന്ന് സംപ്രേഷണം ആരംഭിക്കും. മലയാളത്തിലെ ഏറ്റവും വലിയ മുതല്‍ മുടക്കുള്ള ഈ സീരിയലില്‍ പ്രശസ്ത സിനിമ…

Read more

വനിത ഫിലിം അവാര്‍ഡ്‌ 2020 വിജയികള്‍ – മോഹന്‍ലാല്‍ മികച്ച നടന്‍, മഞ്ജു വാര്യർ നടി

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്10 Februaryമഴവിൽ മനോരമ ചാനല്‍
vanitha film awards best actor awards mohanlal

മഴവില്‍ മനോരമ ചാനല്‍ ഉടന്‍ തന്നെ വനിത ഫിലിം അവാര്‍ഡ്‌ 2020 സംപ്രേക്ഷണം ചെയ്യും പോയ വര്‍ഷത്തെ മലയാള സിനിമയിലെ അഭിനയപ്രതിഭകളെയും മറ്റു കലാകാരന്മാരെയും ആദരിക്കുന്ന വനിത ഫിലിം പുരസ്കാര ചടങ്ങ് ഇന്നലെ നടന്നു.ലൂസിഫറിലെ അഭിനയത്തിന് മോഹന്‍ലാല്‍ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു,…

Read more

അമൃത ടിവി പരിപാടികള്‍ – സീരിയല്‍, കോമഡി ഷോ , സിനിമകള്‍ ഇവയുടെ സമയം

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്10 Februaryഅമൃത ടിവി
Shreshta Bharatham Program

മലയാളം ചാനല്‍ ഷെഡ്യൂള്‍ – അമൃത ടിവി എല്ലാ ദിവസവും സിനിമകള്‍, മലയാളം പരമ്പരകള്‍, വാര്‍ത്താ ബുള്ളറ്റിനുകള്‍ , ഭക്തി പ്രധാനമായ പരിപാടികള്‍ ഇവയാണ് അമൃത ടിവി ചാനല്‍ പ്രധാനമായും സംപ്രേക്ഷണം ചെയ്യുന്നത്. ചാനല്‍ മാര്‍ച്ച്‌ മാസം സംപ്രേക്ഷണം ചെയ്യുന്ന മുഴുവന്‍…

Read more

കേരള ലോട്ടറി റിസൽട്ട് തല്‍സമയ സംപ്രേക്ഷണം കൌമുദി ടിവിയില്‍ ദിവസവും 3.00 മണിക്ക്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്8 Februaryകൌമുദി ടിവി
കേരള ലോട്ടറി റിസൽട്ട് തല്‍സമയ സംപ്രേക്ഷണം

സംസ്ഥാന ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം ലൈവായി കാണാം കൌമുദി ചാനലില്‍ – കേരള ലോട്ടറി നറുക്കെടുപ്പ് ഫലം കേരള സംസ്ഥാന ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലങ്ങള്‍ വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളില്‍ ഫലം ലഭ്യമാകും, അതിന്‍റെ തല്‍സമയ സംപ്രേക്ഷണം കൌമുദി ചാനലില്‍ ലഭ്യമാണ്. ദിവസേന…

Read more

ആറ്റുകാൽ പൊങ്കാല തത്സമയ സംപ്രേക്ഷണം അമൃത ടിവി, ഡിഡി മലയാളം ചാനലുകളില്‍

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്8 Februaryഅമൃത ടിവി
ആറ്റുകാൽ പൊങ്കാല തത്സമയ സംപ്രേഷണം

Attukal Pongala Live Coverage on TV Channels – ആറ്റുകാൽ പൊങ്കാല ലൈവ് ഭക്തി സാന്ദ്രമായ ആറ്റുകാൽ പൊങ്കാലയുടെ തത്സമയ സംപ്രേഷണം മാർച്ച് 09 തിങ്കളാഴ്ച രാവിലെ 10.10 മുതൽ 11.30 വരെയും ഉച്ചയ്ക്ക് 01.30 മുതൽ 02.30 വരെയും…

