Search: സംഗീത പരിപാടികള്‍

സരിഗമപ കേരളം ലിറ്റിൽ ചാംപ്സ് മഹാ ലോഞ്ച് ഏപ്രിൽ 18നു സീ കേരളം ചാനലില്‍

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്14 Aprilസീ കേരളം
സരിഗമപ കേരളം ലിറ്റിൽ ചാംപ്സ് മഹാ ലോഞ്ച്

50 അംഗ ഗ്രാൻഡ് ജൂറിയുമായി ബ്ലൈൻഡ് ഓഡിഷൻ – സരിഗമപ കേരളം ലിറ്റിൽ ചാംപ്സ് കൊടിയേറ്റം സീ കേരളം വിവിധ ടെലിവിഷൻ സീരിയലുകളിലൂടെയും ഷോകളിലൂടെയും ഇതിനകം മലയാളി പ്രേക്ഷകരുടെ സ്വീകരണമുറികളിൽ സ്ഥിരം സാന്നിധ്യമായി മാറിയിരിക്കുന്നു. ആദ്യ സീസണിലെ ഭൂരിഭാഗം മത്സരാർത്ഥികളെയും പിന്നണി…

Read more

സീ കേരളം – മലയാളം വിനോദ ചാനല്‍ ഒന്നാം വാര്‍ഷികം ആഘോഷിക്കുന്നു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്21 Novemberസീ കേരളം
Zee Keralam Celebrates its first Anniversary

ഒന്നൊന്നര ഒരു വര്‍ഷം പിന്നിട്ട് സീ കേരളം മലയാളി പ്രേക്ഷകര്‍ക്ക് വേറിട്ട കാഴ്ചാനുഭവം സമ്മാനിച്ച് രംഗപ്രവേശം ചെയ്ത ജനപ്രിയ വിനോദ ചാനല്‍ സീ കേരളം ഒന്നാം വാര്‍ഷികം ആഘോഷിക്കുന്നു. എണ്ണിപ്പറയാവുന്ന നേട്ടങ്ങളുമായാണ് മലയാളി ടിവി പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന് ചാനല്‍ മുന്നേറുന്നത്.…

Read more

സരിഗമപ മലയാളം – സോഷ്യൽ മീഡിയയിലും ഹിറ്റായി സീ കേരളം റിയാലിറ്റി ഷോ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്10 Octoberസീ കേരളം
Swetha and Libin-Duet in SaReGaMaPa

സീ കേരളം റിയാലിറ്റി ഷോ സരിഗമപ മലയാളം കൊച്ചി: ഏറെ പുതുമയോടെത്തിയ സീ കേരളം ചാനലിന്റെ സംഗീത റിയാലിറ്റി ഷോയായ സരിഗമപ സോഷ്യൽ മീഡിയയിലും ഹിറ്റായി മാറുന്നു. ഫേസ്ബുക്കിൽ മാത്രം സ രി ഗ മ പയുടെ 26 വീഡിയോകൾ ഇതിനോടകം…

Read more

ഏഷ്യാനെറ്റിലെ വിഷുദിനപരിപാടികൾ – എആർ റഹ്മാനുമായുള്ള അഭിമുഖം, നേര് വേൾഡ് ടെലിവിഷൻ പ്രീമിയര്‍

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്5 Aprilഏഷ്യാനെറ്റ്‌
Asianet Vishu Specials

ഏപ്രിൽ 14 വിഷു ദിനത്തില്‍ ഏഷ്യാനെറ്റ്‌ സംപ്രേക്ഷണം ചെയ്യുന്ന പരിപാടികള്‍ ഏഷ്യാനെറ്റ് , വിഷുവിന് സിനിമകളുടെയും പ്രത്യേക പരിപാടികളുടെയും വൻനിരയുമായി പ്രേക്ഷകരെ വിസ്മയിപ്പിക്കാൻ എത്തുന്നു. വിഷു ദിനമായ  ഏപ്രിൽ 14 ന് രാവിലെ 8:30 ന് കാണിപ്പയൂർ നാരായണൻ നമ്പുതിരി അവതരിപ്പിക്കുന്ന …

