Channel / Section: സീ കേരളം

[caption id="attachment_60794" align="aligncenter" width="300"]സീ കേരളം Zee Keralam Channel Shows[/caption]

സീ എന്റർടൈൻമെന്റ് എന്റർപ്രൈസിന്‍റെ ആദ്യ മലയാള സംരംഭം സീ കേരളം  ചുരുങ്ങിയ സമയം കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെടുന്ന ഒന്നായി മാറി, ഏറ്റവും പുതിയ ടിആര്‍പ്പി റേറ്റിംഗ് പ്രകാരം നിലവില്‍ മലയാളത്തിലെ രണ്ടാമത്തെ വിനോദ ചാനല്‍ ആണിത്.

സീ കേരളം സീരിയലുകള്‍

അമ്പല നടയിലൂടെ , നക്ഷത്രഫലം , സുധാമണി സൂപ്പറാ , പാര്‍വതി , സരിഗമപ കേരളം സീസണ്‍ 2, കൈയെത്തും ദൂരത്ത്, മിസിസ് ഹിറ്റ്‌ലർ, കുടുംബശ്രീ ശാരദ, മിഴി രണ്ടിലും, ശ്യാമാംബരം, അനുരാഗ ഗാനം പോലെ, വൈഫ് ഈസ് ബ്യൂട്ടിഫുള്‍, മാലയോഗം, അയാളും ഞാനും തമ്മിൽ , ഒന്നൊന്നര ചിരി , ബിസിംഗ ഫാമിലി ഫെസ്റ്റിവൽ, ഡ്രാമ ജൂനിയേഴ്സ് എന്നിവയാണ് ഇപ്പോള്‍ സംപ്രേക്ഷണം ചെയ്യുന്ന പ്രധാന പരിപാടികള്‍.

എച്ച് ഡി ഫോര്‍മാറ്റിലും ലഭിക്കുന്ന സീ കേരളം സ്ലോഗന്‍ ” നെയ്തെടുക്കാം ജീവിതവിസ്മയങ്ങൾ ” എന്നാണ്. സീ5 ഓടിടി ആപ്പിലൂടെ സീ മലയാളം ചാനല്‍ പരിപാടികള്‍ ഓണ്‍ലൈന്‍ ആയി കാണുവാന്‍ കഴിയും .

സരിഗമപ മലയാളം ഇനി മുതല്‍ ശനി-ഞായര്‍ ദിവസങ്ങളില്‍ 7.30 മുതല്‍ 9:00 മണി വരെ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്9 Marchസീ കേരളം
സരിഗമപ കേരളം

സീ കേരളം ചാനല്‍ സംഗീത റിയാലിറ്റി ഷോ സരിഗമപ മലയാളം പുതുക്കിയ സംപ്രേക്ഷണ സമയം ചുരുങ്ങിയ സമയത്തിനുള്ളില്‍ ജനപ്രീതി പിടിച്ചു പറ്റിയ സരിഗമപ മലയാളം ഇനി വരുന്ന ആഴ്ച്ച മുതല്‍ രാത്രി 7.30 നാവും സംപ്രേക്ഷണം ചെയ്യുക. ഫണ്ണി നൈറ്റ്‌സ് വിത്ത്…

Read more

പൂക്കാലം വരവായി മലയാളം സീരിയൽ മഹാ എപ്പിസോഡ് – 9 മാര്‍ച്ച് രാത്രി 9 മണിക്ക്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്6 Marchസീ കേരളം
serial pookkalam varavayi maha episode

സീ കേരളം ചാനല്‍ സീരിയല്‍ പൂക്കാലം വരവായി 1 മണിക്കൂര്‍ മഹാ എപ്പിസോഡ് പ്രേക്ഷക പിന്തുണയില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന തങ്ങളുടെ സീരിയലിന്റെ മറ്റൊരു മഹാ എപ്പിസോഡു കൂടി ഒരുക്കുകയാണ് സീ കേരളം ചാനല്‍. വരുന്ന തിങ്കള്‍ (9 മാര്‍ച്ച്) 9…

