എല്ലാ മലയാളം സീരിയലുകള്‍ , ഓടിടി റിലീസുകള്‍ - കേരള ടിവി


ചെമ്പരത്തി സീരിയല്‍ സീ കേരളം, ഓണ്‍ലൈന്‍ എപ്പിസോഡുകള്‍ സീ 5 ആപ്പില്‍ ലഭ്യമാണ്

ജനപ്രിയ മലയാള പരമ്പരകള്‍

ചെമ്പരത്തി സീരിയൽ ലാസ്റ്റ് എപ്പിസോഡ്, പഴയ വീഡിയോകള്‍ ഇവ സീ 5 മൊബൈല്‍ ആപ്പ്ളിക്കേഷനില്‍ ലഭ്യമാണ് സീ കേരളം ചാനല്‍ അവതരിപ്പിക്കുന്ന മലയാളം പരമ്പരയാണ് ചെമ്പരത്തി, ചാനല്‍ സംപ്രേക്ഷണം ആരംഭിച്ച 26 നവംബര്‍ മുതല്‍ ഈ സീരിയല്‍ ടെലികാസ്റ്റ് ചെയ് തുവരുന്നു. നിരവധി സൂപ്പര്‍ ഹിറ്റ്‌ പരമ്പരകള്‍ സമ്മാനിച്ച ഡോ. ജനാര്‍ദ്ദനന്‍ നായര്‍ ആണ് ചെമ്പരത്തിയുടെ സംവിധായകന്‍. ജനപ്രിയ മലയാളം സീരിയൽ ആർട്ടിസ്റ്റുകൾ ഈ പരമ്പരയില്‍ അഭിനയിക്കുന്നുണ്ട് , ഇതേ തലക്കെട്ടോടു കൂടിയ സീ തമിഴ് ചാനലിലെ … Read more

കണ്ണന്‍റെ രാധ ഏഷ്യാനെറ്റ്‌ ടിവി സീരിയല്‍ 26 നവംബര്‍ മുതല്‍ ആരംഭിക്കുന്നു

മലയാളം ഭക്തി പരമ്പരകള്‍

തിങ്കള്‍ മുതല്‍ വെള്ളി വരെ വൈകുന്നേരം 5.30 നാണു കണ്ണന്‍റെ രാധ സീരിയല്‍ ഏഷ്യാനെറ്റ്‌ സംപ്രേക്ഷണം ചെയ്യുന്നത് സ്റ്റാർ ഭരത് ചാനൽ ഷോ രാധാകൃഷ്ണിന് ഒരു മലയാളം ഡബ്ബ് പതിപ്പ് ലഭിക്കുന്നു, ഏഷ്യാനെറ്റ് ചാനല്‍ പുണ്യ പുരാണ പരമ്പര കേരള ടിവി പ്രേക്ഷര്‍ക്കായ് എത്തിക്കുന്നു. 26 നവംബര്‍ മുതല്‍ തിങ്കള്‍ മുതല്‍ വെള്ളി 6 മണിക്കാണ് വരെയാണ് സംപ്രേക്ഷണം ക്രമീകരിച്ചിരിക്കുന്നത് (ഇപ്പോള്‍ 5.30), സ്റ്റാർ ഭരത് ചാനലിൽ ഇതിനോടകം 30 ലധികം എപ്പിസോഡുകൾ മറികടന്ന രാഥാ കൃഷ്ണ … Read more

