കബനി സീരിയൽ സീ കേരളം ഏറ്റവും പുതുതായി നേടിയ ടിആര്‍പ്പി റേറ്റിംഗ്
മലയാളം പരമ്പര കബനി, മറ്റു സീ കേരളം പരിപാടികള്‍ നേടിയ റേറ്റിംഗ് കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 11 നു ആരംഭിച്ച സീ കേരളം സീരിയല്‍ കബനിക്ക് പ്രേക്ഷകര്‍ നല്‍കിവരുന്നത് മികച്ച പിന്തുണയാണ്. ചാനല്‍ പുതുതായി ആരംഭിച്ച നീയും ഞാനും , സത്യ എന്ന പെണ്‍കുട്ടി തുടങ്ങിയവയും നല്ല രീതിയില്‍ സ്വീകരിക്കപ്പെട്ടു കഴിഞ്ഞു. ചെമ്പരത്തി 2+ പോയിന്‍റുകള്‍ നേടി ജനപ്രിയ പട്ടികയില്‍ മുന്‍പില്‍ നില്‍ക്കുകയാണ്. മല്ലിക സുകുമാരന്‍, കൃഷ്ണ , പ്രേം ജേക്കബ് , ഗോപിക അനില്‍ എന്നിവര്‍ … Read more