മഴവിൽ എന്റർടൈൻമെന്റ് അവാർഡ് 2022 വിജയികൾ – മോഹൻലാല്‍ , മഞ്ജു വാര്യര്‍

Mohanlal Latest Awards

അവാർഡ് ജേതാക്കളുടെ പേര് – മഴവിൽ എന്റർടൈൻമെന്റ് അവാർഡ് മഴവിൽ മനോരമ ചാനലും അസോസിയേഷൻ ഓഫ് മലയാളം മൂവി ആർട്ടിസ്റ്റ്സ് (A:M:M:A) ഒരുമിച്ച മെഗാ ഇവന്റ് മഴവിൽ എന്റർടൈൻമെന്റ് അവാർഡ്സ് 2022 , ഭാഗം 1 ആഗസ്റ്റ് 27 ശനിയാഴ്ച വൈകുന്നേരം 07:00 നും ഭാഗം 2 ആഗസ്ത് 28 ന് ഞായറാഴ്‌ച 2 നും ചാനൽ സംപ്രേഷണം ചെയ്തു. മനോരമമാക്സ് ആപ്ലിക്കേഷൻ ഷോയുടെ മുഴുവൻ ഓൺലൈൻ വീഡിയോകളും ഉടൻ അപ്‌ലോഡ് ചെയ്യും. ഓണാവധിക്കാലത്ത് മഴവിൽ എന്റർടൈൻമെന്റ് … Read more

മഴവില്‍ മനോരമ ഓണം 2022 സിനിമകള്‍, പരിപാടികള്‍ – മകള്‍ , ഒരുത്തീ , അത്തം പത്ത് രുചി

Onam Shows mazhavil Manorama

മലയാളം ടിവി ചാനലുകളിലെ ഓണം പരിപാടികള്‍ – മഴവില്‍ മനോരമ മലയാളം ടെലിവിഷനിൽ ആദ്യമായ് സത്യൻ അന്തിക്കാട്-ജയറാം-മീരാ ജാസ്മിൻ കൂട്ടുകെട്ട് ഒരുമിച്ച ഏറ്റവും പുതിയ സൂപ്പർഹിറ്റ് ഫാമിലി എന്റെർടെയ്നർ “മകൾ” ഈ തിരുവോണ ദിനത്തിൽ മഴവിൽ മനോരമയിൽ. ഓണാഘോഷങ്ങൾക്ക് മാറ്റു കൂട്ടാനായി “അത്തം പത്ത് രുചി” പതിവ് പോലെ എത്തുന്നു. അത്തം ദിനമായ ആഗസ്റ്റ് 30 മുതൽ തിരുവോണ ദിനം വരെ വൈകുന്നേരം 06.00 മണി മുതൽ മഴവിൽ മനോരമയിൽ. മഴവിൽ എന്റർടൈൻമെന്റ് അവാർഡ്സ് 2022 റിപ്പീറ്റ് … Read more

മഴവിൽ എന്റർടൈൻമെന്റ് അവാർഡ്സ് 2022 – മഴവിൽ മനോരമയിൽ വൈകിട്ട് 7:00 ന് സംപ്രേക്ഷണം ചെയ്യുന്നു

Mazhavil Entertainment Awards Telecast

ആഗസ്റ്റ് 27 ശനിയാഴ്ച, ആഗസ്റ്റ് 28 ഞായറാഴ്ച വൈകിട്ട് 7:00 ന് – മഴവിൽ എന്റർടൈൻമെന്റ് അവാർഡ്സ് 2022 മഴവിൽ മനോരമ ചാനൽ, മലയാളം മൂവി ആർട്ടിസ്റ്റ്‌സ് അസോസിയേഷനുമായി ചേർന്ന് (A:M:M:A) ഒരുക്കുന്ന മെഗാ ഇവന്റ് ആണ് മഴവിൽ എന്റർടൈൻമെന്റ് അവാർഡ്സ് . ഓഗസ്റ്റ് 27 ശനിയാഴ്ച വൈകുന്നേരം 07:00 നും ഓഗസ്റ്റ് 28 ഞായറാഴ്ച 07 നും ചാനൽ ഇവന്റ് സംപ്രേക്ഷണം ചെയ്യും. മമ്മൂട്ടി, മോഹൻലാൽ, ജയറാം, ജയസൂര്യ, മുകേഷ്, ടൊവിനോ തോമസ്, സിദ്ധിഖ്, സത്യൻ … Read more

