സീ എന്റർടൈൻമെന്റ് എന്റർപ്രൈസിന്‍റെ ആദ്യ മലയാള സംരംഭം സീ കേരളം ചുരുങ്ങിയ സമയം കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെടുന്ന ഒന്നായി മാറി, ഏറ്റവും പുതിയ ടിആര്‍പ്പി റേറ്റിംഗ് പ്രകാരം നിലവില്‍ മലയാളത്തിലെ രണ്ടാമത്തെ വിനോദ ചാനല്‍ ആണിത്.
സീ കേരളം സീരിയലുകള്‍
അമ്പല നടയിലൂടെ , നക്ഷത്രഫലം , സുധാമണി സൂപ്പറാ , പാര്‍വതി , സരിഗമപ കേരളം സീസണ്‍ 2, കൈയെത്തും ദൂരത്ത്, മിസിസ് ഹിറ്റ്‌ലർ, കുടുംബശ്രീ ശാരദ, മിഴി രണ്ടിലും, ശ്യാമാംബരം, അനുരാഗ ഗാനം പോലെ, വൈഫ് ഈസ് ബ്യൂട്ടിഫുള്‍, മാലയോഗം, അയാളും ഞാനും തമ്മിൽ , ഒന്നൊന്നര ചിരി , ബിസിംഗ ഫാമിലി ഫെസ്റ്റിവൽ, ഡ്രാമ ജൂനിയേഴ്സ് എന്നിവയാണ് ഇപ്പോള്‍ സംപ്രേക്ഷണം ചെയ്യുന്ന പ്രധാന പരിപാടികള്‍.
എച്ച് ഡി ഫോര്‍മാറ്റിലും ലഭിക്കുന്ന സീ കേരളം സ്ലോഗന്‍ ” നെയ്തെടുക്കാം ജീവിതവിസ്മയങ്ങൾ ” എന്നാണ്. സീ5 ഓടിടി ആപ്പിലൂടെ സീ മലയാളം ചാനല്‍ പരിപാടികള്‍ ഓണ്‍ലൈന്‍ ആയി കാണുവാന്‍ കഴിയും .
Valyettan Serial Zee Keralam പ്രമുഖ മലയാളം വിനോദ ടെലിവിഷൻ ചാനലായ സീ കേരളം ഏപ്രിൽ 20 മുതൽ ഏറെ വ്യത്യസ്തമായ ഒരു പുതിയ കുടുംബ പരമ്പര…
Drama Juniors Season 2 കേരളത്തിലെ മുൻനിര വിനോദ ചാനലായ സീ കേരളം, കുട്ടിപ്രതിഭകളുടെ മികച്ച പ്രകടനം കൊണ്ട് ജനപ്രീതിയാർജ്ജിച്ച ‘ഡ്രാമ ജൂനിയേഴ്‌സ്’ ടാലന്റ് ഷോയുടെ രണ്ടാം…
Zee Keralam Pattusaree contest പ്രമുഖ മലയാള വിനോദ ചാനലായ സീ കേരളം, ദിവസേന 10 പട്ടുസാരികൾ സമ്മാനമായി നേടാനുള്ള അവസരം പ്രേക്ഷകർക്കായി ഒരുക്കുന്നു. തിങ്കളാഴ്‌ച മുതൽ…
Zee Keralam New Serials കേരളത്തിലെ മുൻനിര ചാനലുകളിൽ ഒന്നായ സീ കേരളം 2025 നവംബർ 17 ന് ചെമ്പരത്തി, ദുർഗ എന്ന രണ്ട് പുതിയ പരമ്പരകളിലൂടെ…
കൊച്ചി കടവന്ത്രയിലെ രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ ഓഗസ്റ്റ് 24ന് വൈകുന്നേരം ആറുമണിക്കാണ് താരനിബിഡമായ പരിപാടി അരങ്ങേറുന്നത് സീ കേരളം കുടുംബം അവാർഡ്സ് - ഓഗസ്റ്റ് 24-ന്…
സീ കേരളം കുടുംബം അവാർഡുകൾക്കായുള്ള വോട്ടിംഗ് വാൻ കുടുംബശ്രീ ശാരദ സീരിയൽ താരങ്ങളായ മെർഷീന നീനുവും പ്രബിനും ഫ്ലാഗ് ഓഫ് ചെയ്തു https://zkka2024.zee5.com എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ച്…
മലയാളി പ്രേക്ഷകരുടെ മനം കവരാന്‍ സീ കേരളവും ശോഭനയും പ്രശസ്ത നടിയും നർത്തകിയുമായ പത്മശ്രീ ശോഭന സീ കേരളം ചാനലിന് വേണ്ടി മൂന്ന് പുതിയ പരമ്പരകൾ പ്രേക്ഷകർക്ക്…
സീ കേരളം ചാനലില്‍ മായാമയൂരംസീരിയല്‍ ഡിസംബർ 18 മുതൽ ആരംഭിക്കുന്നു മായാമയൂരം, സുഭദ്രം എന്നീ സീരിയലുകളാണ് ശോഭനയുടെ അവതരണത്തിൽ സീ കേരളം ചാനലില്‍ കൂടി പ്രേക്ഷകർക്കു മുന്നിലെത്തുന്നത്.…
സീ കേരളം ചാനലില്‍ സുഭദ്രം സീരിയല്‍ ഡിസംബർ 18 മുതൽ ആരംഭിക്കുന്നു സ്‌നിഷ ചന്ദ്രൻ, ജയ് ധനുഷ്, വിഷ്ണു എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന സുഭദ്രം സീ കേരളം…
കൊച്ചിയിലെ ദർബാർ ഹാൾ ഗ്രൗണ്ടിൽ ഡിസംബർ 16, ശനിയാഴ്‌ച വൈകിട്ട് താരങ്ങൾ അണിനിരക്കുന്ന കലാവിരുന്ന് - സീ കേരളം മഹോത്സവം മലയാളികളുടെ പ്രിയപ്പെട്ട നടിയും നര്‍ത്തകിയുമായ പത്മശ്രീ…
This website uses cookies.
Read More