Channel / Section: സീ കേരളം

[caption id="attachment_60794" align="aligncenter" width="300"]സീ കേരളം Zee Keralam Channel Shows[/caption]

സീ എന്റർടൈൻമെന്റ് എന്റർപ്രൈസിന്‍റെ ആദ്യ മലയാള സംരംഭം സീ കേരളം  ചുരുങ്ങിയ സമയം കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെടുന്ന ഒന്നായി മാറി, ഏറ്റവും പുതിയ ടിആര്‍പ്പി റേറ്റിംഗ് പ്രകാരം നിലവില്‍ മലയാളത്തിലെ രണ്ടാമത്തെ വിനോദ ചാനല്‍ ആണിത്.

സീ കേരളം സീരിയലുകള്‍

അമ്പല നടയിലൂടെ , നക്ഷത്രഫലം , സുധാമണി സൂപ്പറാ , പാര്‍വതി , സരിഗമപ കേരളം സീസണ്‍ 2, കൈയെത്തും ദൂരത്ത്, മിസിസ് ഹിറ്റ്‌ലർ, കുടുംബശ്രീ ശാരദ, മിഴി രണ്ടിലും, ശ്യാമാംബരം, അനുരാഗ ഗാനം പോലെ, വൈഫ് ഈസ് ബ്യൂട്ടിഫുള്‍, മാലയോഗം, അയാളും ഞാനും തമ്മിൽ , ഒന്നൊന്നര ചിരി , ബിസിംഗ ഫാമിലി ഫെസ്റ്റിവൽ, ഡ്രാമ ജൂനിയേഴ്സ് എന്നിവയാണ് ഇപ്പോള്‍ സംപ്രേക്ഷണം ചെയ്യുന്ന പ്രധാന പരിപാടികള്‍.

എച്ച് ഡി ഫോര്‍മാറ്റിലും ലഭിക്കുന്ന സീ കേരളം സ്ലോഗന്‍ ” നെയ്തെടുക്കാം ജീവിതവിസ്മയങ്ങൾ ” എന്നാണ്. സീ5 ഓടിടി ആപ്പിലൂടെ സീ മലയാളം ചാനല്‍ പരിപാടികള്‍ ഓണ്‍ലൈന്‍ ആയി കാണുവാന്‍ കഴിയും .

നാഗിനി സീരിയല്‍ ജൂണ്‍ 1 മുതല്‍ ആരംഭിക്കുന്നു, തിങ്കള്‍ മുതല്‍ വെള്ളിവരെ രാത്രി 10.00 മണിക്ക്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്28 Mayസീ കേരളം
Updated Program Schedule of Zee Keralam Channel

സീ കേരളം ചാനല്‍ ഷെഡ്യൂള്‍ – നാഗിനി ആരംഭിക്കുന്നു കബനി സീരിയല്‍ അവസാനിപ്പിച്ചതായി സീ കേരളം ചാനല്‍ അറിയിച്ചിരുന്നു, ചാനല്‍ അടുത്ത ആഴ്ച മുതല്‍ സീരിയലുകള്‍ പുനരാരംഭിക്കുകയാണ്. കന്നഡ സീരിയല്‍ നാഗിനി മലയാളത്തില്‍ ഡബ്ബ് ചെയ്തു തിങ്കള്‍ മുതല്‍ വെള്ളിവരെ രാത്രി…

Read more

ഷോര്‍ട് പ്രീമിയേഴ്‌സ് – സീ കേരളം ചാനല്‍ അവതരിപ്പിക്കുന്ന പുതിയ പരിപാടി

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്27 Mayസീ കേരളം
Malayalam Short Film Premiers on Television

ഷോര്‍ട് പ്രീമിയേഴ്‌സ് – ഷോര്‍ട്ട് ഫിലിമുകള്‍ക്കും ഇനി ഗംഭീര പ്രീമിയര്‍ ,സീ കേരളത്തിന്റെ പുതിയ ഷോ വരുന്നു ഷോര്‍ട്ട് ഫിലിം നിര്‍മിക്കുന്നവരും സംവിധാനം ചെയ്യുന്നവരുമായ പ്രതിഭകള്‍ക്ക് മിനിസ്‌ക്രീനില്‍ വലിയ അവസരമൊരുക്കി സീ കേരളം പുതിയ ഷോ ആരംഭിക്കുന്നു. മലയാളത്തില്‍ നിര്‍മിച്ച ലഘുചിത്രങ്ങള്‍…