ഉടന്‍ പണം ചാപ്റ്റര്‍ 4 okong എങ്ങനെ കളിക്കാം – മലയാള മനോരമ ഗെയിം ഷോ

Udan Panam 4 Mazhavil Manorama

മനോരമ മാക്സ് ആപ്പ് – ഉടന്‍ പണം ചാപ്റ്റര്‍ 4 ഉടൻ പണം മത്സരാർത്ഥികൾക്കൊപ്പം ഉടൻ പണം കളിച്ച് പ്രേക്ഷകര്‍ക്കും വീട്ടിലിരുന്നു പണം നേടാം. ഉടന്‍ പണം ചാപ്റ്റര്‍ 4 സംപ്രേക്ഷണത്തിനൊപ്പം മനോരമ മാക്സിലൂടെ വീട്ടിലിരുന്നു പണം നേടാവുന്നതാണ്. ശരവേഗത്തിൽ ഉത്തരമയയ്ക്കുന്ന ഒന്നാം സ്ഥാനക്കാരെ കാത്തിരിക്കുന്നത് മത്സരാർത്ഥിക്ക് ലഭിക്കുന്ന അതെ തുക തന്നെയാണ്. അതിനായി മനോരമ മാക്സ് ആപ്പ് (മഴവില്‍ മനോരമ ചാനലിന്റെ ഓറ്റിറ്റി പ്ലാറ്റ്ഫോം) ഡൌണ്‍ലോഡ് ചെയ്തു ഉടന്‍ പണം 4:O എന്ന ബാനറില്‍ ക്ലിക്ക് … Read more

ഉടൻ പണം ചാപ്റ്റർ 4 മഴവിൽ മനോരമയിൽ ജൂലൈ 11 മുതൽ രാത്രി 09:00 മണിക്ക്

Udan Panam 4 Mazhavil Manorama

തിങ്കൾ മുതൽ വെള്ളി വരെ 09:00 P:M – ഉടൻ പണം ചാപ്റ്റർ 4 നമ്പര്‍ 1 ഫ്രീ ടു എയര്‍ മലയാളം വിനോദ ചാനലായ മഴവിൽ മനോരമ അതിന്റെ ഏറ്റവും പുതിയ ഗെയിം ഷോയുടെ ലോഞ്ച് പ്രഖ്യാപിച്ചു, ഉടൻ പണം ചാപ്റ്റർ 4 പ്രീമിയർ ജൂലൈ 11 ന് രാത്രി 09:00 ന് . ഇനിപ്പറയുന്ന ചിത്രം സ്കാൻ ചെയ്തുകൊണ്ട് കാഴ്ചക്കാർക്ക് ഉടൻ പണം 4 ഷോയിൽ പങ്കെടുക്കാം, അതിൽ പങ്കെടുക്കാൻ 3 ചോദ്യങ്ങൾ ലിസ്റ്റുചെയ്യും … Read more

കല്യാണി സീരിയല്‍ നവംബർ 8 മുതൽ മഴവിൽ മനോരമയിൽ ആരംഭിക്കുന്നു

Serial Kalyani Mazhavil Manorama

മഴവില്‍ മനോരമ ഒരുക്കുന്ന പുതിയ പരമ്പര – കല്യാണി പ്രശസ്ത നടനും നിയമസഭാംഗവുമായ കെ.ബി.ഗണേഷ്കുമാര്‍ പ്രധാന വേഷം കൈകാര്യം ചെയ്യുന്ന പുതിയ പരമ്പര കല്യാണി, നവംബർ 8 മുതൽ മഴവിൽ മനോരമ ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്നു. കല്യാണിയും കുഞ്ഞ് അനുജത്തിയും അച്ഛനും അമ്മയും അടങ്ങിയ കുടുംബത്തിന്റെ കഥയാണ് ഈ പരമ്പര പറയുന്നത്. അച്ഛൻ ബാലകൃഷ്ണൻനായരായി എത്തുന്നത് കെ.ബി.ഗണേഷ്കുമാറാണ്.മകളായി പൂജിത അഭിനയിക്കുന്നു, മൃദുല വിജയ്‌ പ്രധാന വേഷത്തില്‍ എത്തുന്ന തുമ്പപ്പൂ ചാനല്‍ അടുത്തിടെ ആരംഭിച്ച സീരിയലാണ് . കഥ … Read more

