വീര സിംഹ റെഡ്ഡി സിനിമയുടെ ഓടിടി റിലീസ് തീയതി പ്രഖ്യാപിച്ച് ഡിസ്നി+ ഹോട്ട്സ്റ്റാര്‍
ബ്ലോക്ക്ബസ്റ്റർ ചിത്രമായ വീര സിംഹ റെഡ്ഡി , ഫെബ്രുവരി 23 ന് വൈകുന്നേരം 6 മണി മുതൽ ഡിസ്നി+ ഹോട്ട്സ്റ്റാറിൽ സ്ട്രീം ചെയ്യുന്നു തെലുങ്ക് സൂപ്പർസ്റ്റാർ ബാലയ്യ എന്ന നന്ദമുരി ബാലകൃഷ്ണയുടെ ഏറ്റവും പുതിയ ബ്ലോക്ക്ബസ്റ്റർ ചിത്രം വീര സിംഹ റെഡ്ഡി ഫെബ്രുവരി 23, വൈകുന്നേരം 6 മണി മുതൽ ഡിസ്നി+ ഹോട്ട്‌സ്റ്റാറിൽ പ്രീമിയർ ചെയ്യാൻ ഒരുങ്ങുകയാണ്. തെലുങ്ക് സിനിമാ വ്യവസായത്തിലെ പ്രശസ്തനായ ഗോപിചന്ദ് മലിനേനി സംവിധാനം ചെയ്ത ചിത്രം സംക്രാന്തി റിലീസായി ബോക്സോഫീസിൽ വൻമുന്നേറ്റമാണ് നടത്തിയത് … Read more
