മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ് ജനുവരി 13 മുതല്‍ ഹോട്ട്‌സ്റ്റാറില്‍ പ്രദര്‍ശനത്തിനെത്തുന്നു
ഡാര്‍ക്ക് ഹ്യൂമറിലൂടെ പൊട്ടിച്ചിരിപ്പിക്കാന്‍ മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ് വരുന്നു , ജനുവരി 13 മുതല്‍ ഡിസ്‌നി+ഹോട്ട്സ്റ്റാറില്‍ ആനന്ദം, ഗോദ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളുടെ എഡിറ്ററായിരുന്ന അഭിനവ് സുന്ദര്‍ നായക് ആദ്യമായി സംവിധാനം ചെയ്ത മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ് ജനുവരി 13 മുതല്‍ ഹോട്ട്‌സ്റ്റാറില്‍ പ്രദര്‍ശനത്തിനെത്തുന്നു. കുടുംബപ്രേക്ഷകരുടെ സ്വന്തം താരം വിനീത് ശ്രീനിവാസന്‍ ഇതുവരെ കാണാത്ത മാനറിസങ്ങളുമായെത്തുന്ന ഈ ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂട്, തന്‍വി റാം, ആര്‍ഷ ബൈജു, രഞ്ജിത്ത്, ജഗദീഷ് തുടങ്ങി വന്‍താരനിരതന്നെ അണിനിരക്കുന്നു. അഭിനേതാക്കൾ … Read more