Channel / Section: ഓടിടി റിലീസ്

നെറ്റ്ഫ്ലിക്സ്, പ്രൈം വീഡിയോ, ജിയോഹോട്സ്റ്റാർ, ZEE5, Sony LIV, ManoramaMAX, Sun NXT, aha, Saina Play തുടങ്ങി പ്രമുഖ OTT പ്ലാറ്റ്‌ഫോമുകളിലെ മലയാളം സിനിമകളുടെ OTT റിലീസ് തീയതി, സ്ട്രീമിംഗ് പ്ലാറ്റ്‌ഫോം, ഡിജിറ്റൽ പ്രീമിയർ അപ്ഡേറ്റുകൾ ഇവിടെ നിന്നും അറിയാം .

07 ആഗ

നെയ്‌മർ സിനിമ ഓടിടി റിലീസ് , ഓഗസ്റ്റ് 8 മുതൽ ഡിസ്നി + ഹോട്ട്‌സ്റ്റാറിൽ ചിത്രത്തിന്‍റെ ഓണ്‍ലൈന്‍ സ്ട്രീമിംഗ് ആരംഭിക്കുന്നു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ഓടിടി റിലീസ്
Neymar Malayalam Movie Online Streaming on Disney+Hotstar

സൗഹൃദത്തിന്റെ അവിസ്മരണീയ യാത്ര അനുഭവിക്കൂ നെയ്‌മർ എന്ന ചിത്രത്തിലൂടെ, ഓഗസ്റ്റ് 8 മുതൽ ഡിസ്നി + ഹോട്ട്‌സ്റ്റാറിൽ സുധി മാഡിസൺ “നെയ്‌മർ” എന്ന ഹൃദ്യമായ കഥ കൊണ്ടുവരുമ്പോൾ, അത് തീർച്ചയായും നിങ്ങളുടെ ഹൃദയം കവർന്നെടുക്കുകയും വിസ്മയിപ്പിക്കുകയും ചെയ്യമെന്നുറപ്പ്. മാത്യു തോമസ്, നസ്‌ലെൻ, ജോണി ആന്റണി, ദേവനന്ദ എന്നിവരോടൊപ്പം ഒരു…

Read more
04 ആഗ

റീൽ സ്‌റ്റോറി – റീൽ ആണോ റിയൽ ആണോ കളർഫുൾ? കാണാം ” റീൽ സ്‌റ്റോറി ” , മനോരമമാക്‌സിൽ സൗജന്യമായി

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ഓടിടി റിലീസ്
Reel Story

സോഷ്യൽ മീഡിയ താരങ്ങളുടെ, നിങ്ങൾ അറിയാത്ത രസകരമായ ജീവിത കഥകളുമായി ‘റീൽ സ്‌റ്റോറി’ മനോരമമാക്‌സിൽ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നു സോഷ്യൽ മീഡിയ സൂപ്പർ താരങ്ങളെ നിങ്ങൾക്കെല്ലാവർക്കും അറിയാം. എന്നാൽ അവരെങ്ങനെ താരങ്ങളായി എന്ന് നിങ്ങൾക്കറിയാമോ? ജനപ്രിയ സോഷ്യൽ മീഡിയ താരങ്ങളുടെ, നിങ്ങൾ അറിയാത്ത രസകരമായ ജീവിത കഥകളുമായി ‘റീൽ സ്‌റ്റോറി‘…

Read more
26 ജുലാ

കൊള്ള , ജൂലൈ 27 മുതൽ മനോരമമാക്‌സിൽ ഓണ്‍ലൈന്‍ സ്ട്രീമിംഗ് ആരംഭിക്കും – പുതിയ ഓടിടി റിലീസ് സിനിമകൾ മലയാളം

മലയാളം ടിവിമലയാളം ടിവിഓടിടി റിലീസ്
Kolla - New OTT Release Movies Malayalam

ഓടിടി റിലീസ് സിനിമകൾ മലയാളം ഏറ്റവും പുതിയത് – മനോരമമാക്‌സിൽ ജൂലൈ 27 മുതൽ കൊള്ള രജീഷ വിജയൻ, പ്രിയ പ്രകാശ് വാരിയർ എന്നിവർ ഒന്നിക്കുന്ന പുതിയ സിനിമ ‘കൊള്ള‘ ജൂലൈ 27 മുതൽ മനോരമമാക്സിൽ സ്ട്രീമിംഗ് ആരംഭിക്കും. മലയാള സിനിമയിൽ അധികം പരീക്ഷിച്ചിട്ടില്ലാത്ത ‘ഹൈസ്റ്റ്’ കാറ്റഗറിയിൽ പെടുന്ന…