Read more

സ്വാതി നക്ഷത്രം ചോതി സീരിയൽ ഇനി മുതല്‍ വൈകുന്നേരം 6.30 മണിക്ക്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്7 Februaryസീ കേരളം
Swathi Nakshatram Chothi Serial Timing

സീ കേരളം സീരിയലുകളുടെ പുതുക്കിയ സമയക്രമം – 6.30 മണിക്ക് ആവും ഇനി മുതല്‍ സ്വാതി നക്ഷത്രം ചോതി സംപ്രേക്ഷണം ചെയ്യുക നീയും ഞാനും എന്ന പുതിയ സീരിയല്‍ ഈ വരുന്ന തിങ്കള്‍ മുതല്‍ എല്ലാ ദിവസവും രാത്രി 7.30 മണിക്ക്…

Read more

എഷ്യാനെറ്റ് ഫിലിം അവാര്‍ഡുകള്‍ സമ്മാനിച്ചു – മികച്ച നടന്‍ മോഹന്‍ലാല്‍

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്7 Februaryഏഷ്യാനെറ്റ്‌
Marakkar Arabikadalinte Simham Telecast Rights

പാര്‍വതി മികച്ച നടി, മോഹന്‍ലാല്‍ നടന്‍ – എഷ്യാനെറ്റ് ഫിലിം അവാര്‍ഡ്‌ ജേതാക്കള്‍ മലയാള സിനിമയില്‍ പ്രവര്‍ത്തിക്കുന്ന അഭിനേതാക്കള്‍, സാങ്കേതിക വിദഗ്ധര്‍ ഇവരെ ആദരിക്കുന്നതിനായി ഏഷ്യാനെറ്റ്‌ ചാനല്‍ എല്ലാ വര്‍ഷവും നടത്തി വരാറുള്ള ഫിലിം അവാര്‍ഡ്‌ ഇന്നലെ കൊച്ചിയില്‍ നടത്തപ്പെട്ടു. 22ആമത്…

Read more

അജഗജാന്തരം സിനിമയുടെ പോസ്റ്റര്‍ – ആന്‍റണി വർഗീസ് നായകനാകുന്ന പുതിയ ചിത്രം

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്3 Februaryസിനിമ വാര്‍ത്തകള്‍
Ajagajantharam movie official poster 1

പുതിയ മലയാള ചിത്രങ്ങള്‍ – അജഗജാന്തരം സ്വാ​ത​ന്ത്ര്യം അ​ർ​ദ്ധ​രാ​ത്രി​യി​ൽ​ എ​ന്ന ചി​ത്ര​ത്തി​നു ശേ​ഷം ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന അജഗജാന്തരം സിനിമയുടെ പോസ്റ്റര്‍ പുറത്തിറക്കി. ആന്‍റണി വർഗീസ് നായകനാകുന്ന ചിത്രത്തില്‍ ചെമ്പന്‍ വിനോദ് ജോസ്, അര്‍ജുന്‍ ശോകാന്‍, സാ​ബു​മോ​ൻ, സു​ധി കോ​പ്പ,…

Read more

അണ്ടർ വേൾഡ് സിനിമയുടെ പ്രീമിയര്‍ ഷോ ഫെബ്രുവരി 9 ആം തീയത്രി വൈകുന്നേരം 4.30 മണിക്ക് ഏഷ്യാനെറ്റില്‍

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്2 Februaryഏഷ്യാനെറ്റ്‌
malayalam movie underworld premier show

ഏഷ്യാനെറ്റ്‌ പ്രീമിയര്‍ മൂവി അണ്ടർ വേൾഡ് അരുൺ കുമാർ അരവിന്ദ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ആക്ഷന്‍ ത്രില്ലര്‍ അണ്ടർ വേൾഡ് സിനിമ ഏഷ്യാനെറ്റില്‍ പ്രീമിയര്‍ ചെയ്യുന്നു. ആസിഫ് അലി മുഖ്യ കഥാപാത്രമായ ചിത്രം കഴിഞ്ഞ വര്‍ഷം നവംബർ 1 ന്…

Read more