എന്‍റെ കുട്ടികളുടെ അച്ഛൻ സീരിയല്‍ മാർച്ച് 29 മുതൽ മഴവിൽ മനോരമ ചാനലില്‍

എൻ്റെ കുട്ടികളുടെ അച്ഛൻ സീരിയല്‍

തിങ്കള്‍ മുതല്‍ വെള്ളി വരെ രാത്രി 8:00 മണിക്ക് സീരിയല്‍ എന്‍റെ കുട്ടികളുടെ അച്ഛൻ എന്‍റെ കുട്ടികളുടെ അച്ഛൻ, പ്രശസ്ത തെന്നിന്ത്യൻ സംവിധായകൻ സുരേഷ് കൃഷ്ണ മലയാളത്തിൽ ആദ്യമായി നിർമ്മാണം നിർവ്വഹിക്കുന്ന പരമ്പര മാർച്ച് 29 മുതൽ മഴവിൽ മനോരമ സംപ്രേഷണം ചെയ്യും. പുതിയ തലമുറ അണുകുടംബങ്ങളിലെ ജീവിത സാഹചര്യങ്ങൾ പശ്ചാത്തലമാക്കുന്ന പരമ്പരയിൽ മമ്മൂട്ടിച്ചിത്രമായ ‘പട്ടാളം’ ഫെയിം ടെസ്സയാണ് നായിക. കിരൺ നമ്പ്യാർ, പൂജിത മേനോൻ, എവെലിൻ മേരി ജോസഫ് തുടങ്ങി പരിചിതരും പുതുമുഖങ്ങളുമായ നിരവധി താരങ്ങൾ … Read more

ഹൃദയം സ്നേഹസാന്ദ്രം സീരിയല്‍ ഡിസംബർ 7 മുതൽ ആരംഭിക്കുന്നു മഴവിൽ മനോരമ ചാനലില്‍

Hridayam Sneha Sandram

തിങ്കൾ മുതൽ വെള്ളി വരെ രാത്രി 7 മണിക്ക് മഴവിൽ മനോരമയിൽ പുതിയ പരമ്പര ഹൃദയം സ്നേഹസാന്ദ്രം കോവിഡിൻ്റെ മാറിയ പശ്ചാത്തലത്തിൽ കുടുംബ ബന്ധങ്ങളുടെ സമവാക്യങ്ങൾ അനാവരണം ചെയ്യുന്ന ജോയ്സിയുടെ പുതിയ പരമ്പരയാണ് ‘ഹൃദയം സ്നേഹസാന്ദ്രം‘. നോവലായി പ്രസിദ്ധീകരിച്ചിട്ടില്ലാത്ത, മഴവിൽ പരമ്പരയ്ക്കു മാത്രമായി തയ്യാറാക്കിയ തിരക്കഥ എന്ന പ്രത്യേകതയുമുണ്ട്. കഥ-തിരക്കഥ – സംഭാഷണം: ജോയ്സി. നിർമ്മാണം: ജോയ്സി സിനി ബ്രോഡ്കാസ്റ്റിംഗ്. സംവിധാനം: മനു. സംപ്രേഷണം ഡിസംബർ 7 മുതൽ തിങ്കൾ മുതൽ വെള്ളി വരെ രാത്രി 7 … Read more

രാക്കുയില്‍ മലയാളം ടിവി സീരിയല്‍ നവംബര്‍ 9 മുതല്‍ ആരംഭിക്കുന്നു മഴവില്‍ മനോരമ ചാനലില്‍