ശ്രേഷ്ഠ ഭാരതം തിങ്കൾ മുതൽ വെള്ളി വരെ രാത്രി 7 മണിക്ക് അമൃത ടിവിയിൽ

amritha tv sreshtta bharatham program

അമൃത ടിവി ശ്രേഷ്ഠ ഭാരതം പ്രശ്നോത്തരി മഹാഭാരതം , രാമായണം എന്നീ രണ്ട് ഇന്ത്യൻ ഇതിഹാസങ്ങളെ അടിസ്ഥാനമാക്കി സംസ്ഥാനത്തുടനീളമുള്ള വിവിധ കുട്ടികൾ നിരവധി ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നു. നവംബർ 26 ന് ആരംഭിച്ച പരിപാടിയുടെ അവതാരക ആയെത്തിയത്‌ ചലച്ചിത്ര താരം നിത്യാദാസ് ആണ്. ഭാരതത്തിന്റെ ശ്രേഷ്ഠ പൈതൃകം കുട്ടികളിലൂടെ രസകരമായി ഓരോ ഭാരതീയർക്കും പകർന്നു നൽകുന്ന വിജ്ഞാനപ്രദമായ, പുതുമയാർന്ന റിയാലിറ്റി ഷോ എന്നാണ് ഈ പരിപാടിക്ക് അമൃത ടിവി നല്‍കുന്ന വിശേഷണം. ഡോ. എൻ ഗോപാലകൃഷ്ണൻ, കവലം … Read more

ആരാണീ സുന്ദരി സീ കേരളം സീരിയല്‍ – യാരെടി നീ മോഹിനി മലയാളം പതിപ്പ്

ആരാണി സുന്ദരി സീരിയല്‍

മലയാളം ഡബ്ബിംഗ് പരമ്പരകള്‍ – ആരാണീ സുന്ദരി സീ തമിഴ് ചാനലിലെ സൂപ്പര്‍ ഹിറ്റ്‌ പരമ്പരയായ യാരെടി നീ മോഹിനിയുടെ മലയാളം പരിഭാഷയാണ് ആരാണീ സുന്ദരി. ഈ തമിഴ് ത്രില്ലര്‍ പരമ്പര നവംബര്‍ 26 നു രാത്രി 10 മണിക്ക് സീ കേരളം ചാനലില്‍ ആരംഭിക്കുകയും പിന്നീട് സംപ്രേക്ഷണ സമയം മാറുകയും ഉണ്ടായി. റ്റിആര്‍പ്പി റേറ്റിങ്ങില്‍ മികച്ച പ്രകടനമാണ് ഈ സീരിയല്‍ നടത്തിയത്. ഇതിന്റെ ഓണ്‍ലൈന്‍ എപ്പിസോഡുകള്‍ സീ 5 ആപ്പില്‍ ലഭ്യമാണ്. ജന്മിയുടെ മകനായ മുത്തരശനെ … Read more

സെൽ മി ദി ആൻസർ സീസണ്‍ 3 – ശനി , ഞായർ ദിവസങ്ങളിൽ രാത്രി 9 മണിക്ക്

മുകേഷാണ് അവതാരകനായി എത്തുന്ന സെൽ മി ദി ആൻസർ സീസണ്‍ 3 അറിവിലൂടെ അതിജീവനം യെന്ന മുദ്രാവാക്യവുമായി , അറിവിന് വിലപേശി പണം നേടാവുന്ന സൂപ്പർ ഹിറ്റ് വിനോദ -വിജ്ഞാന പരിപാടി സെൽ മി ദി ആൻസർ ന്റെ മൂന്നാമത് സീസൺ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്നു .പ്രശസ്ത ചലച്ചിത്രതാരം മുകേഷാണ് ഈ പരിപാടിയുടെ അവതാരകനായി എത്തുന്നത് .മഹാപ്രളയത്തിന്റെ ദുരന്തമുഖത്തുനിന്നും അതിജീവനത്തിന്റെ പാത തേടുന്ന ജനതയ്ക്ക് കരുത്തേകുന്നതരത്തിലാണ് മൂന്നാമത് സീസൺ പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത് . ഏഷ്യാനെറ്റിൽ ഒക്ടോബര് … Read more

