രാക്ഷസി മലയാളം ടെലിവിഷനിൽ ആദ്യമായ് – മാർച്ച് 8 വൈകുന്നേരം 05.30 ന് മഴവിൽ മനോരമയിൽ

രാക്ഷസി സിനിമ

പ്രീമിയര്‍ സിനിമ രാക്ഷസി ഞായറാഴ്ച വൈകുന്നേരം 05.30 മണിക്ക് ജ്യോതിക നായികയായ രാക്ഷസി സിനിമയുടെ മലയാളം മൊഴിമാറ്റ അവകാശം കരസ്ഥമാക്കിയ മനോരമ അതിന്റെ ഡിജിറ്റല്‍ പ്രീമിയര്‍ അടുത്തിടെ മനോരമ മാക്സ് ആപ്പില്‍ കൂടി നടത്തുകയുണ്ടായി. മലയാളം ടെലിവിഷനിൽ ആദ്യമായ് അതിന്റെ ടെലിവിഷന്‍ സംപ്രേക്ഷണം സംഭവിക്കുകയാണ് മാർച്ച് 8 ഞായറാഴ്ച വൈകുന്നേരം 05.30 ന് മഴവിൽ മനോരമയിൽ. ഡ്രീം വാരിയർ പിക്ചേഴ്സിന്റെ ബാനറിൽ എസ്. ആർ. പ്രകാശ് ബാബു, എസ്. ആർ. പ്രഭു എന്നിവർ ചേർന്ന് നിര്‍മ്മിച്ച ഈ … Read more

ചാക്കോയും മേരിയും സീരിയല്‍ പോയ വാരത്തില്‍ നേടിയ ടിആര്‍പ്പി റേറ്റിംഗ്

ചാക്കോയും മേരിയും പരമ്പര

മഴവില്‍ മനോരമ സീരിയല്‍ ചാക്കോയും മേരിയും റേറ്റിംഗ് ചാര്‍ട്ടില്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ച വെയ്ക്കുന്നു മലയാള മനോരമ ആഴ്ച്ചപതിപ്പില്‍ മുരളി നെല്ലനാട് എഴുതിയ നോവലിന് മികച്ച പ്രതികരണമാണ് ലഭിച്ചത്, മഴവില്‍ മനോരമ ചാനല്‍ അതിന്റെ സീരിയിയാള്‍ രൂപാന്തരം അവതരിപ്പിച്ചതിനും പ്രേക്ഷകര്‍ നല്‍കിയ പിന്തുണ റേറ്റിങ്ങില്‍ പ്രതിഫലിക്കുന്നുണ്ട്. പോയ വാരത്തെ റിപ്പോര്‍ട്ട് പ്രകാരം ഈ പരമ്പര 2.31 പോയിന്റ് കരസ്ഥമാക്കി, രണ്ടാം സ്ഥാനം നിലനിര്‍ത്തിയ മഴവില്ലിനു പക്ഷെ മൊത്തം പോയിന്‍റില്‍ ഇടിവ് സംഭവിച്ചു, ഏഷ്യാനെറ്റ്‌ ഒഴികെയുള്ള ചാനലുകള്‍ക്ക് പോയിന്‍റുകള്‍ … Read more

ഏഷ്യാനെറ്റ് ഫിലിം അവാർഡ് 2020 – ഫെബ്രുവരി 22, 23 (ശനി, ഞായർ) ദിവസങ്ങളിൽ 7.00 PM മുതൽ സംപ്രേഷണം ചെയ്യുന്നു

രണ്ടു ഭാഗങ്ങളായി ഏഷ്യാനെറ്റ് ഫിലിം അവാർഡ് 2020 താരനിശ സംപ്രേഷണം ചെയ്യുന്നു – ഫെബ്രുവരി 22, 23 വൈകിട്ട് 7.00 മണി മുതല്‍ 22-മത് ഏഷ്യാനെറ്റ് ഫിലിം അവാർഡ് 2020 കൊച്ചിയിലെ അങ്കമാലിയിലെ അഡ്‌ലക്സ് കൺവെൻഷൻ സെന്ററിൽ അടുത്തിടെ നടന്നു. ചലച്ചിത്ര വ്യവസായ മേഖലയിലെ നിരവധി പ്രമുഖരും സാമൂഹിക-സാംസ്കാരിക മേഖലകളും ചടങ്ങിൽ പങ്കെടുത്തു.ഈ അവസരത്തിൽ സ്റ്റാർ & ഡിസ്നി ഇന്ത്യയുടെ കൺട്രി ഹെഡ് കെ മാധവനെ മലയാള സിനിമയിലെ സൂപ്പർ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും അനുമോദിച്ചു. മലയാള … Read more