Read more

അറുപത്തിന്റെ നിറവിൽ വാനമ്പാടി കെ എസ്‌ ചിത്ര – തിരുവോണദിനത്തിൽ ഉച്ചക്ക് 12.30 ന് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്26 Augustഏഷ്യാനെറ്റ്‌
Arupathinte Niravil Vanambadi KS Chitra

ഏഷ്യാനെറ്റിൽ തിരുവോണദിനത്തിൽ അറുപത്തിന്റെ നിറവിൽ വാനമ്പാടി കെ എസ്‌ ചിത്ര അറുപതുവയസ്സ് തികഞ്ഞ മലയാളത്തിന്റെ സ്വന്തം കെ എസ്‌ ചിത്രയ്ക്ക് ആദരവ് അർപ്പിച്ചുകൊണ്ട് ഏഷ്യാനെറ്റിൽ തിരുവോണദിനത്തിൽ പ്രത്യേകപരിപാടി അറുപത്തിന്റെ നിറവിൽ വാനമ്പാടി കെ എസ്‌ ചിത്ര സംപ്രേക്ഷണം ചെയ്യുന്നു . ഏഷ്യാനെറ്റ്‌…

Read more

റാണി രാജ സീരിയല്‍ ഒക്ടോബർ 10 മുതൽ തിങ്കൾ മുതൽ വെള്ളിവരെ രാത്രി 8ന് മഴവിൽ മനോരമയിൽ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്2 Octoberമഴവിൽ മനോരമ ചാനല്‍
Serial Rani Raja Mazhavil Manorama

അര്‍ച്ചന കവി , ദരീഷ് ജയശീലൻ, പൂജിതാ മേനോൻ – റാണി രാജ സീരിയല്‍ അഭിനേതാക്കള്‍ പുരുഷോത്തമൻ വി സംവിധാനം ചെയ്യുന്ന റാണി രാജ സീരിയലിലൂടെ നടിഅര്‍ച്ചന കവി മിനി സ്ക്രീനിൽ അരങ്ങേറുന്നു. റാണി രാജ സീരിയൽ മഴവിൽ മനോരമയിൽ ഒക്ടോബർ…

Read more

മഞ്ജുഭാവങ്ങൾ – സീ കേരളം ചാനല്‍ ഒരുക്കുന്ന ഓണം പ്രത്യേക പരിപാടി

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്15 Augustസീ കേരളം
Zee Keralam Onam Programs

ഈ ഓണം മഞ്ജു വാര്യർക്കൊപ്പം – മഞ്ജുഭാവങ്ങൾ സീ കേരളം ചാനലില്‍ ദൈവത്തിന്റെ സ്വന്തം നാട്ടിലെ കാഴ്ചക്കാരുടെ പ്രിയപ്പെട്ട ചാനൽ സീ കേരളം പ്രേക്ഷകർക്ക് ഓണസമ്മാനമായി അതുഗ്രൻ പരിപാടികളുമായെത്തുന്നു. സൂപ്പർ താരം മഞ്ജു വാര്യർ മുഖ്യാതിഥിയായെത്തുന്ന ഒരു ഗംഭീര ദൃശ്യ വിരുന്നാണ്…

Read more

ലെറ്റ്‌സ് റോക്ക് ആന്‍ഡ് റോള്‍ – ജനപ്രിയ അവതാരകര്‍ കല്ലുവും മാത്തുവും സീ കേരളത്തിലൂടെ തിരിച്ചെത്തുന്നു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്22 Octoberസീ കേരളം
സീ കേരളം

