വർഷ വാസുദേവ് , മലയാള സിനിമയിലേക്ക് പുതിയൊരു സംവിധായിക കൂടി; ‘ചിന്ന ചിന്ന ആസൈ’ ജൂൺ 19 ന് തിയേറ്ററുകളിലേക്ക്

മലയാള സിനിമയ്ക്ക് മറ്റൊരു വനിതാ സംവിധായികയെ കൂടി പരിചയപ്പെടുത്തുകയാണ് വർഷ വാസുദേവ്. മധുബാലയും ഇന്ദ്രൻസും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ‘ചിന്ന ചിന്ന ആസൈ‘ എന്ന ചിത്രത്തിലൂടെയാണ് വർഷ വാസുദേവ് ഫീച്ചർ ഫിലിം സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നത്. ചിത്രം ജൂൺ 19 ന് ലോകമെമ്പാടുമുള്ള…
Read more






