ചാനല്‍ ടിആര്‍പ്പി ഏറ്റവും പുതിയത് – ആഴ്ച്ച 38 പ്രമുഖ മലയാളം ടിവി ചാനലുകളുടെ പ്രകടനം
മലയാളികള്‍ ഏറ്റവും കൂടുതല്‍ കാണുന്ന ചാനലുകള്‍, ടെലിവിഷന്‍ പരിപാടികള്‍ – ചാനല്‍ ടിആര്‍പ്പി ആഴ്ച്ച 38 സൂര്യാ ടിവിയും സീ കേരളം ചാനലും തമ്മിലുള്ള അന്തരം കുറഞ്ഞു വരുന്നതാണ് പോയ വാരം നമ്മള്‍ കണ്ടത്. സീരിയലുകള്‍ നേടുന്ന മികച്ച പ്രകടനത്തിലൂടെ ചാനല്‍ 269 പോയിന്‍റുകള്‍ നേടുകയും പ്രധാന സീരിയലുകള്‍ 4 പോയിന്‍റ് ആവറേജ് നേടുകയും ചെയ്യുന്നു. സൂര്യാ ടിവി ആവട്ടെ പുതിയ സീരിയലുകള്‍ പ്രൈം സമയത്ത് അവതരിപ്പിക്കുയാണ്, പ്രമുഖ താരം രഞ്ജി പണിക്കര്‍ ആദ്യമായി വേഷമിടുന്ന മലയാളം … Read more