സീ കേരളം ഷോ ലെറ്റ്‌സ് റോക്ക് ആന്‍ഡ് റോള്‍ ഉടന്‍ വരുന്നു ഒരിടവേളക്ക് ശേഷം മലയാളത്തിന്റെ പ്രിയ അവതാരകരായ രാജ് കലേഷ് എന്ന കല്ലുവും, മാത്തുകുട്ടി എന്ന മാത്തുവും മിനി സ്‌ക്രീനില്‍ തിരിച്ചെത്തുന്നു. സീ കേരളം അവതരിപ്പിക്കുന്ന വൈവിധ്യമാര്‍ന്ന ‘ലെറ്റ്‌സ് റോക്ക്…

Read more

നഞ്ചമ്മയുടെ മിനി സ്‌ക്രീന്‍ അരങ്ങേറ്റത്തിനു സാക്ഷിയായി കാര്‍ത്തികദീപത്തിലെ ടൈറ്റില്‍ ഗാനം

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്8 Julyസീ കേരളം
Karthikadheepam title song sung by Nanchamma

സീ കേരളം സീരിയല്‍ ടൈറ്റില്‍ ഗാനം ആലപിച്ചു നഞ്ചമ്മയും വൈക്കം വിജയലക്ഷ്മിയും https://www.facebook.com/keralatv/videos/725326554960356/ അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ ‘കലക്കാത്ത സന്ദനമേരം’ എന്ന നാടന്‍ പാട്ടിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നഞ്ചമ്മ മറ്റൊരു പാട്ടിലൂടെ മിനിസ്‌ക്രീനിലും അരങ്ങേറ്റം കുറിച്ചു. സീ കേരളം…

Read more

ചാനല്‍ ടിആര്‍പ്പി റേറ്റിംഗ് ബാര്‍ക്ക് – ആഴ്ച്ച 21 (മെയ് 23 മുതല്‍ 29 വരെയുള്ള പോയിന്‍റ്)

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്4 Juneചാനല്‍ റേറ്റിംഗ്
Malayalam Channel Rating Reports Latest

ബാര്‍ക്ക് മലയാളം ചാനല്‍ ടിആര്‍പ്പി പോയിന്‍റ് കേരള ടെലിവിഷന്‍ ചാനലുകളില്‍ വിനോദ വിഭാഗത്തില്‍ ഏഷ്യാനെറ്റ്‌, വാര്‍ത്താ വിഭാഗത്തില്‍ ഏഷ്യാനെറ്റ്‌ ന്യൂസ് എന്നിങ്ങനെയാണ് ടിആര്‍പ്പി പോയിന്റ് ചരിത്രം. ലോക്ക് ഡൌണ്‍ നിയന്ത്രണങ്ങള്‍ക്ക് ശേഷം ചാനലുകള്‍ സീരിയലുകളുടെ ഷൂട്ടിംഗ് പുനരാരംഭിക്കുകയും സംപ്രേക്ഷണം തുടങ്ങുകയും ചെയ്തതോടെ…

Read more

മഞ്ഞുരുകും കാലം, മാളൂട്ടി – പഴയ സീരിയലുകള്‍ ഷെഡ്യൂള്‍ ചെയ്തു മഴവില്‍ മനോരമ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്3 Aprilമഴവിൽ മനോരമ ചാനല്‍
mazhavil manorama serial malootty

ഏപ്രില്‍ 6 മുതല്‍ മഴവില്‍ മനോരമ ചാനല്‍ സംപ്രേക്ഷണം ചെയ്യുന്ന പരിപാടികള്‍ – മഞ്ഞുരുകും കാലം റിപീറ്റ് അടുത്ത ആഴ്ച മുതല്‍ പ്രൈം ടൈമില്‍ പഴയകാല സൂപ്പര്‍ഹിറ്റ് പരമ്പരകള്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുകയാണ് മഴവില്‍ മനോരമ ചാനല്‍. കോവിഡ്-19 പശ്ചാത്തലത്തില്‍ പരമ്പരകളുടെ ഷൂട്ടിംഗ്…

Read more