ഹലാൽ ലൗ സ്റ്റോറി ആമസോൺ പ്രൈം വീഡിയോയില്‍ നേരിട്ട് റിലീസ് ചെയ്യുന്നു

Halal Love Story Release

ആമസോൺ പ്രൈം വീഡിയോയിലെ ഹലാൽ ലൗ സ്റ്റോറിയുടെ ആദ്യ ദിവസം, ആദ്യ സ്ട്രീം സക്കറിയ മുഹമ്മദ് സംവിധാനം ചെയ്ത, മലയാളം കോമഡി ഡ്രാമ നിർമ്മിക്കപ്പെട്ടത് പപ്പായ ഫിലിമിന്റെ ബാനറിന് കീഴിലാണ്. ഇന്ദ്രജിത്ത് സുകുമാരൻ, പാർവതി തിരുവോത്തു, ജോജു ജോർജ്, സൗബിൻ ഷാഹിർ, ഗ്രേസ് ആന്റണി, ഷറഫുദ്ദീൻ എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.ഇന്ത്യയിലും മറ്റു 200 ലധികം രാജ്യങ്ങളിലും പ്രദേശങ്ങളിലുമുള്ള പ്രൈം അംഗങ്ങൾക്ക്,  ഒക്ടോബർ 15 മുതൽ ആമസോൺ പ്രൈം വീഡിയോയിൽ ഹലാൽ ലൗ സ്റ്റോറി സ്ട്രീം ചെയ്യാൻ … Read more

സൂരറായി പൊട്രു – ആമസോൺ പ്രൈം വീഡിയോ നേരിട്ട് റിലീസ് ചെയ്യുന്നു

Soorarai Pottru Release Date

ഡിജിറ്റലിലേക്ക് നേരിട്ട് – സൂര്യയുടെ തമിഴ് സിനിമയായ സൂരറായി പൊട്രു ലോകാന്തര പ്രദർശനം നടത്തുന്നതായി ആമസോൺ പ്രൈം വീഡിയോ അറിയിക്കുന്നു തമിഴിലെ മുൻനിര സിനിമകളിൽ പെടുന്ന സൂര്യയുടെ സൂരാരയി പൊട്രു എന്ന സിനിമ ഒക്ടോബർ 30 ൽ ആഗോളതല പ്രദർശനം നടത്തുമെന്ന് ആമസോൺ പ്രൈം വീഡിയോ ഇന്ന് അറിയിച്ചു. സുധാ കൊങ്ങാര (ഇരുധി സുട്രു) ചുക്കാൻ പിടിക്കുകയും ബയോപിക് സൂര്യ നിർമ്മക്കുകയും ചെയ്യുന്ന സിനമയിൽ അപർണ ബാലമുരളിക്കും മോഹൻബാബു വിനുമൊപ്പം നടൻ സുര്യ കേന്ദ്രകഥാപാത്രമാകുന്നു. റിട്ടയേർഡ് ആർമി … Read more

മനോരമ മാക്സ് ആപ്പില്‍ ഫെബ്രുവരിയില്‍ ഉള്‍പ്പെടുത്തിയ സിനിമകള്‍

മനോരമ മാക്സ് ആപ്പ്

നിരവധി പുതിയതും പഴയതുമായ സിനിമകള്‍ ഉള്‍പ്പെടുത്തി മനോരമ മാക്സ് ആപ്പ് വിനോദത്തിനും വാര്‍ത്തയ്ക്കുമായുള്ള മനോരമ കുടുംബത്തില്‍ നിന്നും ആരംഭിച്ച മൊബല്‍ ആപ്പ്ളിക്കേഷന്‍ മാക്സ് ആപ്പ് ഒട്ടനവധി സിനിമയുടെ ഡിജിറ്റല്‍ അവകാശം നേടിയിരിക്കുന്നു. ജനപ്രിയ നായകന്‍ ദിലീപ് അഭിനയിച്ച സൂപ്പര്‍ഹിറ്റ് കോമഡി ചലച്ചിത്രം കാര്യസ്ഥന്‍ , ജോഷി-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന ത്രില്ലര്‍ റണ്‍ ബേബി റണ്‍ അടക്കമുള്ള സിനിമകള്‍ ഉള്‍പ്പെടുത്തി. ചാനല്‍ സംപ്രേക്ഷണ അവകാശം നേടിയ കമല , തമിഴില്‍ നിന്നും മൊഴിമാറ്റം നടത്തിയ നയന്‍താരയുടെ ഐറ, ജ്യോതിക … Read more