ജയ് മഹേന്ദ്രൻ – സൈജു കുറുപ്പ് നായകനാകുന്ന സോണി ലിവിന്റെ ആദ്യ മലയാളം ഒറിജിനൽ സീരീസ് വരുന്നു
സോണി ലിവ് ആദ്യമായി മലയാളത്തില്‍ ഒരുക്കുന്ന വെബ് സീരീസ് , ജയ് മഹേന്ദ്രൻ മലയാളത്തിലെ തങ്ങളുടെ ആദ്യത്തെ വെബ് സീരീസ് അനൌണ്‍സ് ചെയ്തു പ്രമുഖ ഓടിടി പ്ലാറ്റ്ഫോം സോണി ലിവ്, ജയ് മഹേന്ദ്രൻ എന്ന് പേരിട്ടിരിക്കുന്ന സീരിസ്, ഒരു രാഷ്ട്രീയപ്രമേയമാണ് കൈകാര്യം ചെയ്യുന്നത്. സൈജു കുറുപ്പ്, സുഹാസിനി, മിയ, സുരേഷ് കൃഷ്ണ, മണിയൻപിള്ള രാജു, ബാലചന്ദ്രൻ ചുള്ളിക്കാട്, വിഷ്ണു ഗോവിന്ദൻ, സിദ്ധാർഥ ശിവ, രാഹുൽ റിജി നായർ എന്നിവരാണ് ഈ മലയാളം സീരിസിലെ പ്രധാന അഭിനേതാക്കള്‍. രാജീവ് … Read more