കുറിഞ്ഞി മനോരമ മാക്സ് ഒടിടി യിൽ സ്ട്രീമിംഗ് തുടങ്ങി

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്23 Februaryഓടിടി റിലീസ്
Advertisements
Kurinji On OTT
Kurinji On OTT

മികച്ച അഭിപ്രായങ്ങൾ നേടി നിരവധി പുരസ്കാരങ്ങൾ നേടിയ ഗോത്രവർഗ്ഗത്തിന്റെ ജീവിതം വിവരിക്കുന്ന “കുറിഞ്ഞി”എന്ന സിനിമ മനോരമ മാക്സ് ഒടിടിയിൽ ഫെബ്രുവരി 23 മുതൽ സ്ട്രീമിംഗ് തുടങ്ങി. ശ്രീ മൂകാംബിക കമ്മ്യൂണിക്കേഷൻസിന്റെ ബാനറിൽ ഗിരീഷ് കുന്നുമ്മൽ സംവിധാനം ചെയ്ത ഈ സിനിമയുടെ നിർമാതാവ് എസ് ആർ നായർ അമ്പലപ്പുഴയാണ്. ഡോക്ടർ ഷിബു ജയരാജ്,പ്രകാശൻ ചെങ്ങൽ,ശ്യാം കൊടക്കാട്,പ്രകാശ് വാടിക്കൽ,സുരേഷ് പി എ,രജനരവി,ലേഖ നായർ,വിനീത്,രാഖി, അനുഷിത വാസു, ആവണി ആവൂസ് തുടങ്ങിയവരോടൊപ്പം നിരവധി ഗോത്ര വർഗ്ഗക്കാരും ഇതിൽ പ്രധാന കഥാപാത്രങ്ങളാകുന്നു.


രചന-പ്രകാശ് വാടിക്കൽ, ഗാനരചന- പ്രമോദ് കാപ്പാട്,സംഗീതം-ഡോക്ടർ കാഞ്ഞങ്ങാട് രാമചന്ദ്രൻ, പശ്ചാത്തല സംഗീതം- രമേഷ് നാരായണൻ, ആലാപനം- ദേവനന്ദ ഗിരീഷ്, അൻഷിതാ വാസു, ഡോക്ടർ ഷിബു ജയരാജ്,മേക്കപ്പ്-ഓ മോഹനൻ കയറ്റിൽ, ഛായാഗ്രഹണം- ജിതേഷ് സി ആദിത്യ, എഡിറ്റർ-രാഹുൽ ക്ലബ് ഡേ, സൗണ്ട് ഡിസൈൻ- ബിനൂപ് സഹദേവൻ, വി എഫ് എ ക്സ്- ജിനേഷ് ശശിധരൻ, ( മാർജാര) സ്റ്റിൽസ്-ബാലു ബത്തേരി, പ്രൊഡക്ഷൻ കൺട്രോളർ-എ കെ ശ്രീജയൻ

Advertisements

പി ആർ ഒ-എ എസ് ദിനേശ്.

Advertisements
അനീഷ്‌ കെ എസ്
Written by

അനീഷ്‌ കെ എസ്

അനീഷ് കെ.എസ് 2009-ൽ സ്ഥാപിതമായ മലയാളം വിനോദ-ബ്രോഡ്കാസ്റ്റിംഗ് പോർട്ടലായ കേരള ടിവി യുടെ സ്ഥാപകനും ചീഫ് എഡിറ്ററുമാണ്. ടെലിവിഷൻ ചാനലുകൾ, OTT പ്ലാറ്റ്‌ഫോമുകൾ, ചാനൽ ഷെഡ്യൂളുകൾ, മാധ്യമരംഗത്തെ പുതുക്കലുകൾ എന്നിവ റിപ്പോർട്ട് ചെയ്തുകൊണ്ട് ഏകദേശം രണ്ട് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള അദ്ദേഹം, മലയാളം വിനോദ വാർത്തകൾക്കും പ്രേക്ഷക മാർഗ്ഗനിർദേശങ്ങൾക്കും വിശ്വസനീയമായ ഒരു സ്രോതസ്സായി മാറിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *