മഴവിൽ എന്റർടൈൻമെന്റ് അവാർഡ്സ് 2022 – മഴവിൽ മനോരമയിൽ വൈകിട്ട് 7:00 ന് സംപ്രേക്ഷണം ചെയ്യുന്നു

Advertisements

ആഗസ്റ്റ് 27 ശനിയാഴ്ച, ആഗസ്റ്റ് 28 ഞായറാഴ്ച വൈകിട്ട് 7:00 ന് – മഴവിൽ എന്റർടൈൻമെന്റ് അവാർഡ്സ് 2022

മഴവിൽ എന്റർടൈൻമെന്റ് അവാർഡ്സ് 2022
Mazhavil Entertainment Awards Telecast

മഴവിൽ മനോരമ ചാനൽ, മലയാളം മൂവി ആർട്ടിസ്റ്റ്‌സ് അസോസിയേഷനുമായി ചേർന്ന് (A:M:M:A) ഒരുക്കുന്ന മെഗാ ഇവന്റ് ആണ് മഴവിൽ എന്റർടൈൻമെന്റ് അവാർഡ്സ് . ഓഗസ്റ്റ് 27 ശനിയാഴ്ച വൈകുന്നേരം 07:00 നും ഓഗസ്റ്റ് 28 ഞായറാഴ്ച 07 നും ചാനൽ ഇവന്റ് സംപ്രേക്ഷണം ചെയ്യും. മമ്മൂട്ടി, മോഹൻലാൽ, ജയറാം, ജയസൂര്യ, മുകേഷ്, ടൊവിനോ തോമസ്, സിദ്ധിഖ്, സത്യൻ അന്തിക്കാട്, ഹണി റോസ്, മിയ, ശ്വേത മേനോൻ, ലെന, സ്വാസിക, പൊന്നമ്മ ബാബു, തെസ്‌നി ഖാൻ, ബീന ആന്റണി, മഞ്ജു പിള്ള, സുരഭി, ടിനി ടോം, നാദിർഷ തുടങ്ങിയവർ ഈ പരിപാടിയില്‍ പങ്കെടുത്തു.

ആഗസ്റ്റ് 27 ശനിയാഴ്ച

12.00 PM – മഴവിൽ എന്റെർടെയ്ൻമെന്റ് അവാർഡ്സ് 2022 കർട്ടൻ റെയ്സർ
12.30 PM – ചലച്ചിത്രം: ശിക്കാരി ശംഭു
04.00 PM – ചലച്ചിത്രം: ഓ മൈ ഡോഗ്
07.00 PM – മഴവിൽ എന്റെർടെയ്ൻമെന്റ് അവാർഡ്സ് 2022: പാർട്ട് 01
11.00 PM – ബമ്പർ ചിരി ആഘോഷം

Advertisements

ആഗസ്റ്റ് 28 ഞായറാഴ്ചച

03.15 AM – ചലച്ചിത്രം: ഓ മൈ ഡോഗ്
06.00 AM – ബമ്പർ ചിരി ആഘോഷം
07.00 AM – ഉടൻ പണം ചാപ്റ്റർ 04
08.00 AM – സൂപ്പർ കുടുംബം
09.10 AM – ഒരു ചിരി ഇരു ചിരി ബമ്പർ ചിരി
12.30 PM – ചലച്ചിത്രം: നൈറ്റ് ഡ്രൈവ്
03.30 PM – ചലച്ചിത്രം: രാമലീല
07.00 PM – മഴവിൽ എന്റെർടെയ്ൻമെന്റ് അവാർഡ്സ് 2022: പാർട്ട് 02
11.00 PM – ബമ്പർ ചിരി ആഘോഷം

Mazhavil Entertainment Awards
Mazhavil Entertainment Awards
Advertisements
കൂടുതല്‍ വാര്‍ത്തകള്‍
ഏറ്റവും പുതിയ മലയാളം ഓടിടി റിലീസുകള്‍ , ഡിസ്നി+ഹോട്ട് സ്റ്റാര്‍, പ്രൈം വീഡിയോ, നെറ്റ്ഫ്ലിക്സ്, സോണി ലിവ്, സീ5, മനോരമ മാക്സ് , സണ്‍ നെക്സ്റ്റ് ,സൈനാ പ്ലേ എന്നീ പ്ലാറ്റ്ഫോമുകള്‍ സ്ട്രീം ചെയ്യുന്ന സിനിമകള്‍, വെബ്‌ സീരിസുകള്‍ .

Leave a Comment