വിജയ് സേതുപതി – പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രം പ്രഖ്യാപിച്ചു; ചിത്രീകരണം ജൂണിൽ
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രം പ്രഖ്യാപിച്ചു. പാൻ ഇന്ത്യൻ ചിത്രമായി ഒരുക്കുന്ന ഈ പ്രൊജക്റ്റ് നിർമ്മിക്കുന്നത് പുരി കണക്റ്റിൻ്റെ ബാനറിൽ പുരി ജഗന്നാഥും ചാർമി കൌറും ചേർന്നാണ്. തെലുങ്ക് പുതുവർഷമായ ഉഗാദിയോടനുബന്ധിച്ച് ആണ് ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. അതുല്യമായ നായക കഥാപാത്രവൽക്കരണം, ആകർഷകമായ കഥപറച്ചിൽ, വിജയ് സേതുപതിയുടെ കുറ്റമറ്റ സ്ക്രീൻ സാന്നിധ്യം എന്നിവയിൽ പുരി ജഗനാഥിന്റെ സിഗ്നേച്ചർ ഫ്ലെയർ കൂടി ചേർത്തൊരുക്കുന്ന പാൻ … Read more