1000 ബേബീസ് മലയാളം ഒറിജിനൽ സീരിസ് റിലീസ് തീയതി പ്രഖ്യാപിച്ച് ഡിസ്നി+ഹോട്ട്സ്റ്റാര്‍
ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന്റെ അഞ്ചാമത്തെ മലയാളം ഒറിജിനൽ സീരിസ് 1000 ബേബീസ് ഒക്ടോബർ 18 മുതൽ സ്ട്രീമിങ് ആരംഭിക്കുന്നു. ഏറ്റവും പുതിയ മലയാളം വെബ് സീരിസ് , 1000 ബേബീസ് ഡിസ്നി+ഹോട്ട്സ്റ്റാര്‍ സ്ട്രീമിംഗ് തീയതി അറിയാം പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമം ഇട്ടുകൊണ്ട് ഹോട്ട്സ്റ്റാര്‍ സ്പെഷ്യല്‍സ് 1000 ബേബീസ് (1000 Babies) – ന്റെ ട്രെയിലർ പുറത്തിറങ്ങി. ആകാംക്ഷയും സസ്‌പെൻസും നിറഞ്ഞ കഥാപശ്ചാത്തലത്തെ സൂചിപ്പിക്കുന്ന രീതിയിലാണ് രണ്ട് മിനിറ്റ് ദൈർഘ്യമുള്ള ട്രൈലർ. നീന ഗുപ്തയും റഹ്‌മാനും പ്രധാന വേഷങ്ങളിൽ … Read more