രാക്കുയില്‍ മലയാളം ടിവി സീരിയല്‍

തിങ്കള്‍ മുതല്‍ വെള്ളി വരെ രാത്രി 8:30 മണിക്ക് രാക്കുയില്‍ ടിവി സീരിയല്‍ പുതുമുഖങ്ങളായ അർച്ചന നായര്‍ , ഹേമന്ത് എനിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന സീരിയല്‍ രാക്കുയില്‍ , നവംബര്‍ 9 മുതല്‍ മഴവില്‍ മനോരമ ചാനലില്‍ ആരംഭിക്കുന്നു. ഏറ്റവും പുതിയ ടിആര്‍പ്പി റിപ്പോര്‍ട്ട് അനുസരിച്ച് മൂന്നാം സ്ഥാനത്തുള്ള മഴവില്‍ മനോരമ അടുത്തിടെ ആരംഭിച്ച സീരിയലാണ് നാമം ജപിക്കുന്ന വീട്. മുരളി നെല്ലനാട് മനോരമ ആഴ്ച്ചപതിപ്പില്‍ എഴുതിയ ജനപ്രിയ നോവലിന്‍റെ ദൃശ്യാവിഷ്കാരമാണ് രാക്കുയില്‍. പിന്നണിയില്‍ സംവിധാനം … Read more

നാമം ജപിക്കുന്ന വീട് – മഴവില്‍ മനോരമ ചാനല്‍ ഒരുക്കുന്ന പുതിയ പരമ്പര

നാമം ജപിക്കുന്ന വീട്

ഏറ്റവും പുതിയ മലയാളം ടിവി സീരിയല്‍ നാമം ജപിക്കുന്ന വീട് മഴവില്‍ മനോരമയില്‍ ഉടന്‍ ആരംഭിക്കുന്നു ഏറ്റവും പ്രചാരമുള്ള മലയാളം സൌജന്യ ചാനല്‍ (ഫ്രീ റ്റു എയര്‍) മഴവില്‍ മനോരമ പ്രേക്ഷകര്‍ക്കായി ഒരുക്കുന്ന ഏറ്റവും പുതിയ പരമ്പരയാണ് നാമം ജപിക്കുന്ന വീട്. ഇതിന്‍റെ പ്രോമോ വീഡിയോകള്‍ ചാനല്‍ തങ്ങളുടെ യൂട്യൂബ് പേജിലേക്ക് ഉള്‍പ്പെടുത്തി. മലയാളം ടിവി ചരിത്രത്തിലാദ്യമായി 2 സീരിയലുകള്‍ ഒരുമിക്കുകയാണ്, സൂര്യകാന്തി ,അക്ഷരതെറ്റ് എന്നിവ ഉടന്‍ തന്നെ ഒന്നാകും. ജോയ്സി ഒരുക്കുന്ന ഹൃദയം സ്നേഹസാന്ദ്രം ആണ് … Read more

മഴവില്‍ മനോരമ സീരിയല്‍ സംപ്രേക്ഷണ സമയങ്ങളില്‍ മാറ്റം , 17 ഓഗസ്റ്റ് മുതല്‍

SuryaKanthi Serial Online

ജീവിത നൌക 6:30 ന് , അക്ഷരത്തെറ്റ് 8:00 ന് – 17 ഓഗസ്റ്റ് മുതല്‍ സമയമാറ്റവുമായി മഴവില്‍ മനോരമ റോസ് പെറ്റൽസ് മഴവില്‍ മനോരമ ചാനലിനായി അവതരിപ്പിക്കുന്ന രണ്ടാമത്തെ സീരിയല്‍ സൂര്യകാന്തി ആഗസ്റ്റ് 17 മുതൽ ആരംഭിക്കുന്നു. ഇതേ ബാനര്‍ ചാനലിനായി ആദ്യം അവതരിപ്പിച്ച സീരിയലാണ് അക്ഷരത്തെറ്റ്. സൂര്യകാന്തി , തിരക്കഥ: എൻ . വിനു നാരായണൻ. സംഭാഷണം: സുനിൽ കെ.ആനന്ദ്. എപ്പിസോഡ് ഡയറക്ടർ: ശ്രീജിത് പലേരി. പ്രോജക്ട് കൺസെപ്റ്റ് ആന്‍ഡ് എക്സിക്യൂഷൻ: ജി. ജയകുമാർ … Read more