Read more

ഫണ്ണി നൈറ്റ്‌സ് വിത്ത് പേളി മാണി മാർച്ച് 14 മുതല്‍ ആരംഭിക്കുന്നു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്6 Marchസീ കേരളം
ഫണ്ണി നൈറ്റ്സ് വിത്ത്‌ പേര്‍ളി മാണി

ശനി, ഞായർ ദിവസങ്ങളിൽ രാത്രി 9 മണി സീ കേരളം ചാനലിൽ – ഫണ്ണി നൈറ്റ്‌സ് വിത്ത് പേളി മാണി പ്രശസ്ത ടെലിവിഷൻ അവതാരകയും നടിയുമായ പേർളി മാണി സീ കേരളം ചാനലില്‍ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ പരിപാടിയാണ് ഫണ്ണി നൈറ്റ്‌സ്…

Read more

കബനി സീരിയൽ സീ കേരളം ഏറ്റവും പുതുതായി നേടിയ ടിആര്‍പ്പി റേറ്റിംഗ്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്5 Marchസീ കേരളം
kabani malayalam serial trp ratings

മലയാളം പരമ്പര കബനി, മറ്റു സീ കേരളം പരിപാടികള്‍ നേടിയ റേറ്റിംഗ് കഴിഞ്ഞ വര്‍ഷം മാര്‍ച്ച്‌ 11 നു ആരംഭിച്ച സീ കേരളം സീരിയല്‍ കബനിക്ക് പ്രേക്ഷകര്‍ നല്‍കിവരുന്നത് മികച്ച പിന്തുണയാണ്. ചാനല്‍ പുതുതായി ആരംഭിച്ച നീയും ഞാനും , സത്യ…

Read more

ലോക വനിതാ ദിനം ആഘോഷിക്കാന്‍ പ്രീമിയര്‍ ചലച്ചിത്രങ്ങളുമായി സീ കേരളം

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്29 Februaryസീ കേരളം
ലോക വനിതാ ദിനം

നേർക്കൊണ്ട പാർവൈ, പ്രതി പൂവന്‍ കോഴി – അന്താരാഷ്ട്ര വനിതാ ദിനം പ്രീമിയറുകള്‍ ശ്രീ ഗോകുലം ഗോപാലൻ നിർമ്മിച്ച് റോഷൻ ആൻഡ്രുസ് സംവിധാനം ചെയ്ത പ്രതി പൂവൻ കോഴി സിനിമയുടെ സംപ്രേക്ഷണ അവകാശം സീ കേരളം സ്വന്തമാക്കിയ വാര്‍ത്ത‍ കേരള ടിവി…

Read more

സീ കേരളം ചാനല്‍ പരിപാടികളുടെ റേറ്റിംഗ് റിപ്പോര്‍ട്ട് – ചെമ്പരത്തി ജനപ്രിയ സീരിയല്‍

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്27 Februaryസീ കേരളം
Funny Nights With Pearle Maaney Zee Keralam

സൂര്യ ടിവിയെ വീണ്ടും മറികടന്നു , സീ കേരളം ചാനല്‍ പരിപാടികള്‍ നേടിയ റേറ്റിംഗ് സിന്ദൂരം സീരിയലിനു സമയമാറ്റം സംഭവിച്ചിട്ടും അതിന്റെ റേറ്റിംഗ് കുറയുന്നില്ല, കുംകും ഭാഗ്യയുടെ മലയാളം മൊഴിമാറ്റത്തെ ഇരുകൈയ്യും നീട്ടിയാണ് കേരള ടിവി പ്രേക്ഷകര്‍ സ്വീകരിച്ചത്. ടോട്ടല്‍ പോയിന്‍റില്‍…

Read more

നീയും ഞാനും സീ കേരളം ടിവി സീരിയല്‍ ആദ്യ എപ്പിസോഡുകള്‍ നേടിയ പോയിന്‍റ് 1.30

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്20 Februaryസീ കേരളം
നീയും ഞാനും സീരിയല്‍

