കിംഗ് ഫിഷ് സിനിമയുടെ പ്രീമിയര്‍ ഷോ ഡിസംബർ 4, ഞായറാഴ്ച്ച 3:30 ന് സൂര്യാ ടിവിയില്‍
സൂര്യാ ടിവി പ്രീമിയര്‍ ചലച്ചിത്രം – കിംഗ് ഫിഷ് അനൂപ് മേനോൻ, രഞ്ജിത്ത് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ഫീൽ ഗുഡ് ചലച്ചിത്രം “കിംഗ് ഫിഷ്” ഡിസംബർ 4, ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് 3:30 ന് സൂര്യാ ടിവിയില്‍ . അനൂപ് മേനോൻ കഥ, തിരക്കഥ, സംഭാഷണം എഴുതി സംവിധാനം ചെയ്ത ചിത്രം നിര്‍മ്മിച്ചത് ടെക്സാസ് ഫിലിം ഫാക്ടറി ബാനര്‍ ആണ് . രഞ്ജിത്ത് ബാലകൃഷ്ണൻ ദരശഥ വർമ്മ , അനൂപ് മേനോൻ ഭാസ്കര വർമ്മ എന്നീ കഥാപ്രത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. … Read more