Read more

കീർത്തന സീ കേരളം സരിഗമപ ഫൈനലിസ്റ്റ് – ലോക്ക് ഡൌണ്‍ കാലത്തെക്കുറിച്ച്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്24 Mayസീ കേരളം
Keerthana Sagregamapa Keralam Finalist

സരിഗമപ കേരളം – കീർത്തനയുടെ വിശേഷങ്ങള്‍ വൈൽഡ് കാർഡ് എൻട്രിയിലൂടെ സരിഗമപ കേരളത്തിന്റെ വേദിയിലെത്തി ഇപ്പോൾ അവസാന 5 മത്സരാർഥികളിൽ ഒരാളായി നിൽക്കുകയാണ് കോഴിക്കോട്ടുകാരി കീർത്തന. മലയാളികൾക്കു ഏറെ സുപരിചിതയായ ഈ കൊച്ചി മിടുക്കി തന്റെ ലോക്ക് ഡൗൺ അനുഭവങ്ങൾ പങ്കുവെക്കുന്നു.…

Read more

ജാസിം ജമാൽ ലോക്ക് ഡൗൺ കാലത്തെ വിശേഷങ്ങളുമായി – സരിഗമപ ഫൈനലിസ്റ്റ്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്24 Mayസീ കേരളം
Jasim Jamal Saregamapa Keralam Finalist

യുവഗായകൻ ജാസിം ജമാൽ ലോക്ക് ഡൗൺ കാല വിശേഷങ്ങള്‍ പങ്കു വെയ്ക്കുന്നു സീ കേരളം ചാനല്‍ ആരംഭിച്ച സംഗീത റിയാലിറ്റി ഷോ ജനഹൃദയങ്ങള്‍ കീഴടക്കി അതിന്റെ ഫിനാലെയിലേക്കു നീങ്ങുകയാണ്. ആദ്യ സീസണില്‍ ഒരു പിടി മികച്ച ഗായകരെ സംഭാവന ചെയ്യാൻ സരിഗമപ…

Read more

ലിബിൻ സ്കറിയ ആഗ്രഹിച്ചത് അദ്ധ്യാപകനാവാന്‍ – സരിഗമപ ഫൈനലിസ്റ്റ് തന്‍റെ അനുഭവങ്ങള്‍ പങ്കുവെയ്ക്കുന്നു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്24 Mayസീ കേരളം
Libin Scaria Saregamapa

സരിഗമപ മലയാളം റിയാലിറ്റി ഷോ ഫൈനലിസ്റ്റ് ലിബിൻ സ്കറിയ സീ കേരളം ചാനലിലെ ജനപ്രീയ റിയാലിറ്റി ഷോ ആയ സരിഗമപയിലെ ഫൈനലിസ്റ്റുകളിൽ ഒരാളാണ് ലിബിൻ . അധ്യാപകനാവാൻ മിനക്കെട്ടിറങ്ങി ഗായകനായതാണ് ലിബിന്റെ ജീവിത കഥ. തൊടുപുഴയാണ് സ്വദേശിയായ ഇദ്ദേഹം എം എഡിന്…

Read more

ശ്വേത അശോക് – സരിഗമപ ഫൈനലിസ്റ്റ് ലോക്ക്ഡൗൺ കാല വിശേഷങ്ങള്‍ പങ്കുവെയ്ക്കുന്നു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്24 Mayസീ കേരളം
Swetha Saregamapa Finalist

ലോക്ക് ഡൗൺ കാല വിശേഷങ്ങളുമായി ഗായിക ശ്വേത അശോക് സീ കേരളം ചാനലിലെ സരിഗമപ സംഗീത റിയാലിറ്റി ഷോയി മത്സരാർഥിയാണ് ശ്വേത അശോക്. കോളേജ് അധ്യാപനം ഉപേക്ഷിച്ചാണ് ഈ ഗായിക സരിഗമപയിൽ എത്തിയത്. ഒരു തിരിച്ചു പോക്ക് താൻ ഒരിക്കലും ആഗ്രഹിക്കുന്നില്ല,…

Read more

നാഗിനി – മലയാളം ത്രില്ലര്‍ പരമ്പര ഉടന്‍ വരുന്നു സീ കേരളം ചാനലില്‍

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്23 Mayസീ കേരളം
Launch Date of Malayalam Serial Naagini

സീ കന്നഡ സീരിയല്‍ നാഗിനി മൊഴിമാറ്റം നടത്തി ഉടന്‍ സംപ്രേക്ഷണം ആരംഭിക്കുന്നു സീ കേരളം ചാനല്‍ തങ്ങള്‍ ഉടന്‍ ആരംഭിക്കുന്ന സീരിയല്‍ നാഗിനിയുടെ പ്രോമോ വീഡിയോകള്‍ സോഷ്യല്‍ മീഡിയ പേജുകളില്‍ അപ്‌ലോഡ്‌ ചെയ്തു തുടങ്ങി. സൂപ്പര്‍ഹിറ്റ് ആയ കന്നഡ സീരിയല്‍ മലയാളത്തില്‍…