Read more
13 ജുലാ

ൻറ്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് ജൂലൈ 14 മുതൽ മനോരമമാക്‌സിൽ – ഏറ്റവും പുതിയ മലയാളം ഓടിടി റിലീസ്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ഓടിടി റിലീസ്
Ntikkakkakkoru Premandaarnnu Movie OTT Date

മലയാളം ഓടിടി റിലീസ് – മനോരമമാക്‌സിൽ – ൻറ്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’  ജൂലൈ 14 മുതൽ ഒരിടവേളക്ക് ശേഷം മലയാളത്തിൻ്റെ പ്രിയ നായിക ഭാവന തിരിച്ചെത്തുന്ന ‘ൻറ്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്‘ ജൂലൈ 14 മുതൽ മനോരമമാക്‌സിൽ സ്ട്രീമിംഗ് ആരംഭിക്കും. ഭാവനയെ കൂടാതെ പ്രേക്ഷകപ്രിയ താരങ്ങളായ ഷറഫുദ്ധീൻ, അശോകൻ, അനാർക്കലി നാസർ തുടങ്ങിയവരും…

Read more
11 ജുലാ

ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് സിനിമ ഓടിടി റിലീസ് – മനോരമ മാക്സില്‍ സ്ട്രീമിംഗ് 14 ജൂലൈ മുതല്‍ ആരംഭിക്കുന്നു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ഓടിടി റിലീസ്
Ntikkakkakkoru Premandaarnn Online

ഏറ്റവും പുതിയ മലയാളം ഓടിടി റിലീസുകള്‍ – മനോരമ മാക്സില്‍ ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് ലൈവ്, വാമനൻ എന്നീ മലയാള സിനിമകളുടെ ഓടിടി റൈറ്റ്സ് മനോരമ മാക്സ്‌ സ്വന്തമാക്കിയെന്നു ഇവിടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു, മനോരമ മാക്സ് 14 ജൂലൈ മുതല്‍ ഓണ്‍ലൈന്‍ സ്ട്രീമിംഗ് ആരംഭിക്കുന്ന ചിത്രമാണ്‌ ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് .…

Read more
10 ജുലാ

മധുര മനോഹര മോഹം സിനിമ ഓടിടി റിലീസ് തീയതി – എച്ച് ആര്‍ ഓടിടി പ്ലാറ്റ്ഫോം ആണ് ഡിജിറ്റല്‍ അവകാശം സ്വന്തമാക്കിയത്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ഓടിടി റിലീസ്
Madhura Manohara Moham

എച്ച് ആര്‍ ഓടിടി പ്ലാറ്റ്ഫോം ഇനി സ്ട്രീം ചെയ്യുന്ന മലയാളം സിനിമകള്‍ – ഉരു , മധുര മനോഹര മോഹം ഷറഫ് യു ധീൻ , രജിഷ വിജയൻ എനിവര്‍ പ്രധാന വേഷങ്ങളില്‍ എത്തിയ ഏറ്റവും പുതിയ മലയാളം ചലച്ചിത്രം മധുര മനോഹര മോഹം സിനിമയുടെ ഓടിടി അവകാശങ്ങള്‍…

Read more
06 ജുലാ

അനുരാഗം മലയാളം സിനിമ ഓടിടി റിലീസ് തീയതി – ജൂലൈ 7 മുതല്‍ എച്ച് ആര്‍ ഓടിടിയില്‍ ഓണ്‍ലൈന്‍ സ്ട്രീമിംഗ് ആരംഭിക്കുന്നു

മലയാളം ടിവിമലയാളം ടിവിഓടിടി റിലീസ്
Anuragam Movie OTT Release Date

ഹൈറിച്ച് ഓടിടി അഥവാ എച്ച് ആര്‍ ഓടിടി പ്ലാറ്റ്ഫോം ജൂലൈ 7 ന് അനുരാഗം മലയാളം സിനിമ ഓണ്‍ലൈന്‍ റിലീസ് ചെയ്യുന്നു ഗൗതം വാസുദേവ് ​​മേനോൻ, അശ്വിന്‍ ജോസ്, ഷീല, ജോണി ആന്റണി, ഗൗരി ജി കിഷൻ, ദേവയാനി, ലെന, ദുർഗ കൃഷ്ണ, സുധീഷ് കോഴിക്കോട്, ജാഫർ ഇടുക്കി…

Read more
03 ജുലാ

കൊള്ള സിനിമ ഓടിടി റിലീസ് തീയതി – ഏത് പ്ലാറ്റ്‌ഫോമാണ് അവകാശം നേടിയത്, സിനിമ ഓൺലൈനിൽ സ്ട്രീം ചെയ്യുന്നത് എപ്പോൾ?

