ബിഗ് ബോസ് മലയാളം സീസണ്‍ 1 വിജയി ആരാവും ? – ഗ്രാന്‍റ് ഫിനാലെ എപ്പിസോഡ്
സെപ്റ്റംബർ 30 ബിഗ് ബോസ് ഗ്രാന്‍റ് ഫിനാലെയില്‍ ബിഗ് ബോസ് മലയാളം സീസണ്‍ 1 വിജയിയെ പ്രഖ്യാപിക്കും പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാതെ 60 ക്യാമറകള്‍ക്ക് മുന്നിൽ 100 ദിവസം ജീവിച്ച് അവസാന റൌണ്ടിൽ എത്തിയ ബിഗ് ബോസ് വിജയിയെ സെപ്റ്റംബർ 30 ഞായറാഴ്ച ബിഗ് ബോസ് ഗ്രാന്‍റ് ഫിനാലെയിൽവച്ച് പ്രഖ്യാപിക്കും.18 പേർ പങ്കെടുത്ത ഈ അതിജീവനത്തിന്‍റെ മത്സരം ഗ്രാന്‍റ് ഫിനാലെയില്‍ എത്തുന്പോൾ പേളി മാണി, അരിസ്റ്റോ സുരേഷ്, സാബുമോൻ, ഷിയാസ്, ശ്രീനിഷ് എന്നിവരിലേയ്ക്ക് ചുരുങ്ങിയിരിക്കുന്നു. പ്രേക്ഷകർ … Read more