Read more

ലോക്ക് ഡൌണ്‍ കാലത്ത് വീട്ടിൽ പച്ചപ്പ്‌ ഒരുക്കി നടൻ ഷിജുവും മകളും

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്18 Mayസീ കേരളം
actor shiju as ravi varman in neeyum njanum

മകളുമായി ചേര്‍ന്ന് പൂന്തോട്ടം ഒരുക്കി നടന്‍ ഷിജു – ലോക്ക് ഡൌണ്‍ ഇഷ്ടമാണ് നൂറു വട്ടം എന്ന സിനിമയിലൂടെ മലയാളത്തിൽ അരങ്ങേറിയ നടന്‍ ഷിജു ചുരുങ്ങിയ സമയം കൊണ്ടാണ് പ്രേക്ഷകരുടെ മനം കവര്‍ന്നത് . പിന്നീട് സീരിയലുകളിലേക്കും തെലുങ്ക് ചിത്രങ്ങളിലും സജീവമായിരുന്ന…

Read more

കൊറോണയ്ക്കെതിരെ ക്യാമ്പയ്‌നുമായി സീ കേരളം ചാനല്‍ – സുരക്ഷിതരായി വീട്ടിൽ ഇരിക്കൂ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്11 Mayസീ കേരളം
Zee Keralam Channel Stay at Home Campaign

സീ കേരളം ചാനല്‍ അവതരിപ്പിക്കുന്ന ക്യാമ്പയ്‌ന്‍ സുരക്ഷിതരായി വീട്ടിൽ ഇരിക്കൂ – കൊറോണയ്ക്കെതിരെ പോരാടൂ കൊറോണയ്ക്കെതിരായ പോരാട്ടത്തിൽ ബോധവത്കരണത്തിന്‍റെ പ്രാധാന്യം വളരെ വലുതാണ്‌. ലോകമെമ്പാടുമുള്ള ആളുകൾ കൊറോണ ഭീതിയിൽ കഴിയുന്ന സാഹചര്യത്തിലാണ് മലയാളത്തിലെ മുൻനിര ചാനലായ സീ കേരളം ജനങ്ങളെ സുരക്ഷിതരായിരിക്കാൻ…

Read more

മലബാറി കഫേ – തിങ്കൾ മുതൽ വെള്ളി വരെ വൈകീട്ട് 6:30 മുതൽ സീ കേരളം ചാനലില്‍

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്3 Mayസീ കേരളം
Zee Keralam to air popular web series Malabar Café

ചിരിപ്പിക്കാനൊരുങ്ങി സുലും ദിനേശേട്ടനും എത്തുന്നു – മലബാറി കഫേ കൊച്ചി: മലയാള മിനിസ്‌ക്രീന്‍ ചരിത്രത്തില്‍ ആദ്യമായി സോഷ്യല്‍ മീഡിയയില്‍ തരംഗമായ വെബ് സീരീസ് സംപ്രേക്ഷണം ചെയ്യാനൊരുങ്ങി സീ കേരളം. കോവിഡ് കാരണം എല്ലാവരും വീട്ടിലിടച്ചിരിക്കുന്ന ഈ വേളയില്‍ പ്രേക്ഷകര്‍ക്കായി സീരിയലിനപ്പുറം ഹാസ്യത്തിന്…

Read more

ഉൾട്ട സിനിമ പ്രീമിയര്‍ , സീ കേരളം അടുത്ത ആഴ്ച സംപ്രേക്ഷണം ചെയ്യുന്ന ചലച്ചിത്രങ്ങൾ ഇവയാണ്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്16 Aprilസീ കേരളം
ulta malayalam movie premier on zee keralam channel

ഗോകുല്‍ സുരേഷ് പ്രധാന വേഷത്തില്‍ എത്തിയ ഉൾട്ട സിനിമയുടെ പ്രീമിയര്‍ ഷോ സീ കേരളം ചാനലില്‍ 20 ഏപ്രില്‍ – തിങ്കൾ രാവിലെ 09.30 A.M – ക്രോസ്റോഡ് (പ്രീമിയര്‍ ) വൈകിട്ട് 03.00 P.M – ദിലുക്കു ഗുഡ്ഡു (പ്രീമിയര്‍…

Read more