മമ്മൂട്ടി നായകനായ “ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്‌സ് ” ഡിസംബർ 19 മുതൽ ZEE5-ൽ

പ്രേക്ഷകർ ആകാംഷയോടെ കാത്തിരുന്ന മമ്മൂട്ടി,ഗൗതം വാസുദേവ് മേനോൻ ചിത്രം ” ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്‌സ് ” ഡിസംബർ 19 മുതൽ ZEE5-ൽ സ്ട്രീമിങ് ആരംഭിക്കുന്നു. മമ്മൂട്ടിയെ നായകനാക്കിയുള്ള ഗൗതം വാസുദേവ് മേനോന്റെ മലയാളത്തിലെ ആദ്യ ചിത്രം ആണ് ഡൊമിനിക്…
Read more









