“ഹൈലേസോ” പുതിയ പോസ്റ്റർ പുറത്ത്
സുധിഗാലി സുധീർ എന്നറിയപ്പെടുന്ന സുധീർ ആനന്ദ് നായകനായ “ഹൈലേസോ”യുടെ പുതിയ പോസ്റ്റർ പുറത്ത്. സുധീർ ആനന്ദിൻ്റെ ജന്മദിനം പ്രമാണിച്ച് ആശംസകൾ നേർന്ന് കൊണ്ടാണ് ഈ പുതിയ പോസ്റ്റർ റിലീസ് ചെയ്തത്. മാസ് ലുക്കിൽ ആണ് പോസ്റ്ററിൽ സുധീർ ആനന്ദിനെ അവതരിപ്പിച്ചിരിക്കുന്നത്. കയ്യിൽ…
Read more