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ഓടിടി റിലീസ്
OTT Release Date of Kolla Movie

മലയാളം സിനിമ കൊള്ള യുടെ ഡിജിറ്റൽ അവകാശം മനോരമ മാക്സ് സ്വന്തമാക്കി – സ്ട്രീമിംഗ് ഉടൻ ആരംഭിക്കുന്നു പ്രമുഖ മലയാളം ഓടിടി പ്ലാറ്റ്ഫോം മനോരമ മാക്സ് , ഏറ്റവും പുതിയ ചിത്രം കൊള്ള യുടെ ഡിജിറ്റൽ അവകാശം സ്വന്തമാക്കി , ഇതിന്‍റെ ഓണ്‍ലൈന്‍ സ്ട്രീമിംഗ് അവര്‍ ഉടന്‍ ആരംഭിച്ചേക്കും.…

Read more
23 ജൂണ്‍

കേരള ക്രൈം ഫയല്‍സ് റിവ്യൂ – ഡിസ്നി+ഹോട്ട് സ്റ്റാര്‍ ആദ്യമായി ഒരുക്കിയ മലയാളം വെബ്‌ സീരീസ് സ്ട്രീമിംഗ് ആരംഭിച്ചു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ഓടിടി റിലീസ്
Review Kerala Crime Files

30 മിനിറ്റില്‍ താഴെ ദൈര്‍ഘ്യമുള്ള 6 എപ്പിസോഡുകള്‍, ഡിസ്നി+ഹോട്ട് സ്റ്റാറിന്റെ ആദ്യ സീരീസ് കേരള ക്രൈം ഫയല്‍സ് റിവ്യൂ വായിക്കാം പൂര്‍ണ്ണമായും കേരള പശ്ചാത്തലത്തില്‍ ഒരുക്കിയ നല്ല മേക്കിംഗ് ക്വാളിറ്റിയുള്ള ഒരു ത്രില്ലര്‍ എന്ന് ഒറ്റവാക്കില്‍ പറയാം കേരള ക്രൈം ഫയല്‍സ് . ഷിജു , പാറയില്‍ വീട്,…

Read more
21 ജൂണ്‍

കേരള ക്രൈം ഫയൽസ് – ഷിജു പാറയിൽ വീട് നീണ്ടകര – ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിന്റെ ആദ്യ മലയാളം വെബ് സീരിസ്, ജൂൺ 23 മുതല്‍ സ്ട്രീമിംഗ്

മലയാളം ടിവിമലയാളം ടിവിഓടിടി റിലീസ്
Kerala Crime Files Online Streaming

ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിന്റെ ആദ്യ മലയാളം വെബ് സീരിസ് ‘കേരള ക്രൈം ഫയൽസ് – ഷിജു പാറയിൽ വീട് നീണ്ടകര ‘ ജൂൺ 23 നു പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിന്റെ ആദ്യ മലയാളം വെബ് സീരിസ് ‘കേരള ക്രൈം ഫയൽസ് -ഷിജു പാറയിൽ വീട്…

Read more
16 ജൂണ്‍

താരം തീര്‍ത്ത കൂടാരം സിനിമ ഇപ്പോള്‍ പ്രൈം വീഡിയോയില്‍ ലഭ്യം – ഏറ്റവും പുതിയ മലയാളം ഓടിടി റിലീസ്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ഓടിടി റിലീസ്
Thaaram Theertha Koodaram

പുതിയ മലയാളം ഓടിടി റിലീസ് – താരം തീര്‍ത്ത കൂടാരം ജൂണ്‍ 16 മുതല്‍ ആമസോണ്‍ പ്രൈം വീഡിയോയില്‍ ലഭ്യം 3 മലയാളം സിനിമകളാണ് ജൂണ്‍ 16 മുതല്‍ ഓടിടിയില്‍ റിലീസ് ചെയ്യുന്നത്, പ്രൈം വീഡിയോയിൽ താരം തീര്‍ത്ത കൂടാരം, മനോരമമാക്‌സില്‍ വാമനൻ, പ്രൈം വീഡിയോയിൽ ചാൾസ് എന്റർപ്രൈസസ്…

Read more