മികച്ച തുടക്കവുമായി നീയും ഞാനും സീ കേരളം സീരിയല്‍ കേരള ടിവി പ്രേക്ഷകര്‍ക്കായി സീ അവതരിപ്പിച്ച ഏറ്റവും പുതിയ സീരിയല്‍ നീയും ഞാനും മികച്ച തുടക്കമാണ്‌ നേടിയിരിക്കുന്നത് (1.30 TVR), സ്വാതി നക്ഷത്രം ചോതിയടക്കമുള്ള പരിപാടികള്‍ക്കുണ്ടായ സമയമാറ്റം ചാനലിന്റെ മൊത്തം റേറ്റിംഗ്…

Read more

മൂത്തോന്‍ , പ്രതി പൂവൻ കോഴി, ഉള്‍ട്ട സിനിമകളുടെ സംപ്രേക്ഷണ അവകാശം സ്വന്തമാക്കി സീ കേരളം

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്14 Februaryസീ കേരളം
satellite rights of zee keralam channel

നിവിന്‍ പോളി നായകനായ മൂത്തോന്‍ സിനിമയുടെ സാറ്റ് ലൈറ്റ് റൈറ്റ്സ് സീ കേരളം ചാനല്‍ സ്വന്തമാക്കി ഒരിടവേളയ്ക്ക് ശേഷം പുതിയ സിനിമകളുടെ സംപ്രേക്ഷണ അവകാശം കരസ്ഥമാക്കി സീ കേരളം, വിഷു /ഈസ്റ്റര്‍ സീസണുകളില്‍ ഇവയുടെ ടെലികാസ്റ്റ് പ്രതീക്ഷിക്കാം. ടോവിനോ അഭിനയിച്ച കല്‍ക്കിയാണ്…

Read more

നീയും ഞാനും പരമ്പര ഇന്നുമുതല്‍ പ്രേക്ഷകരിലേക്ക് – എല്ലാ ദിവസവും രാത്രി 7.30 ന്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്10 Februaryസീ കേരളം
zee keralam channel serial neeyum njanum promo song

സീ കേരളം ചാനല്‍ നീയും ഞാനും പരമ്പര ഇന്നുമുതല്‍ ആരംഭിക്കുന്നു വേറിട്ട പ്രണയ കഥയുമായി സീ കേരളം ഒരുക്കുന്ന പുതിയ പരമ്പര ‘നീയും ഞാനും‘ ഇന്ന് സംപ്രേഷണം ആരംഭിക്കും. മലയാളത്തിലെ ഏറ്റവും വലിയ മുതല്‍ മുടക്കുള്ള ഈ സീരിയലില്‍ പ്രശസ്ത സിനിമ…

Read more

സ്വാതി നക്ഷത്രം ചോതി സീരിയൽ ഇനി മുതല്‍ വൈകുന്നേരം 6.30 മണിക്ക്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്7 Februaryസീ കേരളം
Swathi Nakshatram Chothi Serial Timing

സീ കേരളം സീരിയലുകളുടെ പുതുക്കിയ സമയക്രമം – 6.30 മണിക്ക് ആവും ഇനി മുതല്‍ സ്വാതി നക്ഷത്രം ചോതി സംപ്രേക്ഷണം ചെയ്യുക നീയും ഞാനും എന്ന പുതിയ സീരിയല്‍ ഈ വരുന്ന തിങ്കള്‍ മുതല്‍ എല്ലാ ദിവസവും രാത്രി 7.30 മണിക്ക്…

Read more

നീയും ഞാനും സീരിയൽ പ്രൊമോഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റ്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്30 Januaryസീ കേരളം
zee keralam channel serial neeyum njanum promo song

വിജയ് യേശുദാസും, കുമ്പളങ്ങി നൈറ്റ്സിലെ ഗായിക ആൻ ആമിയും ചേർന്ന് പാടിയ നീയും ഞാനും സീരിയൽ പ്രൊമോഗാനം കൊച്ചി: ‘നീയും ഞാനും’ എന്ന പുതിയ സീ കേരളം സീരിയലിന്റെ ട്രെയ്‌ലർ സോഷ്യൽ മീഡിയയിൽ വൈറലായതിനു തൊട്ടു പിന്നാലെ പരമ്പരക്കായി ഒരുക്കിയ പ്രൊമോ…

Read more