സൂര്യ ടിവി സീരിയൽ ലിസ്റ്റ് – ചാനല്‍ ഇപ്പോള്‍ സംപ്രേഷണം ചെയ്തുവരുന്ന പരിപാടികൾ

ഏറ്റവും പുതിയ മലയാളം ചാനല്‍ പരിപാടികള്‍

സണ്‍ നെറ്റ് വര്‍ക്ക് മലയാളം ടിവി ചാനല്‍ സൂര്യ ടിവി ഇപ്പോള്‍ സംപ്രേക്ഷണം ചെയ്യുന്ന പരിപാടികള്‍ പ്രാണസഖി , ലവ കുശ , അലാവുദ്ദീൻ, ഭദ്ര , എന്‍റെ മാതാവ്, കുട്ടിപട്ടാളം 2, ഇത്തിക്കര പക്കി , ചോക്കളേറ്റ്, ഒരിടത്തൊരു രാജകുമാരി , കഥകള്‍ക്കപ്പുറം ഇവയാണ് നിലവില്‍ മലയാളം ചാനല്‍ സൂര്യ ടിവി സംപ്രേക്ഷണം ചെയ്യുന്ന പരിപാടികള്‍. ഒരു ഭയങ്കര വീട്, താമരത്തുമ്പി ഇവയാണ് അടുത്തിടെ സംപ്രേക്ഷണം അവസാനിപ്പിച്ച പരിപാടികള്‍. ഇന്ത്യയിലെ പ്രമുഖ ടെലിവിഷന്‍ ശൃം​ഖലയായ സണ്‍ … Read more

സണ്‍ നെക്സ്റ്റ് – ഡിജിറ്റല്‍ കണ്ടന്റ് പ്ലാറ്റ്‌ഫോമുമായി സണ്‍ നെറ്റ്‌വർക്ക്

ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ഇന്‍സ്റ്റാള്‍ ചെയ്യാം

സൂര്യ ടിവി പരിപാടികള്‍ ഓണ്‍ലൈനായി ആസ്വദിക്കാന്‍ ഡൌണ്‍ലോഡ് ചെയ്യാം സണ്‍ നെക്സ്റ്റ് ആപ്പ് സണ്‍ നെക്സ്റ്റ് എന്നത് സ്മാര്‍ട്ട്‌ ഫോണ്‍, ടാബ്ലറ്റ്, ഡെസ്‌ക്‌ടോപ്പ്, സ്മാര്‍ട്ട്‌ ടിവി എന്നിവയ്ക്കായി സണ്‍ നെറ്റ്‌വർക്ക് ആരഭിച്ച ഒറ്റിറ്റി ആപ്പ്ളിക്കേഷനാണ്. 4000 സിനിമകളുടെ വിപുലമായ ശേഖരണവും 40ഇല്‍ പരം ലൈവ് ചാനലുകളും ഇതിലൂടെ ലഭിക്കുന്നതാണ്. ഇതിലൂടെ ഫ്രീ ആയി ലഭിക്കുന്ന സേവനങ്ങള്‍ കുറവാണ് , പ്രീമിയം മെമ്പര്‍ഷിപ് ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ഫീച്ചറുകള്‍ ലഭ്യമാണ്. ദക്ഷിണേന്ത്യന്‍ ടെലിവിഷന്‍ രാജാക്കന്മാരായ സണ്‍ ടിവി ശൃംഖല അടുത്തിടെ … Read more

ഗുലുമാൽ നൂറിന്റെ നിറവിൽ – ഞായറാഴ്ചകളിൽ ഉച്ചക്ക് പന്ത്രണ്ടരക്ക് സൂര്യാ ടിവിയില്‍

ഏപ്രിൽ പതിമൂന്നിനു ഗുലുമാൽ നൂറാം എപ്പിസോഡ് സുര്യ ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്നു രസകരമായ സംഭവങ്ങളിലൂടെ മലയാളിയെ പൊട്ടിച്ചിരിപ്പിക്കുന്ന സൂര്യ ടിവിയുടെ ഒളിക്യാമറ പ്രോഗ്രാം “ഗുലുമാൽ” നൂറു എപ്പിസോഡുകൾ പിന്നിടുന്നു .ആയിരം എപ്പിസോഡുകൾ പൂർത്തിയാക്കിയ “തരികിട”യുടെ പുതിയ ചുവടുവയ്പ്പ് ആയിരുന്നു ഈ പരിപാടി  .കഴിഞ്ഞ മുപ്പത്തി അഞ്ചു എപ്പിസോഡുകളിലായി മലയാളത്തിലെ നടിമാരെ ലക്ഷ്യമിട്ടാണ് ഗുലുമാലിന്റെ കാമറ ചലിക്കുന്നത്. വ്യക്തമായ നിരിക്ഷണത്തിന് ഒടുവിൽ കെണിയിൽ ആര്ട്ടിസ്ടുകളെപെടുത്തുന്ന പുതുമ നിറഞ്ഞ കാഴ്ചകൾ ആണ് ഓരോ എപ്പിസോഡും സമ്മാനിക്കുന്നത് . മലയാളം ഒളിക്യാമറ … Read more