ബിഗ് ബോസ് മലയാളം സീസണ്‍ 1 വിജയി ആരാവും ? – ഗ്രാന്‍റ് ഫിനാലെ എപ്പിസോഡ്

സെപ്റ്റംബർ 30 ബിഗ് ബോസ് ഗ്രാന്‍റ് ഫിനാലെയില്‍ ബിഗ് ബോസ് മലയാളം സീസണ്‍ 1 വിജയിയെ പ്രഖ്യാപിക്കും പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാതെ 60 ക്യാമറകള്‍ക്ക് മുന്നിൽ 100 ദിവസം ജീവിച്ച് അവസാന റൌണ്ടിൽ എത്തിയ ബിഗ് ബോസ് വിജയിയെ സെപ്റ്റംബർ 30 ഞായറാഴ്ച ബിഗ് ബോസ് ഗ്രാന്‍റ് ഫിനാലെയിൽവച്ച് പ്രഖ്യാപിക്കും.18 പേർ പങ്കെടുത്ത ഈ അതിജീവനത്തിന്‍റെ മത്സരം ഗ്രാന്‍റ് ഫിനാലെയില്‍ എത്തുന്പോൾ പേളി മാണി, അരിസ്റ്റോ സുരേഷ്, സാബുമോൻ, ഷിയാസ്, ശ്രീനിഷ് എന്നിവരിലേയ്ക്ക് ചുരുങ്ങിയിരിക്കുന്നു. പ്രേക്ഷകർ … Read more

ടോപ്പ് സിംഗര്‍ സംഗീത പരിപാടി ഫ്ലവേര്‍സ് ചാനലില്‍ ആരംഭിക്കുന്നു ഒക്ടോബര്‍ ഒന്ന് മുതല്‍

ഫ്ലവേഴ്സ് ടോപ്പ് സിംഗർ

മലയാളം സംഗീത റിയാലിറ്റി ഷോയുമായി ഫ്ലവേര്‍സ് ടിവി – ടോപ്പ് സിംഗര്‍ സിനിമാതാരം ഇന്നസെന്റ് ഉദ്ഘാടനം ചെയ്ത ടോപ്പ് സിംഗര്‍ പരിപാടിയുടെ ലക്‌ഷ്യം സംഗീതലോകത്തെ കുരുന്നു ഗായക/ഗായിക പ്രതിഭകളെ കണ്ടെത്തുക എന്നതാണ്. സംഗീത സംവിധായകനായ എം ജയചന്ദ്രന്‍, ഗായകന്‍ എം.ജി ശ്രീകുമാര്‍, ഗായിക സിത്താര എന്നിവരാണ് ഈ റിയാലിറ്റി ഷോയിലെ വിധി കര്‍ത്താക്കള്‍. ഷോയുടെ അവതാരകയായി എസ്തേര്‍ അനിൽ എത്തുന്നു (ഇപ്പോള്‍ ബേബി മീനാക്ഷി). പരിപാടിയുടെ ലോഞ്ചിംഗ് ചടങ്ങിൽ നടന്‍ ഇന്നസെന്റ് മുഖ്യാതിഥിയായിരുന്നു, ആർ ശ്രീകണ്ഠൻ നായർ … Read more

മഹാപ്രളയത്തിൽ ദുരിതമനുഭവിക്കുന്ന കേരളത്തിന് കൈത്താങ്ങായി ഏഷ്യാനെറ്റും

ഏഷ്യാനെറ്റ് അഞ്ച് കോടി രൂപ മുഖ്യമന്ത്രിയുടെ പ്രളയക്കെടുതി നിധിയിയിലേക്ക് നല്‍കി മുഖ്യമന്ത്രിയുടെ പ്രളയക്കെടുതി ദുരിതാശ്വാസ നിധിയിലേക്ക് ഏഷ്യാനെറ്റ് മാനേജ്മെന്റും ജീവനക്കാരും ചേർന്ന് അഞ്ച് കോടി രൂപയുടെ ആദ്യ ഗഡു കൈമാറി. ഏഷ്യാനെറ്റ് എംഡി കെ. മാധവനാണ് മുഖ്യമന്ത്രിക്ക് ചെക്ക് കൈമാറിയത്. നേരത്തെ സർക്കാറിൻറെ നവകേരള നിധിയിലേക്ക് ഏഷ്യാനെറ്റ് 6 കോടി രൂപ മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു. Asianet ups its contribution to Rs 5 crores donation for the Kerala Flood Relief efforts. K … Read more

