ബാർക്ക് റേറ്റിംഗ് റിപ്പോര്‍ട്ട് മലയാളം – 22-28 ഫെബ്രുവരി (ആഴ്ച 8)
ജനപ്രിയ മലയാളം ചാനലുകള്‍ , പരിപാടികള്‍ – ഏറ്റവും പുതിയ ബാർക്ക് റേറ്റിംഗ് ഫെബ്രുവരി 22 മുതല്‍ 28 വരെയുള്ള കാലയളവില്‍ മലയാളം ടെലിവിഷന്‍ ചാനലുകള്‍ മൊത്തത്തില്‍ നേടിയ റേറ്റിംഗ് പോയിന്‍റുകള്‍, സീരിയലുകള്‍ , സിനിമകള്‍, മറ്റു പരിപാടികള്‍ ഇവ നേടിയ ടിആര്‍പ്പി റിപ്പോര്‍ട്ട് ആണ് ബാര്‍ക്ക് ഈ ആഴ്ച പുറത്തു വിട്ടത്. അതിശയങ്ങള്‍ ഒന്നും തന്നെ സംഭവിച്ചിട്ടില്ല എന്നാണ് ഒറ്റ നോട്ടത്തില്‍ മനസിലാക്കാന്‍ സാധിക്കുന്നത്, ഏഷ്യാനെറ്റ് തങ്ങളുടെ മൃഗീയ ഭൂരിപക്ഷം തുടരുക തന്നെയാണ്. ഒരിക്കല്‍ കൂടി … Read more