ചാനല്‍ /വിഭാഗം: സൺ സൂര്യ ടിവി
സണ്‍ നെറ്റ് വര്‍ക്ക് മലയാളത്തില്‍ ആദ്യം ആരംഭിച്ച വിനോദ ചാനലാണ് സൂര്യാ ടിവി (സൺ സൂര്യ ടിവി) , ഏറ്റവും പുതിയ ചലച്ചിത്രങ്ങള്‍ , സീരിയലുകള്‍ മറ്റു പ്രധാന പരിപാടികള്‍ ഇവയുടെ സമയക്രമം ഇവിടെ നിന്നും ലഭിക്കുന്നതാണ്. സൂര്യ എച്ച് ഡി , മൂവിസ്, മ്യൂസിക്, കോമഡി , കൊച്ചു ടിവി എന്നിവയാണ് ഈ നെറ്റ് വര്‍ക്കില്‍ നിന്നുള്ള മറ്റു മലയാളം ചാനലുകള്‍.
സണ്‍ നെക്സ്റ്റ് ആപ്പ് വഴി എല്ലാവിധ പരിപാടികളും ഓണ്‍ലൈനായി ആസ്വദിക്കുവാന്‍ സാധിക്കും.

സണ്‍ ടിവി നെറ്റ് വർക്ക് കേരളത്തിനായി അവതരിപ്പിക്കുന്ന സംഗീത ചാനല്‍ കേരളീയര്‍ക്കായി ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൺ നെറ്റ്‌വർക്ക് അവതരിപ്പിച്ച നാലാമത്തെ മലയാളം ചാനൽ ആണിത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന സമ്പൂർണ മലയാളം ടിവി ചാനല്‍ എല്ലാ പ്രമുഖ കേബിള്‍ /…
→Read more