സീ കേരളം ചാനല്‍ വിഷു ദിന ചലച്ചിത്രങ്ങളും പ്രത്യേക പരിപാടികളും – 14 ഏപ്രില്‍
വിഷുദിനത്തില്‍ സീ കേരളം സംപ്രേക്ഷണം ചെയ്യുന്ന പരിപാടികള്‍ ടൊവീനോ തോമസിന്‍റെ ആക്ഷന്‍ സിനിമ കല്‍ക്കി, വൈശാഖിന്റെ സംവിധാനത്തില്‍ മമ്മൂട്ടി നായകനായ പോക്കിരിരാജയുടെ രണ്ടാം ഭാഗം മധുരരാജ , ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യർ അഭിനയിച്ച പ്രതി പൂവന്‍ കോഴി എന്നിവയാണ് സീ കേരളം ചാനല്‍ ഒരുക്കുന്ന വിഷുദിവസത്തെ കാഴ്ചകള്‍. കൊറോണ വൈറസ് ഉണ്ടാക്കിയ പ്രത്യഖ്യാതം സമൂഹത്തിലെ എല്ലാ തുറകളെയും , ടെലിവിഷനെയും സാരമായി ബാധിച്ചു. കയ്യില്‍ പുതിയ സിനിമകളുടെ സംപ്രേക്ഷണ അവകാശങ്ങള്‍ ഉണ്ടെങ്കിലും പലരും അവയൊന്നും പ്രീമിയര്‍ … Read more