റോഷാക്ക് മലയാളം സിനിമ ഓടിടി റിലീസ് തീയതി പ്രഖ്യാപിച്ച് ഡിസ്നി + ഹോട്ട്സ്റ്റാര്‍ – നവംബര്‍ 11 മുതല്‍ സ്ട്രീമിംഗ്
നിഗൂഢമായ കാഴ്ചകളുമായി റോഷാക്ക് നവംബര്‍ 11ന് ഡിസ്‌നി+ഹോട്ട്സ്റ്റാറില്‍ മലയാളം ഇന്നോളം കണ്ടിട്ടില്ലാത്ത ആഖ്യാനശൈലിയില്‍ നിസാം ബഷീര്‍ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം റോഷാക്ക് നവംബര്‍ 11ന് ഡിസ്‌നി+ഹോട്ട്സ്റ്റാറില്‍ പ്രദര്‍ശനത്തിനെത്തുന്നു. ഭാര്യയെ കാണാനില്ല എന്ന പരാതിയുമായി ലൂക്ക് ആന്റണി എന്ന വ്യക്തി ഒരു മലയോര പ്രദേശത്തെ പോലീസ് സ്റ്റേഷനിലെത്തുന്നതും തുടര്‍ന്ന് നടക്കുന്ന അന്വേഷണവുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. മമ്മൂട്ടി തന്നെ നിര്‍മ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന് തിരക്കഥയെഴുതിയത് സമീര്‍ അബ്ദുള്‍ ആണ് . മലയാളം ഓടിടി റിലീസ് പതിഞ്ഞ താളത്തിലുള്ള ആഖ്യാനം, … Read more