ഉത്സാഹ ഇതിഹാസം – ആദ്യ വെബ് സീരിസുമായി സീ5 ഒറിജിനല്‍സ്

സീ5 ഒറിജിനല്‍സ് മലയാളത്തില്‍ ഉത്സാഹ ഇതിഹാസം അവതരിപ്പിച്ചു കൊച്ചി, 2018: മലയാളത്തിലെ തങ്ങളുടെ ആദ്യ വെബ് സീരിസ് ഉത്സാഹ ഇതിഹാസം സീ5 ഒറിജിനല്‍സ് അവതരിപ്പിച്ചു. ഫിലിം മേക്കറായ ക്രിസ്റ്റോ കുരിശുംപറമ്പില്‍, സോഫ്റ്റുവെയര്‍ എന്‍ജിനിയറായ നിതിന്‍ രാജേന്ദ്രന്‍ എന്നിവരുടെ ജീവിതത്തെ ചുറ്റിപറ്റിയാണ് ഉത്സാഹ ഇതിഹാസത്തിന്റെ കഥ വികസിക്കുന്നത്. സ്‌കൂള്‍കാലം മുതല്‍ സുഹൃത്തുക്കളായിരുന്ന ഇവര്‍ ഇപ്പോഴും ഒരുമിച്ചാണ്. അനീതി നിറഞ്ഞ ലോകത്തോടുള്ള ഇവരുടെ മധുരപ്രതികാരവും അതോട് അനുബന്ധിച്ചുള്ള സംഭവവികാസങ്ങളുമാണ് ഉത്സാഹ ഇതിഹാസം ചര്‍ച്ച ചെയ്യുന്നത്. എട്ട് എപ്പിസോഡുകളാണ് ആദ്യ സീസണില്‍ … Read more

സോണി യായ് ചാനലിന്‍റെ മലയാളം ഫീഡുമായി സോണി പിക്ചേര്‍സ് നെറ്റ് വര്‍ക്ക്

logo of yay channel from sony

മലയാളം കാര്‍ട്ടൂണ്‍ ചാനലുമായി എസ്പിഎന്‍ – സോണി യായ് കുട്ടികളുടെ ചാനല്‍ പരിപാടികള്‍ക്ക് മികച്ച സ്വീകാര്യതയാണ് കേരളത്തില്‍ ലഭിക്കുന്നത്, സണ്‍ നെറ്റ് വര്‍ക്ക് തങ്ങളുടെ കാര്‍ട്ടൂണ്‍ ചാനലായ കൊച്ചു ടിവിയിലൂടെ വര്‍ഷങ്ങളായി ഈ രംഗം കയ്യടക്കി വച്ചിരിക്കുകയാണ്. ഇപ്പോഴിതാ പ്രമുഖ ഭാരതീയ ടെലിവിഷന്‍ ശൃംഖലയായ എസ് പി എന്‍ (സോണി പിക്ചേര്‍സ് നെറ്റ് വര്‍ക്ക് ) സോണി യായ് ചാനലിന്റെ മലയാളം ഫീഡ് അവതരിപ്പിക്കുകയാണ്. വേനല്‍ക്കാലത്തെ ടിആര്‍ പ്പി റേറ്റിംഗ് ചാര്‍ട്ടില്‍ മുന്‍നിര ചാനലുകളെ വെല്ലുന്ന പ്രകടനം … Read more

നീലക്കുയിൽ സീരിയൽ ഏഷ്യാനെറ്റില്‍ 26 ഫെബ്രുവരി മുതല്‍ ആരംഭിക്കുന്നു

മലയാളം ടിവി സീരിയല്‍ നീലക്കുയിൽ ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്നു ഏഷ്യാനെറ്റ്‌ ചാനല്‍ ഏറ്റവും പുതുതായി ആരംഭിക്കുന്ന മലയാളം മെഗാ പരമ്പരയാണ് നീലക്കുയില്‍, ആദിത്യന്‍ , റാണി , കസ്തൂരി എന്നിവര്‍ പ്രധാന കഥാപാത്രങ്ങള്‍ ആവുണ്ണ്‍ സീരിയല്‍ തിങ്കള്‍ മുതല്‍ ശനി വരെ രാത്രി 7.30 നാണു സംപ്രേക്ഷണം ചെയ്യുന്നത് (നിലവിലെ സമയം 9.00 യിലേക്ക് മാറ്റിയിട്ടുണ്ട്). ആദിത്യന്‍ (നിതിൻ ജേക്ക് ജോസഫ് ), അഭിറാം (നിതിന്‍), സ്നിഷ (കസ്തൂരി) , റാണി ചന്ദ്ര (പവനി റെഡ്ഡി), ബാലചന്ദ്രന്‍ … Read more