ചിരഞ്ജീവി – അനിൽ രവിപുടി ചിത്രം മെഗാ 157 ലോഞ്ച്
തെലുങ്കു മെഗാസ്റ്റാർ ചിരഞ്ജീവിയെ നായകനാക്കി ബ്ലോക്ക്ബസ്റ്റർ സംവിധായകൻ അനിൽ രവിപുടി ഒരുക്കുന്ന ചിത്രത്തിന്റെ ലോഞ്ച് നടന്നു. മെഗാ 157 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം നിർമ്മിക്കുന്നത് സാഹു ഗരപതിയുടെ ഷൈൻ സ്ക്രീൻ ബാനറും സുഷ്മിത കൊണിഡെലയുടെ ഗോൾഡ് ബോക്സ് എന്റർടൈൻമെൻറ്സും ചേർന്നാണ്. …